MTV News

Posts: 5965
Comments: 0

Author Posts

നയന്‍താര വിവാഹിതയാവുന്നു; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്

ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും സംവിധായകന്‍ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം ജൂണ്‍ മാസത്തിലുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. വിഘ്നേഷ് ശിവന്‍ അജിത്തിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം...

നിഷാബ് മുല്ലോളി ആദരിച്ചു

കോഴിക്കോട്:അറബിക് കാലിഗ്രാഫിയിൽ ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡും ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡും നേടിയ ഫാത്തിമ ലുബാനയെ INTUC യംഗ് വർക്കോയ്സ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് നിഷാബ്...

ഐ എൻ എൽ സ്നേഹ സൗഹൃദ സംഗമവും ഇഫ്താർ മീറ്റു൦ കൊടുവള്ളിയിൽ നടന്നു.

ഐ എൻ എൽ സ്ഥാപക ദിനത്തോടനുബന്ധിച്ച് സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകിക്കൊണ്ട് നടക്കുന്ന സ്നേഹ സൗഹൃദ സംഗമത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കൊടുവള്ളി സർവീസ് സഹകരണ...

രക്ഷയില്ല; എട്ടാമതും തോറ്റ് മുംബൈ

മുംബൈ:ഐ പി എലില്‍ മുംബൈയുടെ പരാജയ പരമ്പരക്ക് ശമനമായില്ല. എട്ടാം മത്സരത്തിലും ടീമിന് രുചിക്കേണ്ടി വന്നത് തോല്‍വിയുടെ കയ്പ്പ്. ഇന്നലത്തെ മത്സരത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനോട് 36...

അടുത്ത 3 മണിക്കൂറിൽ 5 ജില്ലകളിൽ മഴക്ക് സാധ്യത.

അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന...

കോഴിക്കോടിനെ ന്യൂ കോഴിക്കോടാക്കി മാറ്റും- മന്ത്രി പി.എ മുഹമ്മദ് റിയാസ്

കോഴിക്കോട് ജില്ലയെ അടിമുടി മാറ്റി ന്യൂ കോഴിക്കോടാക്കി മാറ്റുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മ​ദ് റിയാസ്. ആ മാറ്റത്തിനായി യോജിക്കുന്ന എല്ലാവരെയും യോജിപ്പിച്ച് നിർത്തും. സംസ്ഥാന...

മുതിർന്ന കോൺഗ്രസ് നേതാവ് കെ. ശങ്കര നാരായണൻ അന്തരിച്ചു.

മുതിർന്ന കോൺഗ്രസ് നേതാവ് കെ. ശങ്കര നാരായണൻ അന്തരിച്ചു. 89 വയസായിരുന്നു. കുറച്ചു നാളുകളായി ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വീട്ടിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ആറു സംസ്ഥാനങ്ങളിൽ ഗവർണർ...

ദേശീയ പഞ്ചായത്തീരാജ് ദിനാചരണം

കൊടിയത്തൂർ :നെഹ്റു യുവ കേന്ദ്ര കോഴിക്കോടും മെജസ്റ്റിക്ക് ക്ലബ്ബ് കൊടിയത്തൂരും സംയുക്തമായി കോഴിക്കോട് ജില്ലാ തല പഞ്ചായത്തീരാജ് ദിനാചരണം നടത്തി. കോഴിക്കോട് ജില്ലാതല ദിനാചരണ പരിപാടി കൊടിയത്തൂർ...

കുഴിയിൽ ഭാസ്ക്കരൻ(82) നിര്യാതനായി.

മാവൂർ :കായലം ചാടിയോട്ട് കുഴിയിൽ ഭാസ്ക്കരൻ(82) അന്തരിച്ചു.ഭാര്യ :നാരായണി. മക്കൾ : രാജേഷ് ,പരേതനായ ബൈജു. മരുമകൾ : രജ്ഞു . സഹോദരങ്ങൾ : വേലായുധൻ.ജാനു പരേതനായ...

പുൽപ്പറമ്പിൽ പുതിയാണ്ടി (92)നിര്യാതനായി.

പുവ്വാട്ടുപറമ്പ് :അയ്യപ്പൻചോല,പുൽപ്പറമ്പിൽ പുതിയാണ്ടി (92) അന്തരിച്ചു .ഭാര്യ :പരേതയായ പഴുക്ക. മക്കൾ:മാധവി, ശോഭന,സാമിക്കുട്ടി,കമല, മാലതി.മരുമക്കൾ: പരേതനായ പിറുങ്ങൻ, കരിയാത്തൻ, പരേതനായ ഗോപാലൻ, വേലായുധൻ, കാർത്ത്യായനി