മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ രോഗ ബാധയെന്ന് സംശയം. മലപ്പുറം സ്വദേശിയായ 15കാരനാണ് നിപ രോഗമുണ്ടെന്ന് സംശയിക്കുന്നത്. കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നിപ ബാധയെന്ന് സംശയമുള്ള പ്രദേശത്ത് കര്‍ശന ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌ക്രീനിങ് പരിശോധനാഫലം...
കണ്ണൂർ: കഴിഞ്ഞ 24 മണിക്കൂറിൽ ജില്ലയിലെ മിക്ക പ്രദേശങ്ങളിലും അതിശക്തമായ മഴ പെയ്തതിനാലും കാലവർഷക്കാറ്റ് ശക്തിപ്രാപിക്കുന്നതിനാലും കണ്ണൂർ ജില്ലയിലെ സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അവധി...
കിഴുപറമ്പ്: കഴിഞ്ഞ ദിവസം വെള്ളക്കെട്ടിൽ വീണ് അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന GVHSS സ്കൂളിലെ 7B ക്ലാസ് വിദ്യാർത്ഥിനി അഭിനന്ദ ക്ക് പിന്നാലെ +1 വിദ്യാർത്ഥിനിയായ ആര്യയും വിടവാങ്ങി. ഞായറാഴ്ച ഉച്ചയ്ക്ക് കുളിക്കുന്നതിനിടെയാണ് വെള്ളത്തില്‍ കുട്ടികള്‍ വീണത്.കുളിക്കുന്നതിനിടെ പാറക്കുഴിയിലേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സ്ത്രീ ബഹളം വെച്ചതിനെ തുടര്‍ന്ന്...
മലപ്പുറം: ട്രെയിന്‍ യാത്രക്കിടെ ബെര്‍ത്ത് പൊട്ടി വീണ് 62കാരന് ദാരുണാന്ത്യം. മാറഞ്ചേരി സ്വദേശി എളയിടക്ക് മാറാടിക്കല്‍ അലി ഖാന്‍ ആണ് മരിച്ചത്. ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെ തെലങ്കാന വാറങ്കലില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം. താഴത്തെ ബര്‍ത്തില്‍ കിടന്ന അലിഖാന്റെ ദേഹത്തേക്ക് മധ്യഭാഗത്തെ ബര്‍ത്ത് പൊട്ടിവീഴുകയായിരുന്നു. ഉടന്‍...
മലപ്പുറം കൊണ്ടോട്ടിയിൽ വായിലുണ്ടായ മുറിവിന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ നാല് വയസുകാരൻ മരിച്ചു. മലപ്പുറം അരിമ്പ്ര സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ്‌ ഷാനിലാ(4)ണ് മരിച്ചത്. മരണം ചികിത്സാ പിഴവ് മൂലമെന്ന് ആരോപിച്ച് കൊണ്ടോട്ടി മേഴ്‌സി ആശുപത്രിക്കെതിരെ പരാതിയുമായി നിസാറും കുടുംബവും രംഗത്തെത്തി. അനസ്തീഷ്യ...
മലപ്പുറം: താനൂരിൽ മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നതായി പരാതി. ജ്വല്ലറികളിലേക്ക് വിതരണം ചെയ്യാനെത്തിച്ച സ്വർണ്ണമാണ് കവർന്നതെന്നാണ് വിവരം. ഇയാളുടെ പക്കൽ 2 കിലോഗ്രാം സ്വര്‍ണവും 43 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ കട്ടിയും ഉണ്ടായിരുന്നു. കോഴിക്കോട് ആസ്ഥാനമായി...
പുറക്കാട്ടിരിയിൽ മൂന്ന് വയസുകാരനെ മടിയിലിരുത്തി കാറോടിച്ചയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. എ.ഐ കാമറയിൽ പതിഞ്ഞ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. അപകടകരമായ രീതിയിൽ വാഹനമോടിച്ചെന്ന് കാട്ടിയാണ് മൂന്നു മാസത്തേക്ക് ആർ.ടി.ഒ ലൈസൻസ് സസ്പെൻഡ് ചെയ്തത്. ഡ്രൈവറുടെ...
മലപ്പുറം കാളികാവ് ഉദിരംപൊയിൽ രണ്ടര വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ പിതാവിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പിതാവ് ഫായിസിനെതിരെ കേസെടുത്തത്. ഇയാളുടെ അറസ്റ്റ് കാളികാവ് പൊലീസ് രേഖപ്പെടുത്തി. കാളികാവ് ഉദിരംപൊയിൽ രണ്ട് വയസുകാരി മരിച്ചത് അതി ക്രൂരമർദ്ദനത്തെ തുടർന്നായിരുന്നു എന്നാണ്...
മലപ്പുറം കാളികാവ് ഉദിരംപൊയിൽ രണ്ട് വയസുകാരി മരിച്ച സംഭവത്തിൽ മരണം അതിക്രൂറേ മർദ്ദനത്തെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടിയുടെ തലയിലും നെഞ്ചിലും ഏറ്റ പരിക്കാണ് മരണത്തിലേക്ക് നയിച്ചത്. തലയിൽ രക്തം കട്ട പിടിച്ചിട്ടുണ്ട്. തലച്ചോർ ഇളകിയ നിലയിൽ ആയിരുന്നു. വൈരിയെല്ലും പൊട്ടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം...
അരീക്കോട്. പഴയ കാല ഫുട്ബോളറും വ്യാപാരിയുമായിരുന്ന പ്രമുഖ കുടുംബാംഗം കാഞ്ഞിരാല അബ്ദു സമദ് ( 84) അന്തരിച്ചു. മയ്യിത്ത് നമസ്കാരം നാളെ (ഞായർ ) പത്തനാപുരം ജുമാ മസ്ജിദിൽ മാവൂർ ഗ്വോളിയോർ റയോൺസ് ജീവനക്കാരനായിരുന്നു. ഭാര്യ: ജമീല പൂളക്കുന്നൻ മഞ്ചേരി.  മക്കൾ: സജീർ കാഞ്ഞിരാല...