കൂടരഞ്ഞി:കുളിരാമുട്ടി ഇന്ന് ഉച്ചക്ക് ശേഷം പെയ്തിറങ്ങിയ പേമാരിയിൽ കുളിരാമുട്ടി സ്രാമ്പിയിൽ താമസിക്കുന്ന മുണ്ടക്കൽ ബിജു എന്ന യുവകർഷകന്റെ കോഴിഫാമി ലേക്ക് വെള്ളം ഇരച്ചുകയറി 2600 കോഴിക്കുഞ്ഞുങ്ങൾ ചത്തു. കൂടാതെ ബിജുവിന്റെ വീടിനു പുറകുവശം മണ്ണിടിഞ്ഞു അപകടവസ്ഥയിലുമായി. ഏകദേശം 5 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി...
പൂനൂര്‍ പുഴയുടെ കരയിടിച്ചില്‍ തടയുന്നതിന് കയര്‍ ഭൂവസ്ത്രം സ്ഥാപിക്കല്‍ പ്രവൃത്തിയുമായി കുന്ദമംഗലം ഗ്രാമപഞ്ചായത്ത്. തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ചുകൊണ്ട് പടനിലത്ത് നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 2 ല്‍ ഉള്‍പ്പെട്ട പടനിലം പാലത്തിനോട് ചേര്‍ന്ന ഭാഗത്താണ് മണ്ണൊലിപ്പ് തടയുക...
മാവൂർ:20 21-22 സാമ്പത്തിക വർഷത്തിൽ ജോലിക്ക് വന്ന കുടുംബങ്ങളിൽ ഏറ്റവും കൂടുതൽ ശതമാനം നൂറു തൊഴിൽ ദിനങ്ങൾ നൽകിയ ജില്ലയിലെ മികച്ച പഞ്ചായത്തായി മാവൂരിനെതിരഞ്ഞെടുത്തു. കോഴിക്കോട് ജില്ലാ മിഷനാണ് പുരസ്ക്കാരം ഏർപ്പെടുത്തിയത്.മാവൂർ ഗ്രാമപഞ്ചായത്തിനുള്ള പുരസ്ക്കാരം ജില്ലാ പ്ലാനിംങ്ങ് ഹാളിൽ നടന്ന ചടങ്ങിൽകെ.മുരളീധരൻ എം.പി കൈമാറി....
രാവിലെ ഏഴരമുതൽ മൂന്നുവരെ:കൊയിലാണ്ടി നോർത്ത് സെക്ഷൻ: കണയംകോട്, കുറവങ്ങാട്, കോമത്ത് കര, മണമൽ, പന്തലായനി, കൊയിലാണ്ടി ടൗൺ, കൊയിലാണ്ടി ബീച്ച്, അരങ്ങാടത്ത് രാവിലെ എട്ടുമുതൽ അഞ്ചുവരെ :ഉണ്ണികുളം സെക്ഷൻ:ചളിക്കോട്, നടായ്, ചീനത്താംപൊയിൽ, കാന്തപുരം, ചെറ്റക്കടവ് കോടഞ്ചേരി സെക്ഷൻ:പൂളപ്പാറ, പൂളവള്ളി, അച്ഛൻകടവ്, ഉല്ലാസ് നഗർ. നടുവണ്ണൂർ...
താമരശ്ശേരി: കാരാടിയിൽ നിന്ന് മോഷ്ടിച്ച കാറുമായി പോവുന്നതിനിടെ പോർങ്ങോട്ടൂരിനടുത്ത് പട്ടിണിക്കര അംഗനവാടിക്ക് സമീപം മതിലിൽ ഇടിച്ച് അപകടത്തിൽപ്പെട്ടതായി കണ്ടെത്തി. ഇന്നു രാവിലെ കാരാടി ജുമാ മസ്ജിദിനു സമീപത്തെ റോഡിൽ മീൻ വാങ്ങാൻ റോഡരികിൽ നിർത്തിയ KL 11 AV 7207 വെള്ള സിഫ്റ്റ് കാറാണ്...
