Author Posts
വയനാട് ടൗൺഷിപ് എൽസ്റ്റോൺ എസ്റ്റേറ്റിൽ; 7 സെന്റ് പ്ലോട്ടിൽ 20 ലക്ഷത്തിന് വീട്; 12 വർഷത്തേക്ക് കൈമാറാൻ പാടില്ല
തിരുവനന്തപുരം: പുനരധിവാസ പദ്ധതിയുടെ ഭാഗമായി വയനാട്ടിലെ നിർദ്ദിഷ്‌ട ടൗൺഷിപ്പിൽ ഒരു വീട് നിർമ്മിക്കാനുള്ള സ്പോൺസർഷിപ്പ് തുക 20 ലക്ഷം രൂപയായി സർക്കാർ നിശ്ചയിച്ചു. നേരത്തെ ഒരു വീടിന്...
കോഴിക്കോട് എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍
കോഴിക്കോട്: കോഴിക്കോട് എംഡിഎംഎയുമായി രണ്ട് പേര്‍ പൊലീസ് പിടിയില്‍. കോഴിക്കോട് കോവൂര്‍ സ്വദേശി പിലാക്കില്‍ ഹൗസില്‍ അനീഷ്(44) തിരുവനന്തപുരം വെള്ളകടവ് സ്വദേശി നെടുവിളം പുരയിടത്തില്‍ സനല്‍ കുമാര്‍(45)...
പേരാമ്പ്രയിൽ 11.500 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ; പിടിക്കപ്പെട്ടത് വിൽപന നടത്തുന്നതിനിടെ
കോഴിക്കോട്: പേരാമ്പ്രയിൽ 11.500 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. പേരാമ്പ്ര കടിയങ്ങാട് സ്വദേശി ഒ പി സുനീറാണ് പൊലീസിൻ്റെ പിടിയിലായത്. ലഹരി വിൽപ്പനയ്ക്കിടെ നാട്ടുകാർ തടയുകയും പൊലീസിൽ...
കോഴിക്കോട്ടെ വിവിധ പ്രദേശങ്ങളിലെ മൂന്ന് ചിക്കൻ സ്റ്റാളുകളിൽ മോഷണം; മോഷ്ടാവ് ഒരു വ്യക്തി തന്നെയെന്ന് സംശയം
കോഴിക്കോട്ടെ വിവിധ പ്രദേശങ്ങളിലെ മൂന്ന് ചിക്കൻ സ്റ്റാളുകളിൽ മോഷണം. മൂന്ന് സ്ഥലങ്ങളിലും മോഷണം നടത്തിയത് ഒരു വ്യക്തി തന്നെയെന്നാണ് പ്രാഥമിക നിഗമനം. കൊടുവള്ളി പൊലീസ് കേസെടുത്ത് അന്വേഷണം...
റോഡ് തടസപ്പെടുത്തി സമരം: കോഴിക്കോടും സിപിഎം നേതാക്കൾക്കെതിരെ കേസ്; മുതിർന്ന നേതാക്കളെ ഒഴിവാക്കി
കോഴിക്കോട് : റോഡ് ഗതാഗതം തടസപ്പെടുത്തി സമരം ചെയ്ത സിപിഎം നേതാക്കൾക്കെതിരെ കോഴിക്കോടും പൊലീസ് കേസെടുത്തു. ഇന്നലെ സംഘടിപ്പിച്ച ആദായ നികുതി ഓഫീസ് ഉപരോധത്തിനിടെ ഗതാഗതം തടസപ്പെടുത്തിയതിനാണ്...
കോഴിക്കോട് ലഹരി വിൽപ്പന നടത്തിയ വിദ്യാർത്ഥി അറസ്റ്റിൽ
കോഴിക്കോട്: നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ലഹരി എത്തിച്ച് വിൽപന നടത്തിയിരുന്ന വിദ്യാർത്ഥി അറസ്റ്റിൽ. മലപ്പുറം മോങ്ങം സ്വദേശി ശ്രാവൺ സാഗർ പി (20) ആണ് പിടിയിലായത്. ബിബിഎ...
വെഞ്ഞാറമൂട് കൂട്ടക്കൊല; പിന്നിൽ സാമ്പത്തിക പ്രതിസന്ധി, വരുമാനം നിലച്ചിട്ടും അഫാൻ തുടർന്നത് ആഡംബര ജീവിതം
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക പ്രതിസന്ധിയെന്ന നിഗമനത്തിൽ പൊലീസ്. കടക്കെണിയുണ്ടായിട്ടും കുടുംബത്തിന്റെ ആഡംബര ജീവിതം കൊലപാതകത്തിലേക്ക് നയിച്ചു. അഫാന്റെ പിതാവിന്റെ കടത്തിനപ്പുറം കുടുംബവും കടബാധ്യതയുണ്ടാക്കി. വരുമാനം...
കൊണ്ടോട്ടിയിൽ എംഡിഎംഎ കേസിൽ പിടിയിലായ ഇരുപത്തിരണ്ടുകാരൻ മൊത്തവിതരണക്കാരൻ
മലപ്പുറം: കൊണ്ടോട്ടിയിൽ എംഡിഎംഎ കേസിൽ പിടിയിലായ ഇരുപത്തിരണ്ടുകാരൻ മൊത്തവിതരണക്കാരനെന്ന് കണ്ടെത്തൽ. മുതുവല്ലൂർ സ്വദേശി ആകാശിനെ എംഡിഎംഎ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 20-ാം വയസ്സ് മുതൽ ആകാശ്...
ആശാ വർക്കർമാരുടെ സമരം ഇന്ന് പതിനേഴാം ദിവസം; ഓണറേറിയം വർധനയിൽ തീരുമാനമാകും വരെ സമരമെന്ന് പ്രതിഷേധക്കാർ
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ വർക്കർമാരുടെ അനിശ്ചിത കാല സമരം ഇന്ന് പതിനേഴാം ദിവസം. ഓണറേറിയം വർധനയിൽ തീരുമാനം ആകും വരെ സമരം തുടരുമെന്നാണ് ആശമാരുടെ നിലപാട്....
കോഴിക്കോട് നിന്നുള്ള ഹജ്ജ് യാത്രക്കൂലി കുറക്കാനാവില്ല, നിലപാട് മയപ്പെടുത്താതെ കേന്ദ്രം, തീർഥാടകർക്ക് തിരിച്ചടി
ദില്ലി: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഹജ്ജ് യാത്ര ചെയ്യുന്ന തീർത്ഥാടകർക്ക് വിമാനക്കമ്പനികൾ ഈടാക്കുന്ന അമിത വിമാനക്കൂലിയിൽ മാറ്റമുണ്ടാവില്ലെന്ന് വ്യക്തമാക്കി കേന്ദ്ര വ്യോമയാന മന്ത്രാലയം. കേരളത്തിലെ എംബാർക്കേഷൻ പോയിന്റുകളായ...









