കോഴിക്കോട്:സോഫ വർക്ക് നടത്തുന്ന സ്ഥാപനത്തിൽ തീപിടിച്ചു.ഫറോക്ക് മുൻസിപ്പാലിറ്റിയിലെ കരുവൻ തിരുത്തി വില്ലേജ് ഓഫീസിന് എതിർവശത്തെ സോഫ നിർമ്മാണം നടത്തുന്ന സ്ഥാപനത്തിലാണ് തീ പിടിച്ചത്. സ്ഥാപനത്തിൽ നിന്നും പുക ഉയരുന്നത് കണ്ടതോടെയാണ് വിവരം പുറത്തിറഞ്ഞത്. ആദ്യംപരിസരവാസികൾ ഓടിയെത്തി തീ അണയ്ക്കാൻ ശ്രമിച്ചു. എന്നാൽ തീ നിയന്ത്രിക്കാൻ...
കോഴിക്കോട്:കോഴിക്കോട് നാദാപുരത്ത് കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് വൻ അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. നാദാപുരം ഗവ. ആശുപത്രിക്ക് സമീപം ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ബസില്‍ കുടുങ്ങിപ്പോയ കെഎസ്ആര്‍ടിസി ഡ്രൈവറെ ഫയര്‍ഫോഴ്സെത്തിയാണ് രക്ഷപ്പെടുത്തിയത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും വടകരയിൽ...
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ മിന്നൽ ചുഴലി. കായക്കൊടിയിലാണ് ഇന്ന് വൈകുന്നേരം മിന്നൽ ചുഴലി വീശിയത്. കായക്കൊടി പഞ്ചായത്തിലെ പട്ടർകുളങ്ങര, നാവോട്ട്കുന്ന് ഭാഗങ്ങളിലാണ് മിന്നൽ ചുഴലി ഉണ്ടായത്. നാവോട്ട്കുന്നിൽ മൂന്ന് വീടുകൾ തകർന്നു. രണ്ട് വീടുകൾക്ക് കേടുപാട് പറ്റി. വൈദ്യുത ബന്ധം താറുമാറായി. സംസ്ഥാനത്ത് ഇന്നും...
കോഴിക്കോട്:ബന്ധുവായ വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ യുവാവ് പോലീസിന്റെ പിടിയിൽ.ചേവായൂർ പുളിയങ്കോട് കുന്നിൽ ബി പി ഷാനൂപ് കുമാർ (24)ആണ് മാവൂർ പോലീസിന്റെ പിടിയിലായത്.ഇന്നലെ വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെരുവയലിന് സമീപം കല്ലേരിയിൽ ഉള്ള ബന്ധുവീട്ടിലേക്ക് വിരുന്നു വന്നതായിരുന്നു ഷാനൂപ്.വൈകുന്നേരം തിരികെ...
നിലമ്പൂരിൽ നിന്നും കോട്ടയത്തേക്ക് വൈകിട്ട് 3-10 ന് പുറപ്പെടുന്ന 16 325 നമ്പർ ട്രെയിനിന് പട്ടിക്കാട്ട് സ്റ്റോപ്പനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനം ശാന്തപുരം സ്വിമ്മിങ്ങ് അക്കാദമിയുടെ നേതൃത്വത്തിൽ മലപ്പുറം മണ്ഡലം പാർലിമെൻ്റർ ഇ. ടി മുഹമ്മദ് ബഷീറിന് സവാദ് ശാന്തപുരം കൈമാറി. രാജ്യാന്തര പ്രശസ്തമായവയടക്കം ധാരാളം വിദ്യാലയങ്ങളുള്ള...
കോഴിക്കോട് :മൂന്നര വയസ്സായ പെൺകുട്ടിയെ ലൈംഗിക അതിക്രമംനടത്തിയ പ്രതി പിടിയിൽ. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ഹംസക്കോയയാണ് മുക്കം പോലീസിൻ്റെ പിടിയിലായത്.ഈ മാസം പതിനെട്ടിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ലൈംഗികാതിക്രമം നേരിട്ട കുട്ടി അങ്കണവാടി ടീച്ചറോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അങ്കണവാടി ടീച്ചർ കുന്ദമംഗലം...
കോഴിക്കോട്: വിലങ്ങാട് ദുരന്ത പ്രദേശം മുഖ്യമന്ത്രി സന്ദര്‍ശിക്കണമെന്ന് ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം സമദ് നരിപ്പറ്റ് അഭ്യര്‍ത്ഥിച്ചു. വലിയ പ്രകൃതി ദുരന്തമാണ്് വിലങ്ങാട് ഉണ്ടായിട്ടുള്ളത്. നിരവധി വീടുകള്‍ പൂര്‍ണ്ണമായും ഭാഗികമായും തകര്‍ന്നിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍ തകരുകയും കൃഷി വ്യാപകമായി നശിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ദുരന്ത...
കോഴിക്കോട് : സമയോജിതമായ പ്രാദേശിക ഇടപെടലുകളെ തുടർന്ന് ജീവഹാനി നഷ്ടപ്പെട്ടില്ല എന്നതിൻ്റെ പേരിൽ, വിലങ്ങാടിൻ്റെ നൂറ് കോടിയിൽ അധികം വരുന്ന നഷ്ടത്തെ സർക്കാർ കാണാതെ പോകരുതെന്ന് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് കെ സി വിജയൻ. ഈ മേഖലയിലെ ബാങ്ക് വായ്പ തിരിച്ചടവ് കൊള്ള...
കൂളിമാട്:കുളിമാടുപാലം ഉദ്ഘാടനം ചെയ്ത് ഒരു വർഷം കഴിഞ്ഞിട്ടും ഇതുവരെ ബസ്‌റൂട്ട് അനുവദിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാറിന് കുറുകെ നിർമിച്ച കുളിമാടുപാലം ഒരു വർഷം മുൻപാണ് ഗതാഗതത്തിന് തുറന്നുകൊടുത്തത്. അന്നുമുതൽ ഉയരുന്നതാണ് പാലം വഴി ബസ്‌റൂട്ട് അനുവദിക്കണമെന്ന ആവശ്യം. വയനാടുനിന്നും കോഴിക്കോട്...
താമരശ്ശേരി:ചുരത്തിൽ ചിപ്പിലിത്തോട് ജംഗ്ഷനിൽ ജുമാഅത്ത്പള്ളിയുടെ മുറ്റത്തേക്ക് കാർ മറിഞ്ഞ് അപകടം. പുലർച്ചെ അഞ്ചു മണിയോടെ ചുരം കയറി പോകുകയായിരുന്ന കാർ എതിരെ വന്ന വാഹനത്തെ വെട്ടിച്ചപ്പോഴാണ് അപകടം, ആളപായമില്ല, ഹൈവേ പോലീസ് സ്ഥലത്തെത്തി.