കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വാഹനാപകടം. രോഗിയുമായി പോയ ആംബുലൻസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് കത്തി. വാഹനത്തിലുണ്ടായിരുന്ന രോഗി വെന്തുമരിച്ചു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് ദാരുണസംഭവം നടന്നത്. നാദാപുരം സ്വദേശി സുലോചന (57)ആണ് മരിച്ചത്. മലബാർ മെഡിക്കൽ കോളേജിൽനിന്ന് ശസ്ത്രക്രിയയ്ക്കായി സുലോചനയെ മിംസ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയാണ് സംഭവം....
മാവൂർ :ഹിമാചൽ പ്രദേശിൽ ഡ്യൂട്ടിക്കിടെ അപകടത്തിൽപ്പെട്ടസൈനികന് വീരമൃത്യു. കോഴിക്കോട് ഫറോക്ക് സ്വദേശിയായ ആർമി 426 ഇൻഡിപെൻഡന്റ് എൻജിനീയറിങ് കമ്പനിയിലെ സൈനികൻ ആദർശ്( 26 )ആണ് വീര മൃത്യു വരിച്ചത്. ഡ്യൂട്ടിക്കിടെ സൈനികൻ ഓടിച്ചു കൊണ്ടിരുന്ന വാഹനത്തിലേക്ക് റോഡരികിലെ മലമുകളിൽ നിന്നുംവലിയ പാറക്കല്ല് ഉരുണ്ട് വീഴുകയായിരുന്നു....
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 10-05-2024: വയനാട് 11-05-2024: പത്തനംതിട്ട, ഇടുക്കി 12-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി 13-05-2024: പത്തനംതിട്ട, ഇടുക്കി
പയ്യോളി: ഒരു മാസം മുമ്പ് അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകളുടെ പത്താം ക്ലാസ് ഫലം നൊമ്പരമായി. എസ്എസ്എല്‍സി ഫലം വന്നപ്പോള്‍ ഗോപികയ്ക്ക് ഒമ്പത് എ പ്ലസും ഒരു വിഷയത്തില്‍ എ യുമാണ് ലഭിച്ചത്. പരീക്ഷയെഴുതിയ അടുത്തദിവസമാണ് ഗോപികയെയും അനിയത്തി ജ്യോതികയെയും വിഷം നല്‍കി...
എൻ ഐ ടി വിദ്യാർഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു. ഹോസ്റ്റലിലെ ആറാം നിലയിൽ നിന്ന് താഴോട്ടു ചാടുകയായിരുന്നു. മുംബൈ സ്വദേശി ലോഗേശ്വർ നാഥ് ആണ് മരിച്ചത്. മൂന്നാം വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.
മലപ്പുറം: താനൂരിൽ മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നതായി പരാതി. ജ്വല്ലറികളിലേക്ക് വിതരണം ചെയ്യാനെത്തിച്ച സ്വർണ്ണമാണ് കവർന്നതെന്നാണ് വിവരം. ഇയാളുടെ പക്കൽ 2 കിലോഗ്രാം സ്വര്‍ണവും 43 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ കട്ടിയും ഉണ്ടായിരുന്നു. കോഴിക്കോട് ആസ്ഥാനമായി...
മാവൂർ:എസ്പാനിയ കഫേ സമ്മാനിക്കുന്ന വിന്നേഴ്സ് ട്രോഫിക്കും അബൂദാബി റിയൽ എക്സ്പ്രസ്സ് സമ്മാനിക്കുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം കെ.എം.ജി മാവൂർ കൽപ്പള്ളി ഫ്ലഡ് ലൈറ്റ് മൈതാനത്ത് വെച്ച് നടത്തുന്ന ‘ഹർഷം 24 ‘അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ മൂന്നാം പ്രീർകോട്ടർ മത്സരത്തിൽ...
കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരായ നടി റോഷ്‌നയുടെ പരാതി ശരിവെയ്ക്കുന്ന വിവരം പുറത്ത്. ജൂണ്‍ 19 ന് RPE 492 ബസ് ഓടിച്ചത് യദുവെന്ന് സ്ഥിരീകരിച്ചു. ഡിപ്പോയിലെ ഷെഡ്യുള്‍ വിവരങ്ങള്‍ പുറത്ത്. ജൂണ്‍ 18 ന് തിരുവനന്തപുരം ഡിപ്പോയില്‍ നിന്നും വഴിക്കടവിലേക്ക് യാത്ര തിരിച്ചു. തിരികെ...
താമരശ്ശേരിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ജോലിക്ക് എന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി മണിക്കൂറുകള്‍ കെട്ടിയിട്ടു. താമരശ്ശേരി പി സി മുക്കില്‍ താമസിച്ച് ജോലിചെയ്യുന്ന പശ്ചിമബംഗാള്‍ സ്വദേശി നജ്മല്‍ ആലം (18)നെ ആണ് ബൈക്കില്‍ എത്തിയ ആള്‍ കൂട്ടിക്കൊണ്ടുപോയി കെട്ടിയിട്ടത്. സംഭവത്തില്‍ മലപ്പുറം വണ്ടൂര്‍ സ്വദേശി ബിനുവിനെ...
കോഴിക്കോട്: സഹകരണ മേഖലയില്‍ ജനങ്ങള്‍ നിക്ഷേപിക്കുന്ന ഓരോ നാണയത്തുട്ടും സ്വന്തം ഹൃദയം സൂക്ഷിക്കുന്ന പോലെ കാത്തു സൂക്ഷിക്കണമെന്ന് മുതിര്‍ന്ന സഹകാരിയും,കാരശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്ക് ചെയര്‍മാനുമായ എന്‍.കെ അബ്ദുറഹിമാന്‍ പറഞ്ഞു. കാലിക്കറ്റ് സിറ്റി ജനതവെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ പത്താം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...








