കനത്ത മഴയ്ക്കുള്ള സാധ്യതയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ രാത്രിയാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തി. മലയോര മേഖലകളിലേക്കും ഉയർന്ന പ്രദേശങ്ങളിലേക്കും അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് ജില്ലാകളക്ടർ അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദത്തിന്റെ സ്വാധീനഫലമായി ഇന്ന് വൈകീട്ട് മുതൽ നാളെ വരെ ജില്ലയിൽ ശക്തമായ...
കനത്ത മഴയ്ക്കുള്ള സാധ്യതയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ രാത്രിയാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തി. മലയോര മേഖലകളിലേക്കും ഉയർന്ന പ്രദേശങ്ങളിലേക്കും അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് ജില്ലാകളക്ടർ അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദത്തിന്റെ സ്വാധീനഫലമായി ഇന്ന് വൈകീട്ട് മുതൽ നാളെ വരെ ജില്ലയിൽ ശക്തമായ...
  ജില്ലാ ഭരണകൂടം ‘സഹമിത്ര’ സമഗ്ര ഭിന്നശേഷി പരിരക്ഷ പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ ആംഗ്യഭാഷ പരിശീലിക്കാനായി ‘സൈന്‍ അപ്പ് – സ്റ്റാര്‍ട്ട് സൈനിങ് ടുഡെ’ എന്ന വീഡിയോ സീരീസിന് തുടക്കമിടുന്നു. പൊതുസമൂഹത്തിന് ഭിന്നശേഷി സൗഹൃദപരമായ സമീപനവും ആംഗ്യഭാഷയിലുള്ള പ്രാഥമിക പരിജ്ഞാനവും വളര്‍ത്തിയെടുക്കുക എന്ന...
  സംസ്ഥാനത്ത് യുവ സംരംഭകർക്കിടയിൽ സാങ്കേതികവിദ്യാധിഷ്ഠിത ഉൽപ്പാദന വ്യവസായങ്ങൾക്ക് കരുത്തേകാൻ ലക്ഷ്യമിട്ട് വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് ‘കേരള യങ് എന്റർപ്രണേഴ്‌സ് കോണ്‍ക്ലേവ് 2026’ സംഘടിപ്പിക്കുന്നു. ‘റാംപ്’ (RAMP) പദ്ധതിയുടെ ഭാഗമായി സെപ്റ്റംബർ 26 ശനിയാഴ്ച കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കുന്ന കോൺക്ലേവ് രാവിലെ...
ഓർഡറുമായി നഗരത്തിന്റെ ഒരറ്റത്തുനിന്ന് മറ്റൊരറ്റത്തേക്ക് പായുന്നതിനിടയിൽ അല്പനേരം വിശ്രമിക്കണമെങ്കിൽ ഇനി കടത്തിണ്ണയോ റോഡരികോ തേടേണ്ട. ഗിഗ് തൊഴിലാളികൾക്കായി നടക്കാവിൽ ഒരുക്കിയ ‘ഗിഗോൺ’ വിശ്രമകേന്ദ്രം പ്രവർത്തനം ആരംഭിച്ചു. ജോലിത്തിരക്കിനിടയിൽ വിശ്രമിക്കാനും അത്യാവശ്യ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താനും കഴിയുന്ന തരത്തിലാണ് കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ 100 ദിന...
സ്വർണാഭരണം വാങ്ങിയ ശേഷം പണം അയച്ചെന്ന വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ച് മുങ്ങുന്ന വിരുതൻ പൊലീസ് പിടിയിൽ. രാമനാട്ടുകര കിസ്മത്ത് ജ്വല്ലറിയില്‍ ഞായറാഴ്ച 1.2 ഗ്രാം തൂക്കം വരുന്ന ബ്രേസ്‌ലെറ്റ് വാങ്ങി പണം അയച്ച സ്ക്രീൻഷോട്ട് കാണിച്ച് തെറ്റിദ്ധരിപ്പിച്ച് മുങ്ങിയ കോഴിക്കോട് നന്മണ്ട സ്വദേശി...
പതിനൊന്നാമത് ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും വാരാഘോഷ പരിപാടികളുടെ ഉദ്ഘാടനവും കെ പ്രവീൺകുമാർ എം എൽ എ നിർവഹിച്ചു. കോഴിക്കോട് വെസ്റ്റ് ഹിൽ ഗവൺമെന്റ് പോളിടെക്നിക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ പി എം സിനി അധ്യക്ഷ ആയിരുന്നു....
താമരശ്ശേരിയിൽ യുവതിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ. പുതുപ്പാടി ആലഞ്ചേരി കളത്തിൽ അൻവർ സാദത്താണ് പൊലീസ് പിടിയിലായത്. ഒന്നര മാസം മുമ്പ് വിവാഹം കഴിഞ്ഞ യുവതിയെയാണ് ഇയാൾ പീഡിപ്പിച്ചത്. ദാമ്പത്യപ്രശ്നം പരിഹരിക്കാനാണ് യുവതിയും ഭർത്താവും അൻവർ സാദത്തിൻ്റെ അടുത്തെത്തിയത്.ഭർത്താവിന്റെ കൈയിൽ തേങ്ങ കൊടുത്ത് പുറത്തേക്ക്...
വടകര എംഡിഎംഎ കേസിലെ മൂന്നാംപ്രതി കാവ്യയ്ക്ക് ജാമ്യം. ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സമാന സ്വഭാവമുള്ള കേസുകളില്‍ മുന്‍പ് പ്രതിയല്ല എന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതിയുടെ നടപടി. കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും സുഹൃത്താണ് തന്റെ അക്കൗണ്ട് വഴി പണമിടപാട് നടത്തിയതെന്നുമാണ് കാവ്യ ഹൈക്കോടതിയില്‍ ഉയര്‍ത്തിയ വാദം. 58...
നടി സാവിത്രി ശ്രീധരന്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങള്‍മൂലം ഏറെ നാളായി കിടപ്പിലായിരുന്നു. കോഴിക്കോട് മാങ്കാവിലെ വീട്ടില്‍വച്ചായിരുന്നു അന്ത്യം. സുഡാനി ഫ്രം നൈജീരിയ’യിലെ കഥാപാത്രം ശ്രദ്ധ നേടി.ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശവും മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നേടി.തിരുവണ്ണൂർ കോട്ടൺമിൽ തൊഴിലാളിയായിരുന്ന വേലിക്കൽ...