കൊണ്ടോട്ടി നഗരസഭയിൽ മുസ്‌ലിം ലീഗുമായുള്ള തർക്കത്തെ തുടർന്ന് കോൺഗ്രസ് പ്രതിനിധികൾ രാജിവെച്ചു. വൈസ് ചെയർമാൻ സനൂപ് പി, ആരോഗ്യ സ്റ്റാൻറിങ് കമ്മിറ്റി ചെയർപേഴ്‌സൺ അബീന പുതിയറക്കൽ എന്നിവരാണ് രാജിവെച്ചത്. നഗരസഭ ചെയർപേഴ്‌സൺ ഭരണം പങ്ക് വെക്കാനുള്ള കരാർ മുസ്‌ലിം ലീഗ് ലംഘിച്ചുവെന്നാണ് ആരോപണം. കൗൺസിലർ...
അട്ടപ്പാടി ഭൂതിവഴി ഊരിലെ ആദിവാസികളുടെ ഭവനനിര്‍മാണ ഫണ്ടില്‍ 13.62 ലക്ഷം തട്ടിയെന്ന ്രൈകം ബ്രാഞ്ച്‌ കേസിലെ ഒന്നാം പ്രതിയും സി.പി.ഐ. നേതാവുമായ പി.എം. ബഷീറിനെ വയനാട്‌ ലോക്‌സഭാ മണ്ഡലം ഇടതുപക്ഷ സ്‌ഥാനാര്‍ഥി ആനി രാജയുടെ നിലമ്പൂര്‍ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ്‌ കമ്മിറ്റി കണ്‍വീനറാക്കി.സി.പി.ഐ. മലപ്പുറം ജില്ലാ...
അരീക്കോട് ഫുട്ബാൾ മത്സരത്തിനിടെ ആക്രമിക്കപ്പെട്ട ഐവറി കോസ്റ്റ് താരത്തിനെതിരെയും കേസെടുത്ത് പൊലീസ്.ഐവറി കോസ്റ്റ് താരം ഹസൻ ജൂനിയറിനെതിരെ അരീക്കോട് പൊലീസാണ് കേസെടുത്തത്. അരീക്കോട് സ്വദേശിയുടെ പരാതിയിലാണ് നടപടി. കളി കാണാൻ എത്തിയപ്പോൾ തന്നെ  മർദിച്ചെന്നാണ് അരീക്കോട് സ്വദേശിയുടെ പരാതി. ഭീഷണിപ്പെടുത്തൽ, മർദിക്കൽ,അസഭ്യം പറയൽ,തുടങ്ങിയ വകുപ്പുകളാണ്...
അരീക്കോട് ഫുട്ബാൾ മത്സരത്തിനിടെ ആക്രമിക്കപ്പെട്ട ഐവറി കോസ്റ്റ് താരത്തിനെതിരെയും കേസെടുത്ത് പൊലീസ്.ഐവറി കോസ്റ്റ് താരം ഹസൻ ജൂനിയറിനെതിരെ അരീക്കോട് പൊലീസാണ് കേസെടുത്തത്. അരീക്കോട് സ്വദേശിയുടെ പരാതിയിലാണ് നടപടി. കളി കാണാൻ എത്തിയപ്പോൾ തന്നെ  മർദിച്ചെന്നാണ് അരീക്കോട് സ്വദേശിയുടെ പരാതി. ഭീഷണിപ്പെടുത്തൽ, മർദിക്കൽ,അസഭ്യം പറയൽ,തുടങ്ങിയ വകുപ്പുകളാണ്...
മലപ്പുറം: പുലാമന്തോൾ കുന്തിപ്പുഴയിൽ  കുളിക്കാനിറങ്ങിയ എസ് ഐ മുങ്ങി മരിച്ചു. പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ് ഐ സുബിഷ്മോൻ കെഎസ് ആണ് മുങ്ങി മരിച്ചത്. കുടുംബാംഗങ്ങൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. ഉച്ചയ്ക്ക് രണ്ടു മണിക്കാണ് സംഭവം. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സുബീഷിനെ...
