താമരശ്ശേരി :സംസ്ഥാനപാതയിൽ താമരശ്ശേരി തച്ചംപൊയിൽ വാഹന അപകടം രണ്ടുപേർക്ക് ഗുരുതര പരിക്ക് പൂനൂർ ഭാഗത്തുനിന്ന് താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്നു കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. അത്തോളി സ്വദേശി ജെറീസ് (39), താമരശ്ശേരി മഞ്ചട്ടി വിൽസൻ (47) എന്നിവർക്കാണ് പരുക്കേറ്റത്....
കാസർകോട്: മാധ്യമ പ്രവർത്തകനും ഫോട്ടോ- വീഡിയോ എഡിറ്ററുമായ സുധീർ സുവർണ മോണപ്പ (44) അന്തരിച്ചു. അസുഖം മൂലം കാസർകോട് കിംസ് സൺറൈസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെ അസുഖം ഗുരുതരമാകുകയും മരണപ്പെടുകയുമായിരുന്നു. ചെർക്കള KK puram സ്വദേശിയാണ്. പതിനഞ്ച് വർഷത്തിലധികമായി മാധ്യമ രംഗത്തുണ്ടായിരുന്ന സുധീർ...
തിരുവനന്തപുരം: ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജി വെച്ചേക്കും. രഞ്ജിത്തിനോട് രാജി വെക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി സൂചന. ലൈംഗികാതിക്രമ ആരോപണത്തില്‍ സംവിധായകനും സംസ്ഥാന ചലചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിന്...
ചെറുവാടി സ്വദേശി റാഷിദാണ് ലൈസൻസ് നേടിയത് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് തെരഞ്ഞെടുത്ത് ഡ്രോൺ പൈലറ്റ് കോഴ്‌സ് പൂർത്തിയാക്കിയ പത്ത് പേരടങ്ങുന്ന സംഘം ഡിജിസിഎ സർട്ടിഫിക്കറ്റ് നേടി പുറത്തിറങ്ങി. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ അസാപ് സെന്ററുമായി സഹകരിച്ച് ഓട്ടോണമസ് അൺമാൻഡ് ഏരിയൽ സിസ്റ്റം...
കോഴിക്കോട്: സാമൂഹ്യ പരിഷ്‌ക്കര്‍ത്താവും മദ്രാസ് അസംബ്ലി ആഭ്യന്തര-നിയമ വകുപ്പ് മന്ത്രിയുമായിരുന്ന കെ.പി.കുട്ടികൃഷ്ണന്‍ നായര്‍ അനുസ്മരണ സമ്മേളനവും പുരസ്‌ക്കാര സമര്‍പ്പണവും 27ന്(ചൊവ്വ) കാലത്ത് 11 മണിക്ക് കാരശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഡോ. എം.പി.പത്മനാഭന്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഫിസിക്‌സ് വിഭാഗം...
താമരശ്ശേരി ചുരം മുതൽ വൈത്തിരി വരെയുള്ള ഭാഗങ്ങളിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്‌. ലക്കിടിയിൽ നിന്ന് ആരംഭിച്ച “REBUILD WAYANAD” മഹാറാലി നടക്കുന്നതിനാലാണ് ഗതാഗത തടസ്സം. റാലി നിലവിൽ വൈത്തിരിയിൽ എത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്‌. ഇത്‌ കാരണം താമരശ്ശേരി ചുരം മുകൾ ഭാഗത്തും ഗതാഗത തടസ്സം...
ചോക്കാട് : ടികെ കോളനി കെട്ടുങ്ങലിൽ യുവാവ് ഒഴുക്കിൽപെട്ട് കല്ലിനിടയിൽ കുടുങ്ങി മരണപ്പെട്ടു. ചോക്കാട് പരുത്തിപ്പറ്റ നിവാസിയായ ഇല്ലിക്കൽ അലിയുടെ മകൻ സർതാജ് (25) ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് അപകടം സംഭവിച്ചത്. ഏകദേശം അരമണിക്കൂറോളം സമയം കല്ലിൽ കുടുങ്ങി വെള്ളത്തിനടിയിൽ ആയിരുന്നു....
ആഫ്രിക്കയിലടക്കമുള്ള ചില രാജ്യങ്ങളിൽ എംപോക്സ്‌ റിപ്പോർട്ടുചെയ്ത സാഹചര്യത്തിൽ സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ്. കേന്ദ്ര മാർഗനിർദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ എയർപോർട്ടുകളിലും നിരീക്ഷണ സംഘം പ്രവർത്തനം ആരംഭിച്ചു. രോഗം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽനിന്ന്‌ വരുന്നവർക്ക് രോഗലക്ഷണങ്ങൾ ഉണ്ടായാൽ എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യണം. 2022ൽ...
ഹജ്ജ് അപേക്ഷകർക്ക് പാസ്പോർട്ട് പുതുക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കുമെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എം.പി. റീജണൽ പാസ്പോർട്ട് ഓഫിസറുമായി എം.പി നടത്തിയ ഇടപെടലിനെ തുടർന്നാണ് നടപടി. 2025 ലെ ഹജിന് അപേക്ഷിക്കുന്നവർക്ക് 2026 ജനുവരി വരെ കാലാവധിയുള്ള പാസ്പോർട്ട് വേണമെന്നാണ് ചട്ടം. അതേ സമയം, പാസ്പോർട്ട്...
പുല്ലൂരാംപാറ:ഇന്ന് രാവിലെ പുതുപ്പാടിയിൽ കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ വിമുക്തഭടനും എയർപോർട്ട് ജീവനക്കാരനുമായ പുല്ലൂരാംപാറ ചക്കുംമൂട്ടിൽ ബിജു പി ജോസഫ് (56) ആണ് മരിച്ചത്.പുതുപ്പാടി മലോറം സ്കൂളിന് മുന്നിൽ വെച്ച് ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. ഉടൻതന്നെ കോഴിക്കോട്...