നന്മണ്ട l:നന്മണ്ടയിൽ കാണാതായ യുവതിയുടെ മൃതദേഹം ക്വാറിയിൽ കണ്ടെത്തി.പാറക്കുഴിയിൽ രഗീഷിൻ്റെ ഭാര്യ ശിശിര (23) യുടെ മൃതദേഹമാണ് കണ്ടെത്തിയത്.ചൊവ്വാഴ്ച പുലർച്ചെയാണ് ശിശിരയെ കാണാതായത്. പോലീസിൽ രഗീഷിൻ്റെ അച്ഛൻ പരാതി നൽകിയിരുന്നു. രാവിലെ മുതൽ തന്നെനാട്ടുകാരും ഫയർ ഫോഴ്സും മുങ്ങൽ വിദഗ്ധരും പരലാട് ക്വാറിയിൽ നടത്തിയ...
കോഴിക്കോട്:കൊവിഡ് 19-ന്‍റെ അതീവവ്യാപനശേഷിയുള്ള വകഭേദമായ ഒമൈക്രോൺ കേരളത്തിലുമെത്തിയോ എന്ന് പരിശോധന. യുകെ യിൽ നിന്ന് കോഴിക്കോട്ടെത്തിയ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇദ്ദേഹത്തിന്‍റെ സ്രവ സാംപിളുകൾ പരിശോധനയ്ക്കായി അയച്ചത്. ഇംഗ്ലണ്ടിൽ നിന്ന് കോഴിക്കോട് എത്തിയ ഡോക്ടറുടെ സ്രവം ഒമൈക്രോൺ പരിശോധനക്കയച്ചു. ഈ മാസം 21ന് എത്തിയ...
മുക്കം: കളന്‍തോട് സ്വകാര്യ എന്‍ജിനീയറിങ് കോളജിലെ പോളിടെക്നിക് വിദ്യാര്‍ഥി കഞ്ചാവുമായി പൊലീസ് പിടിയിലായി. കാരശ്ശേരി കക്കാട് കോയിലോത്ത്കണ്ടി അഫ് ലഹ് ഫുആദ് (20) ആണ് മുക്കം പൊലീസിന്‍െറ പിടിയിലായത്. രണ്ടാം വര്‍ഷ ഓട്ടോമൊബൈല്‍ വിദ്യാര്‍ഥിയായ ഇയാള്‍ കൂടുതല്‍ ദിവസങ്ങളിലും ക്ലാസിലെത്താറില്ല. സ്ഥിരമായി ക്ലാസില്‍ എത്താത്ത...
ജില്ലയില്‍ ഇന്ന് 387 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മർ ഫാറൂഖ് അറിയിച്ചു. ഒരാളുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 385 പേര്‍ക്ക് ആണ് രോഗം ബാധിച്ചത്. കൂടാതെ ഒരു ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചു....
കിഴക്കോത്ത്: യൂത്ത് കോൺഗ്രസ് കിഴക്കോത്ത് പുതുതായി നിലവിൽ വന്ന പ്രസിഡണ്ട് ഷമീർ പരപ്പാറയുടെ നേതൃത്വത്തിലുള്ള കമ്മറ്റി ചുമതലയേറ്റെടുത്തുമുൻ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് അസൈൻ പറക്കുന്ന് അധ്യക്ഷത വഹിച്ചുയൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ആർ ഷഹിൻ ഉദ്ഘാടനം ചെയ്തു കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് അംഗം പ്രേംജി...
മെഡിക്കല്‍ കോളേജ്:കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് മില്‍മ ബൂത്ത് മുതല്‍ അത്യാഹിത വിഭാഗം വരേയുള്ള പ്രദേശങ്ങള്‍ ശുചീകരിച്ചു.സി എച്ച് സെന്‍റര്‍ വളണ്ടിയര്‍മാരുടെ നേതൃത്യത്തിലാണ് ശുചീകരണം നടത്തിയത്. രാവിലെ എട്ട് മണി മുതല്‍ ഉച്ച വരെ നടന്ന ശുചീകരണത്തില്‍ അമ്പതോളം വളണ്ടിയര്‍മാര്‍ പങ്കാളികളായി. മെഡിക്കല്‍ കോളേജ്...
രോഗമുക്തി 683, ടി.പി.ആര്‍: 13.28 ശതമാനം കോഴിക്കോട് ജില്ലയില്‍ ഇന്ന് 740 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ഉമ്മർ ഫാറൂഖ് അറിയിച്ചു. 3 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 736 പേര്‍ക്കാണ് രോഗം...
താമരശ്ശേരി:ബിജെപി രാജ്യസഭാ അംഗവും കേന്ദ്ര നാളികേര വികസന ബോർഡ് അംഗവുമായ സുരേഷ് ഗോപി ബിജെപി കൊടുവള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ കർഷകർക്ക് നൂറ്, തെങ്ങിൻ തൈകൾ വിതരണം ചെയ്യുന്ന പരിപാടി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് നൂറു പേർക്ക് തെങ്ങിൻ തൈകൾ...
മുക്കം: വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം നടത്തി സർട്ടിഫിക്കറ്റ് നൽകാനുള്ള മുക്കം നഗരസഭ യുടെ പദ്ധതിയായ ‘നീന്തി വാ മക്കളേ’ പദ്ധതിക്ക് തുടക്കമായി.പദ്ധതിയുടെ ആദ്യഘട്ടമായി നീന്തൽ അറിയാവുന്ന വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള ട്രയൽസ് ഓമശ്ശേരി സ്റ്റാർസിംഗർ സ്വിമ്മിംഗ് പൂളില്‍ നടന്നു 216 വിദ്യാർഥികൾ ട്രെയൽസ് വിജയിച്ച്...
അടിവാരം വയനാട് ചുരം സംരക്ഷണ സമിതി എന്ന സംഘടനയുടെ റജിസ്ട്രേഷൻ പുതുക്കലുകൾ എക്സിക്യൂട്ടീവ് യോഗമോ ജനറൽ ബോഡി യോഗമോ ചേരാതെ വ്യക്തി താൽപര്യങ്ങൾക്കനുസൃതമായി നടത്തിയതിനെതിരെ അടിവാരം അങ്ങാടിയിൽ വെച്ച് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. മുഹമ്മദ് എരഞ്ഞോണ സ്വാഗതവും മനുഷ്യാവകാശ പ്രവർത്തകൻ ഉസ്മാൻ ചാത്തൻചിറ...