MTV News

Posts: 5956
Comments: 0

Author Posts

മൊബൈൽ സേവനങ്ങളുടെ നിരക്ക് കുത്തനെ വർധിപ്പിച്ച് ടെലികോം കമ്പനികൾ.

മൊബൈൽ സേവനങ്ങളുടെ നിരക്ക് കുത്തനെ വർധിപ്പിച്ച് ടെലികോം കമ്പനികൾ. എയർടെൽ, വി കമ്പനികളാണ് നിരക്ക് വർദ്ധിപ്പിച്ചത്. വോഡഫോൺ ഐഡിയയുടെ നിരക്ക് വർധന മറ്റന്നാൾ മുതലും എയർടെലിന്റെ നിരക്ക്...

റാഗിങ്ങിന്‍റെ പേരിൽ മുക്കം ഐ.എച്ച്.ആർ.ഡി കോളജിൽ വിദ്യാർഥി സംഘർഷം.

കോഴിക്കോട്: റാഗിങ്ങിന്‍റെ പേരിൽ മുക്കം ഐ.എച്ച്.ആർ.ഡി കോളജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. ഉച്ചക്ക് ഒരു മണിയോടെയാണ് വിദ്യാർഥികൾ ഏറ്റുമുട്ടിയത്.കഴിഞ്ഞ വ്യാഴാഴ്ച മൂന്നാം വർഷ...

യൂത്ത് കോൺഗ്രസ് കിഴക്കോത്ത് മണ്ഡലം കമ്മിറ്റി ചുമതലയേറ്റെടുത്തു.

കിഴക്കോത്ത്: യൂത്ത് കോൺഗ്രസ് കിഴക്കോത്ത് പുതുതായി നിലവിൽ വന്ന പ്രസിഡണ്ട് ഷമീർ പരപ്പാറയുടെ നേതൃത്വത്തിലുള്ള കമ്മറ്റി ചുമതലയേറ്റെടുത്തുമുൻ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് അസൈൻ പറക്കുന്ന് അധ്യക്ഷത...

കെട്ടിടം ഒരു വശത്തേക്ക് ചെരിഞ്ഞ് അപകടാവസ്ഥയിൽ.

ചുള്ളിക്കാപറമ്പ്:കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് അങ്ങാടിയിലെ കെട്ടിടമാണ് ഒരു വശത്തേക്ക് ചെരിഞ്ഞ് അപകടാവസ്ഥയിലായത്.കെട്ടിടത്തിന്റെ ചുമരുകളിൽ വിള്ളൽ വീഴുകയും കെട്ടിടത്തിന്റെ മുകൾ ഭാഗം ഭാഗിഗമായി തകരുകയും ചെയ്തിട്ടുണ്ട്. നാട്ടുകാർ അറിയിച്ചതിനെ...

മെഡിക്കൽ കോളേജ് പരിസരം ശുചീകരിച്ചു.

മെഡിക്കല്‍ കോളേജ്:കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് മില്‍മ ബൂത്ത് മുതല്‍ അത്യാഹിത വിഭാഗം വരേയുള്ള പ്രദേശങ്ങള്‍ ശുചീകരിച്ചു.സി എച്ച് സെന്‍റര്‍ വളണ്ടിയര്‍മാരുടെ നേതൃത്യത്തിലാണ് ശുചീകരണം നടത്തിയത്. രാവിലെ...

ബസ് ചാർജ് വർധന; വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി.

ബസ് ചാർജ് വർധനയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ചാർജ്‌ വർധിപ്പിക്കണമെന്ന സ്വകാര്യ ബസുടമകളുടെ ആവശ്യം സർക്കാരിന്റെ പരിഗണനയിലാണെങ്കിലും എത്ര...

കോഴിക്കോട് ജില്ലയിൽ 740 പേർക്ക് കൂടെ കോവിഡ് സ്ഥിരീകരിച്ചു.

രോഗമുക്തി 683, ടി.പി.ആര്‍: 13.28 ശതമാനം കോഴിക്കോട് ജില്ലയില്‍ ഇന്ന് 740 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ...

തേനീച്ച ആക്രമണം 4 പേർക്ക് പരിക്കേറ്റു.

മാവൂർ:പി.എച്ച്.ഇ.ഡി പനങ്ങോടിന് സമീപം കണ്ണമ്പള്ളിയിൽ 4 പേർക്ക് തേനീച്ചയുടെ കുത്തേറ്റ് പരിക്ക്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്കാണ് സംഭവം. മുക്കം ഫയർ പോലീസ്...

തിരുവമ്പാടി കെ. എസ്.ആർ.ടി.സി ഡിപ്പൊ വികസനം: ഗ്രാമ പഞ്ചായത്ത് സ്ഥലം കൈമാറി.

തിരുവമ്പാടി : മലയോര കുടിയേറ്റ ജനത നെഞ്ചോടു ചേർത്തു പിടിച്ച തിരുവമ്പാടി കെ.എസ്.ആർ.ടി.സി. ഓപ്പറേറ്റിംഗ് സെന്റർ വികസനത്തിന് കുതിപ്പിന് ആവശ്യമായ സ്ഥലം തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് കെഎസ്...

ഡിവൈഎഫ്ഐ കൊടിയത്തൂർ മേഖല സെക്കുലർ ഫെസ്റ്റ് എ. എ റഹീം ഉദ്ഘാടനം ചെയ്തു.

ചുള്ളിക്കാപ്പറമ്പ്:വർഗീയതക്കെതിരെ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്യാന പ്രകാരം കൊടിയത്തൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുള്ളിക്കാപറമ്പിൽ സെക്കുലർ യൂത്ത് ഫെസ്റ്റ് സംഘടിപ്പിച്ചു.  ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ. എ...