കോഴിക്കോട്ട് പതിനാറുകാരിയെ ബലാത്സംഗം ചെയ്തു പ്ലാറ്റ്ഫോമിൽ തള്ളി. ഉത്തര്‍പ്രദേശ് സ്വദേശിയായ 16കാരിയാണ് ക്രൂരബലാത്സംഗത്തിന് ഇരയായത്.കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ യുപി സ്വദേശികളായ നാല് പേര്‍ പിടിയിലായി. ഇകറാര്‍ ആലം (18), അജാജ് (25), ഷക്കീല്‍ ഷാ (42), ഇര്‍ഷാദ്...
തിരുവനന്തപുരം:കെഎസ്ആർടിസി ബസുകൾക്ക് നേരെ വ്യാപക ആക്രമണം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, വയനാട് എന്നീ ജില്ലകളിൽ ചരക്ക് ലോറികൾക്ക് നേരെയും, ബസുകൾക്ക് നേരെയും കല്ലേറ്. അക്രമത്തെ തുടർന്ന് കോഴിക്കോട് ഡിപ്പോയിൽ കെ എസ് ആർ ടി സി ബസുകളുടെ സർവ്വീസ് നിർത്തിവച്ചു. സ്വകാര്യ...
കണ്ണൂർ റയിൽവേ സ്റ്റേഷനിൽ ഒരു കോടി രൂപയുടെ ലഹരി മരുന്ന് വേട്ട. മാരക ലഹരി മരുന്നായ 600 ഗ്രാം എം.ഡി.എം.എയാണ് ആർ പി എഫും എക്സൈസും ചേർന്ന് പിടികൂടിയത്. ഡൽഹിയിൽ നിന്നും ലഹരി മരുന്ന് കടത്താൻ ശ്രമിച്ച കോഴിക്കോട് കൊടുവള്ളി സ്വദേശി എൻ.എം.ജാഫറിനെ അറസ്റ്റ്...
കോഴിക്കോട്:പഞ്ചാബിലെ സ്വകാര്യ സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം:, കോഴിക്കോട് എന്‍ഐടിയിലേക്ക് എസ്‌എഫ്‌ഐയുടെ പ്രതിഷേധ മാര്‍ച്ച്. പഞ്ചാബിലെ സ്വകാര്യ സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോഴിക്കോട് എന്‍ഐടി ഡയറക്ടര്‍ക്കെതിരെ ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശം. എന്‍ഐടിയിലെ പഠനം ഉപേക്ഷിക്കാന്‍ പ്രൊഫ. പ്രസാദ്...
കോഴിക്കോട് പന്തീരാങ്കാവില്‍ വീട്ടുജോലിക്ക് നിര്‍ത്തിയ പതിമൂന്നുകാരിക്ക് ക്രുരമര്‍ദ്ദനം. നാലുമാസമായി പതിമൂന്നുകാരിയെ പന്തീരാങ്കാവിലെ വീട്ടില്‍ ജോലിക്കായി നിര്‍ത്തിയിരിക്കുകയായിരുന്നു. ബീഹാര്‍ സ്വദേശിനിയായ പെണ്‍കുട്ടിക്കാണ് മര്‍ദനമേറ്റത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായിട്ടുള്ള അലിഗഡ് സ്വദേശിയായ ഡോ: മിര്‍സ മുഹമ്മദ് ഖാനെതിരെയും അയാളുടെ ഭാര്യ റുഹാനയ്ക്കെതിരെയാണ് പന്തീരങ്കാവ് പൊലീസ് കേസ്...
ഫറോക്ക് റെയിൽവേ സ്റ്റേഷന് സമീപം പൊറ്റേക്കാട് റോഡിൽ വച്ച് ആറര കിലോ കഞ്ചാവുമായി തിരുന്നവായ പട്ടർ നടക്കാവ് സ്വദേശി ചെറുപറമ്പിൽ വീട്ടിൽ ഷിഹാബ് സി.പി ( 33 വയസ് ) യെ അസിസ്റ്റൻറ് കമ്മീഷ്ണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നർകോടിക് സ്‌പെഷ്യൽ...
ന്യൂഡൽഹി:പഞ്ചാബിലെ സ്വകാര്യ സർവകലാശാലയിൽ ആത്മഹത്യ ചെയ്ത മലയാളി വിദ്യാർത്ഥി അഖിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. ചേർത്തല പള്ളിപ്പുറം സ്വദേശി 21കാരനായ അഖിൻ എസ് ദിലീപിന്റെ ആത്മഹത്യാക്കുറിപ്പാണ് കണ്ടെടുത്തത്. അഖിൻ നേരത്തെ പഠിച്ചിരുന്ന കോഴിക്കോട് എൻഐടിയിലെ അധ്യാപകനെതിരെ കുറിപ്പിൽ പരാമർശമുണ്ട്. എൻഐടിയിലെ പഠനം ഉപേക്ഷിക്കാൻ അധ്യാപകൻ നിർബന്ധിച്ചുവെന്നും...
കോഴിക്കോട്:കാട്ടുപന്നിയുടെ ഒരു ക്വിൻ്റലോളം ഇറച്ചി ഉണക്കി സൂക്ഷിക്കാൻ കൈവശം വച്ചതിന് താമരശ്ശേരി ഫോറസ്റ്റ് ഉദ്യോഗസ്ഥർ 3 പേരെ അറസ്റ്റു ചെയ്തു. പ്രതികളെ താമരശ്ശേരി ജെ.എഫ്.സി.എം.2 കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു സബ് ജയിലിലേക്ക് അയച്ചു. വാർത്തകൾക്ക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ക്ലിക്ക് ചെയ്യൂ…...
കോഴിക്കോട്: ഹിജാബ് വിലക്കിന് പിന്നാലെ കോഴിക്കോട് നടക്കാവ് പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് ടിസി വാങ്ങി വിദ്യാര്‍ത്ഥിനി. സ്‌കൂളില്‍ അഡ്മിഷനെടുക്കുന്ന സമയത്തുതന്നെ ഹിജാബ് അനുവദിക്കില്ലെന്ന് പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥിയെയും രക്ഷിതാവിനെയും അറിയിച്ചിരുന്നു. എന്നാല്‍, തട്ടമിടാതെ പഠനം തുടരാനാകില്ലെന്ന നിലപാടിലായിരുന്നു വിദ്യാര്‍ത്ഥി. സ്‌കൂള്‍ അധികൃതര്‍ വിലക്കില്‍...
മുക്കം: വിവിധ ആവശ്യങ്ങളുന്നയിച്ച് തിരുവമ്പാടി – കൊൽത്താഗിരി എസ്റ്റേറ്റ് തൊഴിലാളികൾ കഴിഞ്ഞ മൂന്നാഴ്ച കാലമായി നടത്തി വരുന്ന തൊഴിലാളി സമരത്തിന് മുസ് ലിം യൂത്ത് ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മറ്റി ഐക്യദാർഢ്യ റാലിയും സംഗമവും നടത്തി.ഗേറ്റുംപടിയിൽ നിന്നാരംഭിച്ച റാലി സമര പന്തലിനടുത്ത് സമാപിച്ചു...








