MTV News

Posts: 5959
Comments: 0

Author Posts

അഹമ്മദാബാദ് സ്‌ഫോടനക്കേസ് വിധി;ഷിബിലിയും ഷാദുലിയും നിരപരാധികളെന്ന് പിതാവ്.

സംഭവം നടക്കുന്നതിന് നാല് മാസം മുമ്പ് ഇരുവരും അറസ്റ്റിലായിരുന്നു. ജയിലില്‍ കിടക്കുന്ന സമയത്താണ് സ്‌ഫോടനം നടന്നത്. കോട്ടയം | അഹമ്മദാബാദ് സ്‌ഫോടന കേസില്‍ ശിക്ഷിക്കപ്പെട്ട മലയാളികളായ ഷിബിലിയും...

ചെറൂപ്പ പ്രീമിയർ ലീഗ് സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു.

ചെറൂപ്പ:ചെറുപ്പ പ്രീമിയർ ലീഗ് സീസൺ 2 ടൂർണമെന്റ് കമ്മിറ്റി ഓഫീസ്ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി കമ്പളത്ത് സുധ നിർവഹിച്ചു. ഫെബ്രുവരി 26, 27 മാർച്ച് 6...

സ്ത്രീകൾക്കുമാത്രമായി വിനോദയാത്രകൾ സംഘടിപ്പിച്ച് കെ എസ് ആർ ടി സി.

കോഴിക്കോട്:ലോക വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്കുമാത്രമായി വിനോദയാത്രകൾ സംഘടിപ്പിച്ച് കെ എസ് ആർ ടി സി. മാർച്ച് 8 മുതൽ 13 വരെ വനിത യാത്രാ വാരം ആയി ആഘോഷിക്കുന്നതിന്റെ...

ഫജർ ക്ലബ്ബുകളെ സാമൂഹിക അപജയങ്ങൾക്ക് എതിരിൽ സംഘടനയുടെ ചാലക ശക്തിയായി ഉയർത്തി കൊണ്ട് വരണം;എൻ. പി ഹംസ മാസ്റ്റർ.

കട്ടാങ്ങൽ : മുസ്ലിം ലീഗ് നേതാവ് ബാഫക്കി തങ്ങളുടെ സ്മരണാർത്ഥം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി സംഘ ടിപ്പിച്ചു വരുന്ന ഫജർ ക്ലബ്ബുകൾ സമൂഹത്തിൽ ഉയർന്നു വരുന്ന...

കടുവ കിണറ്റിൽ വീണു.

വയനാട്:ബത്തേരിക്കടുത്ത് സ്വകാര്യ തോട്ടത്തിലെ കുഴിയിൽ അകപ്പെട്ട കടുവ കുട്ടിയെ വനം വകുപ്പ് വലയുപയോഗിച്ച് രക്ഷപ്പെടുത്തി. ബത്തേരി മന്ദംകൊല്ലിയിലെ പൊട്ട കിണറിലാണ് കടുവ കുട്ടി വീണത്. രാവിലെ മുതൽ...

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയും:ഗവർണർ

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയുമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍. തമിഴ്നാടുമായി ചര്‍ച്ച തുടരുമെന്നും ഗവര്‍ണര്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന...

ചെരണ്ടത്തൂരിലെ പൊട്ടിത്തെറി സ്‌ഫോടകവസ്തു നിര്‍മാണത്തിനിടെ.

വടകര : ചെരണ്ടത്തൂർ മൂഴിക്കൽ ഐ.എച്ച്.ഡി.പി. കോളനിയിൽ വീടിന്റെ ടെറസിനു മുകളിൽ സ്‌ഫോടനമുണ്ടായത് പടക്കങ്ങളിൽനിന്ന് കരിമരുന്നെടുത്ത് ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തു നിർമിക്കുന്നതിനിടെയെന്ന് പ്രാഥമിക നിഗമനം. ബോംബ് നിർമാണമാണ് ലക്ഷ്യമിട്ടതെന്നും...

യൂണിറ്റി മീറ്റ് സംഘടിപ്പിച്ചു.

കോഴിക്കോട്:പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സ്ഥാപക ദിനമായ ഫെബ്രുവരി 17 പോപുലർ ഫ്രണ്ട് ഡേ യോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ കമ്മിറ്റി പുവ്വാട്ടുപറമ്പിൽ യൂണിറ്റി മീറ്റ് സംഘടിപ്പിച്ചു.വൈകിട്ട് 4.30...

കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ ഉപ്പിലിട്ട പഴങ്ങള്‍ വില്‍ക്കുന്നതിന് വിലക്ക്.

കോഴിക്കോട് കോര്‍പറേഷന്‍ പിരിധിയില്‍ ഉപ്പിലിട്ട പഴങ്ങള്‍ വില്‍ക്കുന്നതിന് വിലക്ക്. ഇന്ന് നടത്തിയ പരിശോധനയില്‍ 17 കടകളില്‍ നിന്നായി 35 ലിറ്റര്‍ അസറ്റിക് ആസിഡ് പിടിച്ചെടുത്തു. ബീച്ചിലും പരിസരത്തുമായി...

ഇലക്ട്രിക് വാഹനചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും.

കുരാച്ചുണ്ട് : ബാലുശ്ശേരി മണ്ഡലത്തിൻ 5 കേന്ദ്രങ്ങളിൽ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. KSEB ആണ് പദ്ധതി നടപ്പിലാക്കുന്നത്. ഇന്ധന വിലക്കയറ്റവും ,പരിസ്ഥിതി മലിനീകരണവും കാരണം...