കോഴിക്കോട് കുറ്റ്യാടി കായക്കൊടിയിയിലും അജ്ഞാത ജീവിയെ കണ്ടതായി നാട്ടുകാര്‍. രാത്രി 10മണിയോടെയാണ് ജീവിയുടെ സാന്നിധ്യം മനസിലാക്കിയത്. പിന്നാലെ പൊലീസിനെയും വനംവകുപ്പിനെയും വിവരം അറിയിച്ചു. തുടർന്ന് പ്രദേശത്ത് പരിശോധ നടത്തിയെങ്കിലും ഫലമുണ്ടായില്ല. രാത്രിവരെ നീണ്ട പരിശോധന 12 മണിയോടെ അവസാനിപ്പിച്ചു.ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രദേശത്തെ മൂന്ന്...
കൂടത്തായി സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂളിൽ റാഗിങ്ങിനിരയായ ഒമ്പതാം ക്ലാസ് വിദ്യാർഥിനിക്ക് നീതി ലഭിച്ചില്ലെന്ന് രക്ഷിതാക്കളുടെ പരാതി.കഴിഞ്ഞ ആഗസ്ത് 31ന് സ്‌കൂളിൽവെച്ച് പത്താം ക്ലാസ് വിദ്യാർഥിനികളിൽ നിന്ന് മർദനമേറ്റെന്നാണ് പരാതി. സംഭവത്തിൽ സ്‌കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ലെന്ന് ആരോപിച്ചാണ് രക്ഷിതാക്കൾ വാർത്താസമ്മേളനം നടത്തിയത്.ആഗസ്ത്...
ലോക ഫാർമസിസ്റ്റ്സ് ദിനം കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 25 ന് രാവിലെ 10 മുതൽ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ കെ. പ്രവീൺ കുമാർ എം എൽ എ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് പോലീസ് കമ്മീഷണർ എ.പി. ഷൗക്കത്തലി...
കുമ്മങ്കോട് ജനവാസമേഖലയിൽ അജ്ഞാതജീവിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്കും പേരക്കുട്ടിക്കും പരിക്ക്. കുമ്മങ്കോട് ബദ്രിയ്യ ജുമാമസ്ജിദിന് സമീപം എരഞ്ഞിക്കൽ കുഞ്ഞാമി (68), മകളുടെ മകനായ മുഹമ്മദ് സിനാൻ (20) എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം.കുമ്മങ്കോടെ വീടിനോടുചേർന്നുള്ള പറമ്പിലെ കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് അജ്ഞാതജീവിയുടെ ആക്രമണമുണ്ടായത്. ആദ്യം...
ചെറുവണ്ണൂർ മേൽപ്പാലനിർമാണത്തിന്റെ ഭാഗമായി ഗർഡർ സ്ഥാപിക്കുന്ന പ്രവൃത്തികൾക്കായി റോഡ് പൂർണമായി അടച്ചതോടെ ദുരിതത്തിലായി ജനങ്ങൾ.സമീപ റോഡുകളും സമാന്തരപാതകളും ഇടവഴികൾപ്പോലും വാഹനങ്ങൾകൊണ്ട് നിറഞ്ഞു. ഞായറാഴ്ച രാത്രി പത്തരയോടെയാണ് ചെറുവണ്ണൂർ വഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചത്.കോട്ടക്കടവ്, കടലുണ്ടി, മെഡിക്കൽ കോളേജ് ഭാഗങ്ങളിൽനിന്ന് സർവീസ് നടത്തിയിരുന്ന സിറ്റി ബസുകളിൽ...
സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് വേദിയാകുന്ന കോഴിക്കോട് എന്‍ഐടി സ്പോര്‍ട്സ് കോംപ്ലക്സ് തുറന്നു. മേജര്‍ ധ്യാന്‍ചന്ദ് സ്‌പോര്‍ട്‌സ് കോംപ്ലക്സും ബാസ‌്‌കറ്റ് ബോള്‍ കോര്‍ട്ടും കേന്ദ്രസഹമന്ത്രി സുകാന്ത മജുംദാര്‍ ആണ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തത്. പത്തുമാസം കൊണ്ട് 8.9 കോടി രൂപ ചെലവിലാണ് സിന്തറ്റിക് ട്രാക്കും ജംപിങ്...
കോഴിക്കോട് രാമനാട്ടുകരയില്‍ ജ്വല്ലറിയില്‍ തട്ടിപ്പ്. പണം ഗൂഗിള്‍ പേ ചെയ്തതായി തെറ്റിദ്ധരിപ്പിച്ച് യുവാവ് സ്വര്‍ണവുമായി മുങ്ങി. 1.48 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ ബ്രേസ്‌ലെറ്റ് ആണ് യുവാവ് കൈക്കലാക്കിയത്. കടയുടമയുടെ പരാതിയില്‍ ഫറോക്ക് പൊലീസ് കേസെടുത്തു. പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
കോഴിക്കോടുണ്ടായ വാഹനാപകടത്തില്‍ ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം. കാലിക്കറ്റ് എഫ്‌സി താരവും തൃശൂര്‍ സ്വദേശിയുമാ റിജോണ്‍ ജോസ് ആണ് മരിച്ചത്.കോഴിക്കോട് ക്രിസ്ത്യന്‍ കോളേജിന് സമീപം ഞായറാ്ച രാത്രി പത്തരയോടെയായിരുന്നു അപകടമുണ്ടായത്. റിജോണിനൊപ്പമുണ്ടായിരുന്ന കാലിക്കറ്റ് എഫ്‌സിയിലെ മറ്റൊരു താരം ഗനി അഹമ്മദിന് ഗുരുതരമായി പരിക്കേറ്റു. റിജോണും ഗനിയും...
      കാലാവസ്ഥാ വ്യതിയാനം മൂലം കേരളത്തിലെ 14 ജില്ലകളിലും കാർഷിക മേഖല കടുത്ത പ്രതിസന്ധി നേരിടുന്നതായി ഹൈദരാബാദിൽ നടന്ന ദക്ഷിണേന്ത്യൻ കൃഷി മന്ത്രിമാരുടെ യോഗത്തിൽ ചൂണ്ടിക്കാണിച്ചതായി കൃഷി മന്ത്രി ടി സിദ്ദിഖ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പകൽ സമയങ്ങളിൽ താപനില 36 ഡിഗ്രി...
ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗ് ഇനത്തിൽ വെള്ളിമെഡൽ നേടി ചരിത്രനേട്ടം സ്വന്തമാക്കിയ മലയാളി താരം വിദർശ കെ. വിനോദിനെ മന്ത്രി ടി. സിദ്ദീഖ് നേരിലെത്തി അഭിനന്ദിച്ചു. കോഴിക്കോട് തിരുവമ്പാടി താമ്പലമണ്ണയിലെ വിദർശയുടെ വീട്ടിലെത്തിയാണ് മന്ത്രി സന്തോഷവും അഭിനന്ദനങ്ങളും അറിയിച്ചത്.വിദർശയെ വീഡിയോ കോളിലൂടെ വിളിച്ച് മന്ത്രി അഭിനന്ദനങ്ങൾ...