വൈത്തിരി: വയനാട് ചുരത്തിലെ വളവിൽ ചരക്കു ലോറികൾ തകരാറിലായതിനെ തുടർന്ന് ഇതുവഴിയുള്ള യാത്രക്കാർ ദുരിതത്തിലായി. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയാണ് എട്ടാംവളവിൽ അമിത ഭാരം കയറ്റി വന്ന മൾട്ടി ആക്സിൽ ലോറി നിന്നുപോയത്. ചെറു വാഹനങ്ങൾ ഒറ്റ വരി ആയി കടന്നുപോയെങ്കിലും കടന്നുപോകാനാകാതെ കർണാടകയുടെ...
കോഴിക്കോട്:കോഴിക്കോട് പ്രൊവിഡൻസ് വുമൺസ് കോളേജ് 2022-23 വർഷത്തെ കോളേജ് മാഗസിൻ ‘സൊറയിലെ സത്ത’ നോവലിസ്റ്റും മാധ്യമ പ്രവർത്തകനുമായ സുഭാഷ് ചന്ദ്രൻ പ്രകാശനം ചെയ്തു. പ്രിൻസിപ്പാൾ ഡോ:ജസീന ജോസഫ് അധ്യക്ഷത വഹിച്ചു. ബിന്ദു അമാട്ട് മുഖ്യാഥിതിയായി.മാഗസിൻ എഡിറ്റർ റന ഫാത്തിമ.പി ,സ്റ്റാഫ് എഡിറ്റർ സവിത റിബേക്ക,തുടങ്ങിയവർ...
മുക്കം : തിരുവമ്പാടി തറി മുറ്റത്ത് ആരംഭിക്കുന്ന കെയർ ഹോം വില്ലേജിൽ സൗഹൃദ സംഗമവും വൃക്ക രോഗ നിർണയ ക്യാമ്പും സംഘടിപ്പിച്ചു. തിരുവമ്പാടിയിലെ കെയര്‍ ഹോം വില്ലേജ് നാട്ടുകാർക്ക് പരിചയപെടുത്തുന്നതിനും ഹെല്പിംഗ് ഹാൻഡ്സ് പ്രവർത്തനങ്ങളെ അടുത്തറിയുന്നതിനുമായി നടന്ന സൗഹൃദ സംഗമം തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ...
കൊടുവള്ളി: വാവാട് കാറിടിച്ച് പരിക്കേറ്റ സ്ത്രീകളിൽ ഒരാൾ മരിച്ചു. വാവാട് കണ്ണി പുറായിൽ മറിയ(65) ആണ് മരിച്ചത്. ഇവരുടെ സഹോദരി സുഹറ, കുളങ്ങരക്കണ്ടിയിൽ മറിയം, ഫിദ(26), പുൽക്കുഴിയിൽ ആമിന എന്നിവർക്കാണ് പരിക്കേറ്റത്. തൊട്ടടുത്തുള്ള വിവാഹ വീട്ടിൽ പോയി മടങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്. റോഡ് മുറിച്ചു...
കോഴിക്കോട്: സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം ഡോക്ടര്‍ മിസ്‌ഹബ് ഇരിക്കൂര്‍ മരണപ്പെട്ടു. 36 വയസായിരുന്നു. ഇരിക്കൂർ കൂരാരി ദാറുന്നിഅ്മയിൽ പി.കെ. അലി- എൻ. നജ്മ ദമ്പതികളുടെ മകനാണ്. കുറ്റ്യാടിയിലെ വീട്ടിൽ ശനിയാഴ്ച രാത്രി കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. നിലവില്‍ കുറ്റ്യാടി ഐഡിയല്‍...
ഒളവണ്ണ:ഗ്രാമപഞ്ചായത്തിലെ ചേരിപ്പാടം സഹായി റോഡ് പിടിഎ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ ഫണ്ടിൽ നിന്നുള്ള 10 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് പദ്ധതി വിഹിതമായി അനുവദിച്ച 15 ലക്ഷം രൂപയും ഉപയോഗപ്പെടുത്തിയാണ് റോഡിന്റെ നവീകരണം പൂർത്തീകരിച്ചത്. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശാരുതി അധ്യക്ഷത...
ഒളവണ്ണ:ഗ്രാമപഞ്ചായത്തിലെ ചേരിപ്പാടം സഹായി റോഡ് പിടിഎ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ ഫണ്ടിൽ നിന്നുള്ള 10 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് പദ്ധതി വിഹിതമായി അനുവദിച്ച 15 ലക്ഷം രൂപയും ഉപയോഗപ്പെടുത്തിയാണ് റോഡിന്റെ നവീകരണം പൂർത്തീകരിച്ചത്. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശാരുതി അധ്യക്ഷത...
കോഴിക്കോട് ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്നുള്ള ജാഗ്രതയുടെ ഭാഗമായി  അധ്യയനം ഓൺലൈൻ മോഡിലേക്ക് മാറ്റിയിരുന്നു.  ജില്ലയിൽ നിപ വൈറസ് വ്യാപനത്തിന്റെ ഭീഷണി കുറഞ്ഞുവരുന്നതായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിൽ കണ്ടൈൻമെൻറ്സോണുകളിൽ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും 25-09-2023 മുതൽ...
മാവൂർ: കുന്ദമംഗലം മണ്ഡലത്തില്‍ മത്സ്യഫെഡിന്‍റെ സഞ്ചരിക്കുന്ന മത്സ്യവിപണന വാഹനമായ അന്തിപ്പച്ച യൂണിറ്റ് ആരംഭിക്കുന്നതിന് ഭരണാനുമതിയായി. അഡ്വ: പി.ടി.എ റഹീം എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 18 ലക്ഷം രൂപയാണ് പദ്ധതിക്കു വേണ്ടി അനുവദിച്ചത്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി ഗുണനിലവാരമുള്ള മത്സ്യം ഉപഭോക്താക്കള്‍ക്ക്...
കോഴിക്കോട്: വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്ന് അവരറിയാതെ അജ്ഞാതൻ 19 ലക്ഷം പിൻവലിച്ചു. എ.ടി.എം കാർഡോ, ഓൺലൈൻ വഴി പണമിടപാടോ നടത്താത്ത അക്കൗണ്ടിൽ നിന്നാണ് വൻതുക അപഹരിച്ചത്. ഇത് സംബന്ധിച്ച് മീഞ്ചന്ത ഫാത്തിമ മഹലിൽ പി.കെ ഫാത്തിമ ബീയാണ് സൈബർ പൊലീസിൽ പരാതി നൽകിയത്. പൊലീസ്...