Author Posts
കോഴിക്കോട് മെഡിക്കൽ കോളേജിലെ മരുന്ന് പ്രതിസന്ധി പരിഹരിക്കണം; എംപിയുടെ നേതൃത്വത്തിൽ 24 മണിക്കൂർ ഉപവാസ സമരം
കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മരുന്ന് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എം കെ രാഘവന്‍ എംപിയുടെ നേതൃത്വത്തില്‍ ഇന്ന് 24 മണിക്കൂര്‍ ഉപവാസ സമരം നടത്തും. മെഡിക്കല്‍...
ഖനൗരിയിൽ നിരാഹാരമിരിക്കുന്ന കർഷകരുമായി ചർച്ച നടത്തിയേക്കും
പഞ്ചാബ് ഹരിയാന അതിർത്തിയിലെ ഖനൗരിയിൽ നിരാഹാരമിരിക്കുന്ന കർഷകരുമായി ചർച്ച നടത്തുമെന്ന സൂചന നൽകി കേന്ദ്രസർക്കാർ. ഫെബ്രുവരി 14ന് ചണ്ഡീഗഡിൽ വച്ച് കർഷകരുമായി കേന്ദ്രസംഘം ചർച്ച നടത്തിയേക്കും. കർഷകർ...
ടീമിലെടുക്കാത്തതിൽ നിരാശപ്പെടേണ്ട, കാരണം സഞ്ജു മത്സരിച്ചത് തന്നേക്കാൾ ഗെയിം ചേഞ്ചറായ റിഷബ് പന്തിനോടാണ്!’
ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ ഒഴിവാക്കി റിഷഭ് പന്തിനെ തെരഞ്ഞെടുത്തതില്‍ വിശദീകരണവുമായി മുന്‍ താരം സുനില്‍ ഗാവസ്‌കര്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ...
ഗാസയിൽ ആക്രമണം പുനരാരംഭിക്കാനുള്ള അവകാശം ഇസ്രയേലിന്, ട്രംപിന്റെ പിന്തുണയുണ്ട്; വെല്ലുവിളിച്ച് നെതന്യാഹു
ഗാസ: ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തലില്‍ ആശങ്ക ജനിപ്പിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസ്താവന. ഗാസ വെടിനിര്‍ത്തല്‍ താല്‍ക്കാലികമെന്ന മുന്നറിയിപ്പാണ് നെതന്യാഹു നല്‍കുന്നത്. വെടിനിര്‍ത്തലിന്റെ രണ്ടാം ഘട്ട ചര്‍ച്ചകള്‍...
സെയ്ഫ് അലിഖാനെ കുത്തിയ കേസ്; പ്രതി പിടിയില്‍,കസ്റ്റഡിയിലെടുത്തത് നടന്റെ വസതിയില്‍ നിന്നും 35 കി.മി അകലെ നിന്ന്
ന്യൂഡല്‍ഹി: നടന്‍ സെയ്ഫ് അലി ഖാനെ വസതിയില്‍ വെച്ച് കുത്തിയ കേസില്‍ രണ്ട് പേര്‍ പൊലീസ് പിടിയില്‍. ഇന്ന് പുലര്‍ച്ചെ മഹാരാഷ്ട്രയിലെ താനെയില്‍വെച്ചാണ് ഒരാളെക്കൂടി കസ്റ്റഡിയിലെടുത്തത്. മുഹമ്മദ്...
ഹണി റോസിന്റെ പരാതി; രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ് കോടതിയിൽ
കൊച്ചി: നടി ഹണി റോസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്. പരാതിയില്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പൊലീസിന് കേസ് എടുക്കാന്‍ ആകില്ലെന്നാണ് പ്രാഥമിക...
വന്ദേഭാരത് ട്രെയിനിൽ ദമ്പതികളോട് മതസ്‌പർധയോടെ സംസാരം; യുകെ പൗരനായ മലയാളി ജാമ്യമില്ലാ കേസിൽ അറസ്റ്റിൽ
തിരുവനന്തപുരം: വന്ദേ ഭാരതിൽ ദമ്പതികളോട് മതസ്പർധയോടെ സംസാരിച്ച സംഭവത്തിൽ യുകെ പൗരനായ മലയാളി അറസ്റ്റിൽ. കോട്ടയം സ്വദേശി ആനന്ദ് മാത്യു(54)വാണ് അറസ്റ്റിലായത്. വിഴിഞ്ഞം സ്വദേശികളായ ദമ്പതികളോടാണ് ഇയാൾ...
ആരുമില്ലാത്ത സമയത്ത് എത്തി; അയൽവീട്ടിൽ നിന്ന് വെട്ടുകത്തി വാങ്ങി അമ്മയെ തുടരെ വെട്ടി; മകൻ കസ്റ്റഡിയിൽ
കോഴിക്കോട്: താമരശേരി പുതുപ്പാടിയിൽ അമ്മയെ വെട്ടിക്കൊന്ന മകൻ കസ്റ്റഡിയിൽ. അടിവാരം മുപ്പത് ഏക്കർ കായിക്കൽ സുബൈദയെ കൊലപ്പെടുത്തിയ മകൻ ആഷിഖാണ് പൊലീസ് കസ്റ്റഡിയിലായത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം...
ഗാസ വെടിനിർത്തൽ; ആദ്യ ഘട്ടത്തിൽ 735 പലസ്തീൻ തടവുകാരെ മോചിപ്പിക്കുമെന്ന് ഇസ്രയേൽ
ടെൽഅവീവ്: ഗാസ വെടിനിർത്തലിൻ്റെ ആദ്യ ഘട്ടത്തിൽ 735 പലസ്തീൻ തടവുകാരെ മോചിപ്പിക്കുമെന്ന് ഇസ്രയേൽ. ഇസ്രയേൽ കാബിനറ്റ് വെടിനിർത്തൽ കരാർ അംഗീകരിച്ചതിന് പിന്നാലെ ഇസ്രയേൽ നിയമകാര്യ മന്ത്രാലയമാണ് ഇത്...
താമരശേരിയിൽ കിടപ്പിലായ അമ്മയെ ലഹരിക്ക് അടിമയായ മകൻ വെട്ടിക്കൊന്നു
കോഴിക്കോട് : ലഹരിമരുന്നിന് അടിമയായ മകൻ അമ്മയെ വെട്ടിക്കൊന്നു. കോഴിക്കോട് താമരശേരിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. അടിവാരം 30 ഏക്കർ കായിക്കൽ സ്വദേശിനി സുബൈദ(53)യാണ് കൊല്ലപ്പെട്ടത്....









