കോഴിക്കോട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ ജോയിന്റ് ഡയറക്ടര്‍ ആന്‍ഡ് ജോയിന്റ് പ്രോഗ്രാം കോഓഡിനേറ്ററുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പ്രതിമാസ വാടക നിരക്കില്‍ കാര്‍ ലഭ്യമാക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ആഗസ്റ്റ് ആറിന് ഉച്ചക്ക് മൂന്നിനകം നേരിട്ടോ തപാല്‍ മുഖേനയോ ക്വട്ടേഷന്‍ ലഭ്യമാക്കണം. ഫോണ്‍:...
  കോഴിക്കോട് സ്പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍എ) ഓഫീസിലെ ഉപയോഗത്തിനായി പുതിയ മഹീന്ദ്ര ബൊലേറോ പവര്‍ പ്ലസ് ഫുള്‍ ഓപ്ഷന്‍/നിയോ ഫുള്‍ ഓപ്ഷന്‍ വാഹനം അഞ്ച് വര്‍ഷത്തേക്ക് ഡ്രൈവര്‍ സഹിതം മാസവാടകക്ക് നല്‍കാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ആഗസ്റ്റ് 13ന് വൈകീട്ട് മൂന്ന് വരെ ടെണ്ടര്‍ സ്വീകരിക്കും....
    ദേശീയപാത 766ല്‍ എരഞ്ഞിപ്പാലം ജങ്ഷന് സമീപത്തെ പൈപ്പിലെ ചോര്‍ച്ച അടക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ എരഞ്ഞിപ്പാലം, നടക്കാവ്, കൃഷ്ണന്‍ നായര്‍ റോഡ്, വെള്ളയില്‍, തിരുത്തിയാട്, കാരപ്പറമ്പ്, തടമ്പാട്ടുതാഴം, സിവില്‍ സ്റ്റേഷന്‍ ഭാഗം, മാവൂര്‍ റോഡ്, ഗാന്ധി റോഡ് എന്നിവിടങ്ങളില്‍...
  കോഴിക്കോട് : ജില്ലയിലെ പ്രവാസികള്‍ക്കും തിരിച്ചെത്തിയ പ്രവാസികള്‍ക്കുമായി നോര്‍ക്ക റൂട്ട്‌സും സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റും ചേര്‍ന്ന് സംരംഭകത്വ ശില്‍പശാല സംഘടിപ്പിച്ചു. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്ത് ജോലി ചെയ്ത് നാട്ടില്‍ സ്ഥിരതാമസമായവര്‍ക്ക് സ്വയംതൊഴിലും സംരംഭങ്ങളും ആരംഭിക്കാനും നിലവിലുള്ളവ വിപുലീകരിക്കാനുമുള്ള പദ്ധതി ശില്‍പശാലയില്‍...
അരീക്കോട് :മാലിന്യ സംസ്കരണ യൂണിറ്റിൽ അപകടം. മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു.വികാസ് കുമാർ(29), സമദ് അലി (20), ഹിതേഷ് ശരണ്യ (46) എന്നിവരാണ് മരിച്ചത്. മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടയിലായിരുന്നു അപകടം. ഇവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരിച്ചവരിൽ രണ്ട് പേർ...
  കോഴിക്കോട് : ജില്ലാ പഞ്ചായത്തുകളിലെ വാര്‍ഡ് വിഭജന കരട് നിർദ്ദേശങ്ങൾ സംബന്ധിച്ച് പരാതി സമർപ്പിച്ചവർക്കായി ജൂലൈ 31ന് തിരുവനന്തപുരം തൈക്കാട് പി.ഡബ്ല്യൂ.ഡി റെസ്റ്റ്ഹൗസിൽ ഡീലിമിറ്റേഷൻ കമ്മീഷൻ ഹിയറിങ് നടത്തും. രാവിലെ 9.30ന് കോഴിക്കോട്, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ...
  കോഴിക്കോട്: സ്ത്രീ മുന്നേറ്റത്തില്‍ കേരളം മുന്‍പന്തിയിലാണെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരള സ്റ്റേറ്റ് കണ്‍സ്ട്രഷന്‍ കോര്‍പ്പറേഷന്‍ സിഎസ്ആര്‍ ഫണ്ടുപയോഗിച്ച് ബേപ്പൂര്‍ ഗവ. ഫിഷറീസ് സ്‌കൂളില്‍ നിര്‍മിച്ച ‘ഇടം’ സ്ത്രീ സൗഹൃദ വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനവും ഫ്യൂച്ചര്‍ പദ്ധതിയുടെ...
  കോഴിക്കോട് : എല്ലാവർക്കും സ്വീകാര്യമായ പാഠ്യപദ്ധതിയാണ് സർക്കാർ നടപ്പാക്കുന്നതെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. രാമനാട്ടുകര ജിയുപി സ്കൂളിനായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിൻ്റെയും എസ്എസ്കെ ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ച വർണ്ണക്കൂടാരത്തിൻ്റെയും ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി....
കോഴിക്കോട് :താമരശ്ശേരിക്ക് സമീപം അമ്പായത്തോട് പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ ഫാക്ടറി ക്കെതിരെ പ്രതിഷേധം രൂക്ഷമായി.ഫാക്ടറിയിൽ നിന്നും പുറത്തു വരുന്ന ദുർഗന്ധത്തിന് പരിഹാരം ഇല്ലാതായതോടെയാണ് നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ഇന്നലെ സന്ധ്യയോടെ മാലിന്യ ഫാക്ടറിയിലെത്തിയ വാഹനം തടഞ്ഞു കൊണ്ടാണ് നാട്ടുകാർ...
  എം.ടെക് സ്പോട്ട് അഡ്മിഷന്‍ കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജില്‍ വിവിധ എം.ടെക് കോഴ്സുകളിലെ ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തും. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 30ന് രാവിലെ പത്തിനകം കോളേജില്‍ എത്തണം. വിവരങ്ങള്‍ http://www.geckkd.ac.in ല്‍ ലഭിക്കും. ഫോണ്‍: 0495 2383220. സ്പോട്ട് അഡ്മിഷന്‍ കോഴിക്കോട്...