MTV News

Posts: 5956
Comments: 0

Author Posts

കര്‍ഷകര്‍ക്ക് മുന്നില്‍ മുട്ടു മടക്കി കേന്ദ്രം; 3 കാർഷിക നിയമങ്ങളും പിൻവലിച്ചു.

കര്‍ഷകര്‍ക്ക് മുന്നില്‍ മുട്ടു മടക്കി കേന്ദ്ര സര്‍ക്കാര്‍. 3 കാർഷിക നിയമങ്ങളും പിൻവലിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇതോടെ കർഷക സമരത്തിന് വന്‍ വിജയത്തോടെ പരിസമാപ്തിയാകുകയാണ്. 3...

ഐഎസ്എൽ എട്ടാം സീസണിന് ഇന്ന് തുടക്കം; ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ്- എടികെ മോഹൻ ബഗാനെതിരെ ബൂട്ടണിയും.

ഐഎസ്എൽ എട്ടാം സീസണിന് ഇന്ന് ഗോവയിൽ തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹൻ ബഗാനും ഏറ്റുമുട്ടും. ഗോവയിൽ രാത്രി 7.30നാണ് മത്സരം. കേരള ബ്ലാസ്റ്റേഴ്‌സ്...

എസ്.എസ്.എൽ.സി മുന്നൊരുക്കം
വിദ്യാർത്ഥികൾക്ക് ശില്പശാല സംഘടിപ്പിച്ചു.

മുക്കം: എസ്.എസ്.എൽ.സി.പരീക്ഷക്കുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികൾക്ക് ശില്പശാല സംഘടിപ്പിച്ചു.’മികച്ച കുട്ടി മികവുറ്റ വിദ്യാലയം’ എന്ന തലക്കെട്ടിൽ നടന്ന പരിപാടി വിദ്യാലയത്തിലെ...

എം.എസ്.എഫ് 21 ശാഖ ശാക്തീകരണ കാമ്പയിൻ പി.കെ ബഷീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു

മുക്കം : അടിയുറച്ച ഇന്നലകൾ ആടിയുലയാത്ത വർത്തമാനം അസ്ഥിത്വത്തിന്റെ ഭാവി എന്ന പ്രമേയത്തിൽ msf കാരശ്ശേരി പഞ്ചായത്ത് കമ്മിറ്റി യൂണിറ്റ് ശാക്തീകരണ ക്യാമ്പയിൻ ദിശ 21 തുടക്കം...

പാർശ്വഭിത്തി സംരക്ഷണം;കയർഭൂവസ്ത്രം വിരിച്ചു.

കാരശ്ശേരി ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കൊണ്ട് തോടുകളുടെയും പുഴകളെയും പാർശ്വഭിത്തികൾ സംരക്ഷിക്കുന്നതിനുവണ്ടി കയർഭൂവസ്ത്രം ഉപയോഗിച്ചുകൊണ്ടുള്ള സംരക്ഷണം പഞ്ചായത്തിലെ മുഴുവൻ തോടുകളിലും പുഴകളിലും പ്രവർത്തനം...

ജന ജാഗ്രത സമിതി സംയുക്തയോഗം ചേർന്നു.

മുക്കം:കാട്ടുപന്നി ശല്യം പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്യുന്നതിന് കാട്ടു പന്നി ശല്യം രൂക്ഷമായ കാരശ്ശേരി, കൊടിയത്തൂർ ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ ജന ജാഗ്രത സമിതി സംയുക്തയോഗം ചേർന്നു. കാരശ്ശേരി...

സംസ്ഥാനത്ത്‌ ഇന്ന് 6111 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;

കേരളത്തില്‍ ഇന്ന് 6111 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 848, എറണാകുളം 812, കോഴിക്കോട് 757, തൃശൂര്‍ 591, കോട്ടയം 570, കൊല്ലം 531, കണ്ണൂര്‍ 348,...

വസ്ത്രം മാറ്റാതെ ശരീരത്തില്‍ സ്പര്‍ശിക്കുന്നത് കുറ്റകരമല്ലെന്ന വിവാദ വിധി റദ്ദ് ചെയ്ത് സുപ്രീംകോടതി.

ന്യൂഡല്‍ഹി|വസ്ത്രം മാറ്റാതെ പെണ്‍കുട്ടിയുടെ മാറിടത്തില്‍ പിടിക്കുന്നത് പോക്‌സോ നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം കുറ്റകരമാവില്ലെന്ന ബോംബെ ഹൈകോടതിയുടെ വിവാദ ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്. പോക്‌സോ കേസുമായി...

സമരം തുടരും കുഞ്ഞിനെ കേരളത്തിൽ കൊണ്ടുവരുന്നതിൽ സന്തോഷമുണ്ടെന്ന് അനുപമ.

കുഞ്ഞിനെ കേരളത്തിൽ കൊണ്ടുവരുന്നതിൽ സന്തോഷമെന്ന് അനുപമ. സമരം തുടരാനാണ് തീരുമാനമെന്ന് അനുപമ വ്യക്തമാക്കി.ആരോപണവിധേയർക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി കഴിഞ്ഞ 8 ദിവസമായി അനുപമ ശിശുക്ഷേമ സമിതിയുടെ ഓഫീസിന്...

നഗരസഭയുടെ നീന്തി വാ മക്കളെ പദ്ധതി മൂന്നു വയസ്സുകാരി നീന്തി ഉദ്ഘാടനം ചെയ്തത് ഏവർക്കും കൗതുകമായി

മുക്കം: വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം നടത്തി സർട്ടിഫിക്കറ്റ് നൽകാനുള്ള മുക്കം നഗരസഭ യുടെ പദ്ധതിയായ ‘നീന്തി വാ മക്കളേ’ പദ്ധതിക്ക് തുടക്കമായി.പദ്ധതിയുടെ ആദ്യഘട്ടമായി നീന്തൽ അറിയാവുന്ന വിദ്യാർഥികൾക്ക്...