കുന്നമംഗലത്ത് ഗാന്ധി പ്രതിമയുടെ കണ്ണട കാണാതായി. പഴയ ബസ് സ്റ്റാന്‍ഡിന് മുന്‍വശത്തായി സ്ഥാപിച്ച ഗാന്ധി പ്രതിമയിലെ വിലപിടിപ്പുള്ള കണ്ണടയാണ് മോഷണം പോയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനും കയറ്റിറക്ക് തൊഴിലാളിയുമായ ടി ബൈജു സ്വന്തമായി നിര്‍മ്മിച്ച് പഞ്ചായത്തിന് കൈമാറിയ പ്രതിമയില്‍ നിന്നാണ് കണ്ണട നഷ്ടമായത്. നാല് ദിവസം...
ചെറുവാടി:ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച എട്ടാമത് ചാലിയാർ ജലോത്സവത്തിൽ മൈത്രി വെട്ടുപാറ ജേതാക്കളായി. സി കെ ടി യു ചെറുവാടി, വി വൈ സി സി വാവൂർ ക്രമേണ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ടൂർണമെന്റിലെ മികച്ച അമരക്കാരനായി മൈത്രി വെട്ടുപാറയുടെ അമരക്കാരനെയും മികച്ച അച്ചടക്കം...
കുന്ദമംഗലം : ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മാവൂർ ഡിവിഷനിലെ മൈമൂന കടുക്കാഞ്ചേരിയെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. എൽ ഡി എഫ് ലെ ഒരംഗത്തിന്റെ വോട്ട് അസാധുവായതോടെ എട്ടിനെതിരെ പത്ത് വോട്ടുകൾക്കാണ് മൈമൂന വിജയിച്ചത്.ശനിയാഴ്ച നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു...
കോഴിക്കോട് ∙ കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ പിടികൂടാൻ സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ ഓപ്പറേഷൻ പി ഹണ്ടിൽ ജില്ലയിൽ 3 കേസുകൾ റജിസ്റ്റർ ചെയ്തു. കോഴിക്കോട് റൂറലിൽ 43 കേന്ദ്രങ്ങളിലും സിറ്റിയിൽ 28 കേന്ദ്രങ്ങളിലും പരിശോധന നടത്തി. മാവൂർ, മെഡിക്കൽ കോളജ്,...
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അംഗം മാധവനെ പ്രസിഡന്റായി തിരഞ്ഞെടുത്തു.തിരഞ്ഞെടുപ്പിൽ ഒരംഗം ചെയ്ത വോട്ട് അസാധുവായതിനെ ചൊല്ലി ഉണ്ടായ തർക്കത്തിനൊടുവിലാണ് നറുക്കെടുപ്പിലൂടെ മാധവനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.നേരത്തെ യു ഡി എഫ് ന്റെ ബാബു നെല്ലൂളിയായിരുന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുന്നണി ധാരണപ്രകാരം...
കൂടരഞ്ഞി:കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻ‌ഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് വീണ്ടും കരുതലും കാരുണ്യവുമായി പ്രവർത്തന മികവിന്റെ മാതൃക തീർക്കുന്നു.കഴിഞ്ഞ ഒക്ടോബറിൽ സഹപാഠിയുടെ വീടിന്റെ ജപ്തി ഒഴിവാക്കാൻ 2 ലക്ഷം രൂപ സമാഹരിച്ച് ബാങ്കിൽ അടച്ച് ആധാരം തിരിച്ചെടുത്ത് നൽകിയിരുന്നു. 4 മാസത്തിനു ശേഷം...
കോഴിക്കോട്: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇന്ന് കോഴിക്കോട് ജില്ലയിൽ പ്രവേശിക്കും. വയനാട് ജില്ലയിലെ പര്യാടനം പൂർത്തിയാക്കി രാവിലെ പത്ത് മണിക്ക് അടിവാരത്ത് എത്തുന്ന ജാഥയെ ജില്ലാ സെക്രട്ടറി പി മോഹനനടക്കമുള്ള നേതാക്കൾ സ്വീകരിക്കും. മുക്കം,...
കോഴിക്കോട് : മർകസിന് കീഴിൽ രാജ്യമെമ്പാടും നടപ്പിലാക്കി വരുന്ന വിവിധ സാമൂഹ്യക്ഷേമ പദ്ധതികളുടെ സമർപ്പണം പിന്നോക്കക്ഷേമ പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവ്വഹിച്ചു. ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ആവിഷ്കരിച്ച പദ്ധതികളാണ് മാർച്ച് 2 ന് നടക്കുന്ന സമ്മേളനത്തോടനുബന്ധിച്ച് ഗുണഭോക്താക്കൾക്കായി നൽകിയത്....
കാരപ്പറമ്പ്: കോഴിക്കോട് കാരപ്പറമ്പിൽ കടമുറി പൊളിക്കുന്നതിനിടെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം. ഒഡീഷ സ്വദേശിയായ ആനന്ദ് നായിക് (40) ആണ് മരിച്ചത്. വീടിനോട് ചേർന്ന കടമുറി പൊളിക്കുമ്പോളായിരുന്നു അപകടം. മൂന്ന് തൊഴിലാളികളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇതിലൊരാളാണ്...
ഒറ്റപ്പാലത്തുനിന്ന് കാണാതായ നാല് എട്ടാം ക്ലാസ് വിദ്യാര്‍ഥികളെ കോഴിക്കോട്ട് കണ്ടെത്തി. രാവിലെ വീട്ടില്‍ നിന്ന് സ്‌കൂളിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ കുട്ടികളെയായിരുന്നു കാണാതായത്. ഇതിനെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ കണ്ടെത്തിയത്. രാവിലെ വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ എത്തിയിരുന്നില്ല. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഒറ്റപ്പാലം...