താമരശ്ശേരി: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും ഇന്ധന വില വർദ്ധനയും തോഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും മൂലം പൊറുതിമുട്ടിയ രാജ്യത്തെ ജനതക്ക് മേൽ ഇരുട്ടടിയെന്നോണം പാചകവാതകത്തിനും വില വർദ്ധിപ്പിച്ച് ജനജീവിതം ദുസഹമാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താമരശ്ശേരി ഗാന്ധി പാർക്കിൽ പ്രതിഷേധ...
കോഴിക്കോട്: വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിലെ സമരം ആവസാനിപ്പിച്ച് ഹർഷിന. ആരോഗ്യ മന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. മന്ത്രിയുടെ ഉറപ്പിനെ തുടർന്ന് സമരം പിൻവലിക്കുകയാണെന്ന് ഹർഷിന അറിയിച്ചു. വിഷയത്തിൽ രണ്ടാഴ്ച്ചക്കകം നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നൽകി....
താമരശ്ശേരി: താമരശ്ശേരിയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത്കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് കാവ്യ വി.ആർ, കെ.എസ്.യു നേതാവ് അഭിനന്ദ് എന്നിവരെയാണ് താമരശ്ശേരി ടൗണിൽ വെച്ച് പോലിസ് അറസ്റ്റ് ചെയ്ത് നീക്കിയത്. കൈതപ്പൊയിൽ നോളേജ് സിറ്റിയിൽ ഉദ്ഘാടന...
നോളജ് സിറ്റി: മർകസ് നോളജ് സിറ്റിയുടെ ഔപചാരിക ലോഞ്ചിംഗ് പ്രഖ്യാപന സമ്മേളനത്തിന്റെ ഉദ്‌ഘാടനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ‘സിവിലിസ്’ എന്ന പേരിൽ വൈവിധ്യമാർന്ന ഇരുപത് ഇന പരിപാടികളോടെയാണ് ഒരു വർഷത്തോളം നീണ്ടു നിൽക്കുന്ന ലോഞ്ചിംഗ് പരിപാടികൾ നടക്കുന്നത്. നൂറിലധികം ഏക്കർ സ്ഥലത്തായി...
ചെറുവായൂർ :ചെറുവായൂർ മൈന എ എം യു പി സ്കൂളിന്റെ 74-ാം വാർഷികവും യാത്രയയപ്പ് സമ്മേളനവും ഒരു നാടിൻറെ ഉത്സവമായി മാറി. ദീർഘകാലത്തെ സേവനത്തിനുശേഷം വിരമിക്കുന്ന ജമീല ടീച്ചർക്കും ഓഫീസ് അറ്റൻഡർ ബാബു കുട്ടനും ഊഷ്മളമായ യാത്രയയപ്പ് സമ്മേളനമാണ് നാട്ടുകാരും അധ്യാപകരും ചേർന്ന് നൽകിയത്....
മാവൂർ:മൽസ്യ മാംസ വിപണനത്തിന് സമീപത്തെ മാളിയേക്കൽ സൂപ്പർ മാർക്കറ്റിൽ മോഷണം നടന്നു. ഷട്ടറിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തു കയറിയത്.രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം കടയുടമ അറിയുന്നത്. തുടർന്ന് മാവൂർ പോലീസിൽ വിവരമറിയിച്ചു. വീഡിയോ:https://youtu.be/OJFEzeZd-y8 പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.കടയിലെ സി.സി.ടി.വിയിൽ മോഷ്ടാവിന്റെ...
കോഴിക്കോട് : ജില്ലയിൽ ഒന്നര മണിക്കൂറിനിടെ പരിശോധിച്ചത് 152 വാഹനങ്ങൾ! ഇതിൽ 83 ഡ്രൈവർമാരും നിയമം ലംഘിച്ചവരുടെ പട്ടികയിൽ. വാഹനാപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ മോട്ടർ വാഹന വകുപ്പ് ജില്ലയിൽ ആരംഭിച്ച ‘റോഡ് സുരക്ഷ, ജീവൻ രക്ഷാ’ പദ്ധതിയുടെ ഭാഗമായി 8 സ്ഥലങ്ങളിൽ നടത്തിയ റോ‍ഡ്...
Lകട്ടാങ്ങൽ : ഹൈസ്കൂൾ ട്യൂഷൻ രംഗത്ത് മലബാറിലെ ഏറ്റവും മികച്ച സ്ഥാപനമായ എക്സലന്റ് കോച്ചിംഗ് സെന്റർ സമർത്ഥരായ വിദ്യാർത്ഥികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ വർഷവും നടത്തിവരാറുള്ള എക്സലന്റ് എക്സലൻസി ടെസ്റ്റിൽ ഈ വർഷം കെട്ടാങ്ങൽ ബ്രാഞ്ചിൽ നിന്ന് ആവണി. എം ഒന്നാം റാങ്ക് കരസ്ഥമാക്കി....
എന്‍ഐടിയിലെ കാവിവത്കരണത്തില്‍ പ്രതിഷേധിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ കോഴിക്കോട് എന്‍ഐടിയിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി അനുരാഗ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് എസ്എഫ്ഐ വ്യക്തമാക്കി ആര്‍എസ്എസ്സിന്റെ അധീനതയിലുള്ള മാധ്യമ വിദ്യാഭ്യാസ സ്ഥാപനം മാഗ്കോമുമായി എന്‍ഐടി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍...
കോഴിക്കോട് :പൊലീസും മോട്ടർ വാഹന വകുപ്പും ബോധവൽക്കരണവും ശിക്ഷാ നടപടികളും തുടരുമ്പോഴും വാഹനാപകടങ്ങൾക്കു ശമനമില്ല. റോഡിൽ പൊലിയുന്ന ജീവൻ ഓരോ ദിവസവും കൂടി വരുന്നു. കഴിഞ്ഞ 12 വർഷംകൊണ്ട് ജില്ലയിൽ 3518 പേർ വാഹന അപകടത്തിൽ മരിച്ചു എന്ന കണക്ക് പുറത്തുവന്ന ദിവസം 3...