മലപ്പുറം: നിലമ്പൂരിൽ കരടിയുടെ ആക്രമണത്തിൽ യുവാവിന് ​ഗുരുതര പരിക്ക്. ആദിവാസിയുവാവിനാണ് കരടിയുടെ ആക്രമണമേറ്റത്. നിലമ്പൂർ ഉൾവനത്തിൽ വെച്ചാണ് കരടി യുവാവിനെ ആക്രമിച്ചത്. ചാലിയാർ പാലക്കയം കാട്ടുനായ്ക്ക കോളനിയിലെ അഖിലിനാണ് കരടിയുടെ കടിയേറ്റത്. തേൻ ശേഖരിക്കാൻ കാട്ടിൽ പോയപ്പോഴായിരുന്നു ആക്രമണം. ആക്രമണത്തിനിടെ മരത്തിൽ കയറിയാണ് അഖിൽ...
മലപ്പുറം:മാധ്യമ പ്രവർത്തകരുടെ സംഘടനയായ പ്രസ്സ്ലൈവ്-ഏഷ്യൻ ഗ്രാഫ് ജേണലിസ്റ്റ്സ് ആൻഡ് റിപ്പോർട്ടേഴ്‌സ് (PAJ-R) അസോസിയേഷന്റെ 2023 വർഷത്തെ മാധ്യമ അവാർഡ്, സമ്മിറ്റ്, ആർട്ട്‌ പ്രോഗ്രാം എന്നിവ ഉൾപ്പെട്ട പരിപാടിയായ ‘IMMIX’ ന്റെ ലോഗോ, പോസ്റ്റർ എന്നിവയുടെ പ്രകാശനം കൊണ്ടോട്ടി MLA ടി വി ഇബ്രാഹിം ഇന്നലെ...
നിലമ്പൂര്‍ എം.എല്‍.എ: പി.വി. അന്‍വറിന്റെ കക്കാടംപൊയിലിലെ പാര്‍ക്കിന് െലെസന്‍സില്ലെന്നു സര്‍ക്കാര്‍ െഹെക്കോടതിയില്‍. അപേക്ഷയിലെ പിഴവ് കാരണമാണ് െലെസന്‍സ് നല്‍കാത്തതെന്നും ആവശ്യപ്പെട്ട അനുബന്ധ രേഖകള്‍ അപേക്ഷയ്‌ക്കൊപ്പം ഹാജരാക്കിയിരുന്നില്ലെന്നും സര്‍ക്കാര്‍ െഹെക്കോടതിയെ അറിയിച്ചു.െലെസന്‍സില്ലാതെ പാര്‍ക്ക് എങ്ങനെ പ്രവര്‍ത്തിപ്പിക്കുമെന്ന് ആരാഞ്ഞ െഹെക്കോടതി, കേസ് പരിഗണിക്കുമ്പോള്‍ ഇക്കാര്യത്തില്‍ വിശദമായ മറുപടി...
ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ കേരള – ഒമാക് മലപ്പുറം ജില്ല സമ്മേളനം ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നുചെയർ പേഴ്സൺ. മഞ്ചേരി മദീന ഹോട്ടൽ ഓഡിറ്റൊറിയത്തിലായിരുന്നു ഒമാക് മലപ്പുറം ജില്ലാ മൂന്നാമത് വാർഷിക ജനറൽ ബോഡി യോഗവും 2024 – 25 വർഷത്തെ കമ്മറ്റി തിരഞ്ഞെടുപ്പും...
മലപ്പുറം | മലപ്പുറം പെരുമ്പടപ്പിൽ രണ്ടര വയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവിനെതിരെ കൊലക്കുറ്റത്തിന് കേസ്. വന്നേരി സ്വദേശിനി ഹസീനക്കെതിരെയാണ് കേസ്. പെരുമ്പടപ്പ് പൊലീസാണ് കേസെടുത്തത്. ഹസീനയെയും മകൾ രണ്ടര വയസുകാരി ഇശ മെഹറിനെയും ഇന്ന് രാവിലെയാണ് കിണറ്റിൽ കണ്ടെത്തിയത്.ഇന്നലെ രാത്രി...