ബഗളുരു > കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിനെ സിബിഐ അറസ്റ്റ് ചെയ്തു. ബെലെക്കേരി തുറമുഖം വഴി അനധികൃതമായി ഇരുമ്പയിര് കടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. ഇന്ന് ബെംഗളൂരുവിലെ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതി കോൺഗ്രസ് എംഎൽഎ സതീഷ് കൃഷ്ണ സെയിൽ കുറ്റക്കാരനാണെന്ന് വിധിച്ചിരുന്നു. ഇതിന്...
പാലക്കാട് : വടക്കാഞ്ചേരിയില്‍ കാറിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥികളായ രണ്ട് കുട്ടികള്‍ മരിച്ചു. മുഹമ്മദ് ഇസാം ഇക്ബാല്‍ (15), മുഹമ്മദ് റോഷൻ (15) എന്നിവരാണ് മരിച്ചത്. മേരി മാതാ എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ്...
വയനാട്ടിലും ഷിരുരിലും മറ്റ് ദുരന്ത മേഘലകളിലും ഉണ്ടായ അപകടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയ കോഴിക്കോട് ജില്ലയിലെ 30 ഓളം വരുന്ന ജീവൻ രക്ഷാപ്രവർത്തകരെ ആധരിക്കുകയും 50 ലേറെ തവണ രക്ത ധാനം നടത്തിയ കോഴിക്കോട് ജില്ലയിലെ യുവാക്കളേയും. പാലിയേറ്റിവ് പ്രവർത്തകരെയും,AlMI വനിതാ പാലിയേറ്റിവ് പ്രവർത്തകരേയും, കോഴിക്കോട്...
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പി.പി. ദിവ്യയെ നിന്ന് നീക്കി. എ.ഡി.എം. നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് നടപടി. സി.പി.എം. ജില്ലാ സെക്രട്ടേറിയേറ്റിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവന കണ്ണൂർ എ.ഡി.എം. ആയിരുന്ന നവീൻബാബുവിന്റെ അപ്രതീക്ഷിതവും...
മുന്‍കൂട്ടിയുള്ള ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ മാറ്റം വരുത്തി റെയില്‍വേ. യാത്ര ദിവസത്തിന്റെ പരമാവധി 60 ദിവസം മുമ്പ് മാത്രമേ ഇനി മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ. നിലവില്‍ 120 ദിവസം മുന്‍കൂട്ടിയുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കുമായിരുന്നു. ഇതാണ് റെയില്‍വേ 60 ദിവസമാക്കി ചുരുക്കിയിരിക്കുന്നത്....
കണ്ണൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ അഴിമതി ആരോപണം ഉന്നയിച്ച എ.ഡി.എം. മരിച്ച നിലയിൽ. കണ്ണൂർ എ.ഡി.എം. നവീൻ ബാബുവിനെയാണ് അദ്ദേഹത്തിന്റെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ പള്ളിക്കുന്നിലുള്ള അദ്ദേഹത്തിൻ്റെ ക്വാട്ടേഴ്സിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പ്...
കോഴിക്കോട്:മുക്കം പി സി ജംഗ്‌ഷനിൽ വാഹന അപകടത്തെ തുടർന്ന് ഇനോവ കാറിന് തീപിടിച്ചു. അരീക്കോട് ഭാഗത്തുനിന്നും മുക്കത്തേക്ക് വന്ന ഇന്നോവ കാറിനാണ് തീപിടിച്ചത്. ഇന്നു പുലർച്ചെ അഞ്ചേ മുപ്പതിനാണ് സംഭവം നടന്നത്. പി.സി. ജംക്ഷനിൽ വെച്ച് കാർ നിർത്തിയിട്ട പിക്കപ്പ് വാനിൽ ഇടിച്ചാണ് തീപിടിച്ചത്....
മാവൂർ : കോഴിക്കോട് മാവൂർ റോഡിൽ ഗുഡ്സ് ഓട്ടോ റോഡരികിൽ മറിഞ്ഞ് രണ്ടുപേർക്ക് നിസ്സാര പരിക്കേറ്റു. മാവൂർ തെങ്ങിലക്കടവിന് സമീപം കാര്യാട്ട് റേഷൻ കടക്ക് എതിർവശത്താണ് വിറക് കീറുന്ന യന്ത്രവുമായി എടവണ്ണപ്പാറയിലേക്ക് പോവുകയായിരുന്ന ഗുഡ്സ് ഓട്ടോ മറിഞ്ഞത്. എതിരെ വന്ന ബസ്സിന് അരിക് മാറി...
കോഴിക്കോട് ‘മാവൂർ കോഴിക്കോട് റോഡിൽ ചെറൂപ്പ കുട്ടായി ബിൽഡിങ്ങിന് എതിർവശത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു.പെരുവയൽ സ്വദേശി അബിൻ കൃഷ്ണ (21)ആണ് മരിച്ചത്.ഇന്ന് രാവിലെ 9:30 തോടെയാണ് അപകടമുണ്ടായത്. പെരുവയൽ ഭാഗത്തുനിന്നും ചെറൂപ്പയിലേക്ക് സ്കൂട്ടറിൽ വരുമ്പോൾ നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തലക്ക് ഗുരുതരമായി...
മലപ്പുറം: പി.വി.അൻവർ എംഎല്‍എയുടെ നേതൃത്വത്തിലുള്ള സാമൂഹ്യസംഘടന ഡെമോക്രാറ്റിക്ക് മൂവ്മെന്‍റ് ഓഫ് കേരളയുടെ നയം പ്രഖ്യാപിച്ചു. മഞ്ചേരിയില്‍ വിളിച്ച് ചേർത്ത നയപ്രഖ്യാപന ചടങ്ങിലാണ് സംഘടനയുടെ നയം വ്യക്തമാക്കിയത്.മലബാറിനോടുള്ള അവഗണനയ്ക്ക് എതിരെ പോരാടും. മലപ്പുറം കോഴിക്കോട് ജില്ലകള്‍ വിഭജിച്ച് പതിനഞ്ചാമത്തെ ജില്ല രൂപീകരിക്കണം. ജാതി സെൻസസ്, പ്രവാസികള്‍ക്ക്...









