സേലം | തമിഴ്‌നാട്ടിലെ സേലത്ത് പൊലീസ് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി. എടയപ്പട്ടി സ്വദേശി മുരുകന്‍ (40) ആണ് മരിച്ചത്. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചെന്നാരോപിച്ചാണ് ലാത്തി കൊണ്ട് കര്‍ഷകനായ മുരുകനെ പോലീസ് റോഡിലിട്ട് ക്രൂരമായി മര്‍ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സുഹൃത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ്‌സംഭവം...
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത...
ന്യൂഡല്‍ഹി | കൊവിഡിന്റെ അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ പ്ലസ് വൈറസിന്‍െ സാന്നിധ്യം കണ്ടെത്തിയ കേരളമുള്‍പ്പടെയുള്ള മൂന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. കേരളത്തിന് പുറമെ മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരളത്തില്‍ പാലക്കാടും പത്തനംതിട്ടയിലും കൊവിഡിന്റെ...
കോവാക്സിൻ ആദ്യ ഡോസ് എടുത്ത് 42 ദിവസത്തെ സമയപരിധി കഴിയാനായവർക്ക് താഴെക്കാണുന്ന സ്ഥലങ്ങളിൽനിന്ന് രണ്ടാം ഡോസ് എടുക്കാവുന്നതാണെന്ന് കോഴിക്കോട് ജില്ലാ ഭരണകൂടം അറിയിച്ചു. പേരാമ്പ്ര, നാഥാപുരം, കൊയിലാണ്ടി, താമരശ്ശേരി, ഫറോക്ക്, വടകര
കോവിൻ സൈറ്റിൽ വാക്‌സിൻ സ്ലോട്ട് കിട്ടാൻ ബുദ്ധിമുട്ട് അനുഭവിക്കാത്തവർ ഉണ്ടാകില്ല. ഏത് സമയവും ബുക്ക്ഡ് എന്നായിരിക്കും കാണിക്കുക. അതിന് പരിഹാരാമായി ഇതാ പുതിയ ഒരു സൈറ്റ്. www.vaccinefind.in വെബ്‌സൈറ്റിന് നിങ്ങളെ സഹായിക്കും.ലാപ്ടോപ്പിലും മൊബൈൽ ഫോണിലും വാക്‌സിൻ സ്ലോട്ട് തിരയുന്നത് ഇത് നിങ്ങൾക്ക് വളരെ സഹായകരമാണ്....
കൊച്ചി | ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ രണ്ട് വിവാദ ഉത്തരവുകള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ഡയറി ഫാം അടച്ചുപൂട്ടുകയും ഉച്ചഭക്ഷണത്തിന് മാംസം നല്‍കുന്നത് റദ്ദാക്കുകയും ചെയ്തു കൊണ്ടുള്ള ഉത്തരവുകളാണ് സ്റ്റേ ചെയ്തത്. കേസ് അടുത്താഴ്ച പരിഗണിക്കും വരെയാണ് സ്റ്റേ. ദ്വീപ് നിവാസിയുടെ പൊതു താത്പര്യ ഹരജി പരിഗണിച്ചാണ്...
റേഷന്‍ മുന്‍ഗണനാപ്പട്ടികയില്‍ നിന്നും അനര്‍ഹരെ നീക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കി. അനര്‍ഹരായവര്‍ സ്വയം ഒഴിവായില്ലെങ്കില്‍ പിഴയും തടവും വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്താനാണ് നീക്കം. മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വെച്ചിരിക്കുന്നവര്‍ മുന്‍ഗണനപ്പട്ടികയില്‍ നിന്ന് സ്വയം ഒഴിവാകാന്‍ അപേക്ഷ നല്‍കണം. അപേക്ഷ...
കേരളത്തിൽ പ്ലസ് വൺ പരീക്ഷ റദ്ദാക്കില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. പ്ലസ് വൺ പരീക്ഷ സെപ്റ്റംബർ മാസത്തിൽ നടത്തുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു പരീക്ഷ നടത്താൻ സജ്ജമാണെന്ന് സംസ്ഥാനം സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. പരീക്ഷ റദ്ദാക്കുന്നത് കുട്ടികളുടെ ഭാവിയെ...
കോഴിക്കോട് | രാമനാട്ടുകരയിൽ സ്വർണം തട്ടിയെടുക്കാനെത്തിയ ക്വട്ടേഷൻ സംഘം വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്വർണം തട്ടിയെടുക്കാനുള്ള ഓപ്പറേഷനായി ആറ് വാഹനങ്ങളാണ് സംഘം ഉപയോഗിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി. വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയായിരുന്നു സംഘത്തിന്റെ ഓപ്പറേഷൻ. ഒറ്റുകാരെ നേരിടാൻ പ്രത്യേക സംവിധാനവും ഇവർക്കുണ്ടായിരുന്നു. വിമാനം...
കൊച്ചി|രാജ്യത്ത് ഇന്ധന വില വർധന തുടരുന്നു. പെട്രോളിനും ഡീസലിനും 28 പൈസ ചൊവ്വാഴ്ച വീതം കൂടി. സംസ്ഥാനത്ത് പെട്രോള്‍ വില ഇതോടെ നൂറ് രൂപയ്ക്കരികിലെത്തി. തിരുവനന്തപുരത്ത് പെട്രോളിന് 99.27 രൂപയാണ് ഇന്നത്തെ വില. കൊച്ചിയില്‍ ഡീസലിന് 93 രൂപ 10 പൈസയും പെട്രോളിന് 97...