കോഴിക്കോട്: പുതിയ സൈക്കിൾ സ്വന്തമാക്കിയതിന്റെ സന്തോഷത്തിൽ ആദ്യ യാത്ര നടത്തിയ എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കോഴിക്കോട് ചേവരമ്പലം ഹൗസിങ് ബോർഡ് ഫ്ളാറ്റിൽ താമസിക്കുന്ന വിനോദ് കുമാറിന്റെയും സരിതയുടെയും ഏക മകൾ വൃന്ദ വിനോദ് ആണ് മരിച്ചത്. പുതിയ സൈക്കിൾ കൂട്ടുകാരെ കാണിക്കാനായുള്ള സന്തോഷത്തിൽ...
കോഴിക്കോട്:കേരളത്തിലെ ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ സംഘടനയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷന്റെ (OMAK) നേതൃത്വത്തിൽ ഈ വർഷം പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അസോസിയേഷൻ അംഗങ്ങളുടെ കുടുംബത്തിൽ നിന്നുള്ള വിദ്യാർത്ഥികളെ ആദരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്തിയ ചടങ്ങിൽ വിദ്യാർത്ഥികൾക്കുള്ള...
തിരുവനന്തപുരം | ആവശ്യമായ വാക്സിനുകള്‍ കേന്ദ്രത്തില്‍ നിന്ന് ലഭിക്കാത്തതിനാല്‍ സംസ്ഥാനത്ത് ഇന്ന് വാക്സിനേഷന് പൂര്‍ണമായും മുടങ്ങാന്‍ സാധ്യത. മൂന്ന് മേഖലാ സംഭരണ കേന്ദ്രങ്ങളിലും വാക്സിന് പൂര്‍ണമായും തീര്‍ന്നിരിക്കുകയാണ്. കേന്ദ്രത്തിന്റെ അടിയന്തര ഇടപെടലുണ്ടായില്ലെങ്കില്‍ ഇന്ന് വാക്സിനേഷനുണ്ടാകില്ലെന്നാണ് വിവരം. സംസ്ഥാനത്തെ പ്രധാന സംഭരണ കേന്ദ്രങ്ങളായ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്...
ജില്ലയില്‍ 27/07/2021 ചൊവ്വാഴ്ച 2397 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ.വി. അറിയിച്ചു. 34 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2354 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന ഒരാള്‍ക്കും 8 ആരോഗ്യ...
രാവിലെ 8.30 മുതൽ അഞ്ച് വരെ: പുതുപ്പാടി സെക്ഷൻ പരിധിയിൽ എലോക്കര, ഈങ്ങാപ്പുഴ ടൗൺ ഉൾപ്പെടെ പരിസരപ്രദേശങ്ങൾ, പുതുപ്പാടി പഞ്ചായത്ത് ഓഫീസ് പരിസരം. എട്ടുമുതൽ ആറുവരെ:കട്ടാങ്ങൽ സെക്ഷൻ പരിധിയിൽ ഈസ്റ്റ് മലയമ്മ, തത്തമ്മ പറമ്പ്, കാഞ്ഞിരത്തിങ്ങൽ, മുട്ടയം. ഏഴുമുതൽ അഞ്ച്വരെ:നടുവണ്ണൂർ സെക്ഷൻ പരിധിയിൽ മനാട്,...
കോഴിക്കോട് ജില്ലയിൽ കണ്ടയിന്മെന്റ് സോൺ നിലവിൽ വന്ന പഞ്ചായത്ത് /മുനിസിപ്പാലിറ്റിയിലെ വാർഡുകൾ കോഴിക്കോട് കോർപ്പറേഷൻ 14, 29,49,73 അഴിയൂർ ഗ്രാമപഞ്ചായത്ത് വാർഡ് 14 ലെ ബീച്ച് ഏരിയ ആവിക്കര ചെങ്ങോട്ട് കാവ് ഗ്രാമപഞ്ചായത്ത് 16 തിക്കോടി ഗ്രാമപഞ്ചായത്ത് 13 ചാത്തമംഗലം ഗ്രാമപഞ്ചായത്ത് 1 ഫറോക്ക്...
കോഴിക്കോട് | കൂരാച്ചുണ്ടില്‍ പക്ഷിപ്പനി ബാധ സംശയിക്കുന്ന ഫാമില്‍നിന്നയച്ച സാമ്പിളിന്റെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. സ്വകാര്യ ഫാമില്‍ കോഴികള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി കാരണമാണോയെന്ന് ആശങ്കയുണ്ടായ സാഹചര്യത്തിലാണ് സാമ്പിള്‍ പരിശോധനക്കയച്ചത്. ഭോപ്പാലിലെ ലാബിലാണ് സാമ്പിള്‍ പരിശോധിക്കുന്നത്. കേരളത്തില്‍ രണ്ട് സാമ്പിള്‍ പരിശോധിച്ചതില്‍ ഒരെണ്ണം പോസിറ്റീവും...
കട്ടിപ്പാറ | കട്ടിപ്പാറ ഹോളി ഫാമിലി സ്കൂളിലെ കായിക താരമായ വിദ്യാർത്ഥിനിയെ ശാരീരിക ഉപദ്രവമേൽപ്പിക്കുകയും, ഫോണിലൂടെ അശ്ലീലവും, അസഭ്യവും പറയുകയും ചെയത് കട്ടിപ്പാറ ഹോളി ഫാമിലി എച്ച് എസിലെ കയിക അധ്യാപകനായ പി.ടി മിനീഷിനെയാണ് വിദ്യാർത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പിടികൂടിയത്. ഇദ്ദേഹത്തെ താമരശ്ശേരി...
കട്ടാങ്ങൽ | ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ഒരു കുടുംബത്തിലെ നാല് സഹോദരങ്ങൾ നാടിനു അഭിമാനമായി മാറുന്നു. കളൻ തോട് പാലിയിൽ മൊയ്തീൻ്റേയും ആയിശയുടേയും മക്കളായ അബ്ദുൽ ഗഫൂർ, അഹമ്മദുൽ കബീർ, ലുഖ്മാനുൽ ഹഖീം, സിദ്ധീഖ് എന്നിവരാണ് ഈ അഭിമാന താരങ്ങൾ .ഏത് പ്രതിസന്ധി ഘട്ടങ്ങളിലും നാടിനും...
കോഴിക്കോട് | കൊവിഡ് മൂലമുള്ള കെട്ട കാലത്തിനു ശേഷം സന്ദര്‍ശകരെ വരവേല്‍ക്കാൻ ഒരുങ്ങുകയാണ് കോഴിക്കോട് ബീച്ച്. ഇതിന്റെ ഭാഗമായി ചെസ് ബോര്‍ഡ്, സ്നെയിക് ആന്‍ഡ് ലാഡര്‍, സെല്‍ഫി കോര്‍ണര്‍ തുടങ്ങി നിരവധി ആകർഷകമായ നിര്‍മാണങ്ങളാണ് പുരോഗമിക്കുന്നത്. കോഴിക്കോട് ജില്ലാ ടൂറിസം പ്രമോഷന്റെ കീഴില്‍ നഗരത്തിലെ...