കോഴിക്കോട്: ഇന്ത്യൻ പ്രോപ്പർട്ടി മീഡിയേറ്റർ അസോസിയേഷൻ കോഴിക്കോട് ജില്ലാ സംഗമം സംഘടിപ്പിച്ചു.സംസ്ഥാന ട്രഷറർ ഷാജി മാത്യുവിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന പ്രസിഡണ്ട് ലക്ഷ്മണൻ കണ്ണൂർ ഉത്ഘാടനം ചെയ്തു. പുതിയ ജില്ലാ ഭാരവാഹികളായി ഗഫൂർ താമരശ്ശേരി (പ്രസിഡണ്ട്) ഇദ്രീസ് ഇ (സെക്രട്ടറി) മൂസ കൊയിലാണ്ടി (ട്രഷറർ) ആയും...
കൊച്ചി: സ്വവർഗാനുരാഗികളായ പെൺകുട്ടികൾക്ക് ഒന്നിച്ചുജീവിക്കാൻ ഹൈക്കോടതിയുടെ അനുമതി. ആലുവ സ്വദേശിനിയായ ആദില നസ്രിൻ നൽകിയ ഹേബിയസ് കോർപസ് ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. പങ്കാളിയായ താമശേരി സ്വദേശിനി ഫാത്തിമ നൂറയെ ആദിലയ്ക്കൊപ്പം പോകാൻ കോടതി അനുവദിച്ചു. തന്റെ പങ്കാളിയായ ഫാത്തിമയെ ബന്ധുക്കൾ ബലമായി പിടിച്ചുകൊണ്ടുപോയെന്ന് ആരോപിച്ച്...
ത്രിച്ചിയിലെ സ്റ്റേറ്റ് ഗവണ്‍മെന്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും വാണിജ്യ ശാസ്ത്രത്തില്‍ എം.ഫിലും തുടര്‍ന്ന് പി.എച്ച്.ഡിയും കരസ്തമാക്കി സംസ്ഥാനതല അപ്കമിംഗ് ബ്രാന്‍ഡിംഗ് എക്‌സ്‌പോര്‍ട്ട് അവാര്‍ഡ് നേടിയ എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കമ്പ്യൂട്ടര്‍ ആര്‍ട്ടിസ്റ്റസ് കേഴിക്കോട് ജില്ലാ സെക്രട്ടറി കൂടിയായ റിയാസ് കുങ്കഞ്ചേരിയാണ് നാട്ടുകാര്‍ക്ക് അഭിമാനമായി ഡോക്ടറേറ്റ് നേടിയത്....
കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാർ പുഴയ്ക്കു കുറുകെ നിർമിച്ച എളമരംകടവ് പാലം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് (മെയ് 23) നാടിന് സമർപ്പിക്കും. 11തൂണുകളിലാണ് പാലം നിർമ്മിച്ചിട്ടുള്ളത്. 11 മീറ്റർ വീതിയും 350 മീറ്റർ നീളവുമുണ്ട്. പാലത്തിന്റെ ഇരുവശങ്ങളിലെയും നടപ്പാതകളുടെ...
കൂളിമാട്:കൂളിമാട് കടവിൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്റെ മലപ്പുറം ജില്ലയുടെ ഭാഗത്തെ തൂണുകൾക്കു മുകളിലെ ബീമുകളാണ് ഇടിഞ്ഞു വീണത്. ഇന്ന് രാവിലെ ഒൻപത്‌മണിയോടെയാണ് പാലത്തിന്റെ കോൺക്രീറ്റ് ഭീമുകൾതകർന്നത്. കൂളിമാട് പാലത്തിന്റെ മലപ്പുറം ഭാഗത്തെ കരയോട് ചേരുന്ന സ്പാനിലെ 3 ബീമുകൾ നീക്കി സ്ഥാപിക്കുന്നതിനിടെ ഹൈഡ്രോളിക്ക് ജാക്കിയുടെ സാങ്കേതിക...









