കുന്നമംഗലം: ചെറൂപ്പ ആശുപത്രിയുടെ സൗകര്യങ്ങൾ വർധിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കൺവീനറായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, ജില്ലാ മെഡിക്കൽ ഓഫീസർ, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവയുടെ പ്രതിനിധികൾ ചേർന്ന സബ് കമ്മിറ്റിക്ക് രൂപം നൽകി. ആശുപത്രി പ്രവർത്തനം രാത്രി...
കോഴിക്കോട്: മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെ അധിക്ഷേപ പരാമര്‍ശവുമായി സമസ്ത നേതാവ് ഡോ.ബഹാവുദ്ദീൻ നദ്‌വി. പല മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും എംഎൽഎമാര്‍ക്കും ഭാര്യക്കു പുറമേ ഇൻ ചാർജ് ഭാര്യമാരുണ്ടെന്നാണ് ഡോ.ബഹാവുദ്ദീൻ നദ്‌വിയുടെ വിവാദ പരാമര്‍ശം. ഇവര്‍ക്കൊക്കെ ഒരു ഭാര്യയായിരിക്കും ഉണ്ടാവുക. എന്നാല്‍, വൈഫ് ഇൻചാർജ്ജുകളായി വേറെ ആളുണ്ടാകും. ഇങ്ങനെ...
കോഴിക്കോട്: മഴ മാറി നിന്ന രാവില്‍, കോഴിക്കോടെ ആരാധക സദസ്സിനുമേൽ മുത്തു മഴയായി പെയ്‌തിറങ്ങി ഭാവനായിക ചിന്മയി ശ്രീപദ. സംസ്ഥാന സർക്കാരിൻ്റെ ഓണാഘോഷം മാവേലിക്കസ് 2025 ന്റെ സമാപന ദിനം ലുലു മാളിലെ വേദിയിൽ പിന്നണി ഗായിക ചിന്മയി ശ്രീപദയുടെ ശബ്ദ മാന്ത്രികതയിൽ...
കോഴിക്കോഡ്: കോഴിക്കോട് വെസ്റ്റ്ഹിൽ വിജിൽ നരഹത്യ കേസിൽ, മൃതദേഹത്തിനായുള്ള തെരച്ചിൽ, നാളെ പുനരാരംഭിക്കും. ലാൻഡ് പെനിട്രേറ്റിംഗ് റഡാർ സംവിധാനം ഉപയോഗിച്ചാവും പരിശോധന. കോഴിക്കോട് സരോവരം ട്രേഡ് സെൻ്റർ സമീപത്തെ ചതുപ്പിൽ വിജിലിന്റെ മൃതദേഹം കുഴിച്ചു മൂടി, എന്ന ഒന്നാം ഒന്നാം പ്രതി നിഖിലിന്റെ മൊഴിയുടെ...
കോഴിക്കോട്: മാങ്കാവ് – മേത്തോട്ട് താഴം റോഡിനായി കോഴിക്കോട് കോർപ്പറേഷൻ 9.12 ഏക്കർ സ്‌ഥലം 31 കോടി നൽകി ഏറ്റെടുത്തു. ഭൂമിയുടെ രേഖ മന്ത്രി പി എ മുഹമ്മദ് റിയാസ് കൈമാറി. കോഴിക്കോട് നഗരത്തിലെ പ്രധാന ബൈപാസുകളെ ബന്ധിപ്പിക്കുന്നതാണ് മാങ്കാവ്–മേത്തോട്ട് താഴം റോഡ്. മാങ്കാവ്...
കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ചാമ്പ്യന്മാർ. ഫൈനലിൽ കൊല്ലം സെയിലേഴ്സിനെ ഏഴുപത്തിയാറ് റണ്‍സിനാണ് കൊച്ചി പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി ഉയര്‍ത്തിയ 186 എന്ന ലക്ഷ്യം മറികടക്കാനിറങ്ങിയ കൊല്ലം 106 റൺസിന് പോരാട്ടം ആവസാനിപ്പിച്ചു. 30 പന്തിൽ 70...
കക്കാടംപൊയിൽ ചെമ്മീൻ യൂണിറ്റിന് തീപിടിച്ചപ്പോൾ, രക്ഷകനായത് വിനോദസഞ്ചാരത്തിന് എത്തിയ കോഴിക്കോട് നരിക്കുനി അഗ്നിരക്ഷാ നിലയത്തിലെ ഫയർ & റസ്ക്യൂ ഓഫീസർ എൻ നിതിൻ വട്ട്യാലത്തിൻ്റെ സമയോചിത ഇടപെടല്‍. ശനിയാഴ്ച പകൽ 12.30ഓടെയായിരുന്നു ചാലിയാർ പഞ്ചായത്തിലെ വാളൻതോടിലെ കൊളോജൻ മറൈൻ പ്രൊഡക്ട്സ് ഫാക്ടറിയിൽ...
തൃശൂര്‍: തൃശൂർ പട്ടിക്കാട് ബന്ധുവിനെ രക്ഷപ്പെടുത്തുന്നതിനിടയില്‍ യുവാവ് മുങ്ങിമരിച്ചു. ചെമ്പൂത്ര കിടങ്ങാപ്പിള്ളി വീട്ടില്‍ അരവിന്ദന്‍ മകന്‍ വിനോദാണ് മരിച്ചത്. നീന്തുന്നതിനിടെയില്‍ കാല്‍ വഴുതി കുളത്തില്‍ വീണ ബന്ധുവിനെ രക്ഷിക്കാനാണ് വിനോദ് ശ്രമിച്ചത്. എന്നാല്‍ പെട്ടെന്ന് കുളത്തിലേക്ക് ഇയാള്‍ മുങ്ങി താഴുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് ബന്ധുവിനെ...
21 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തനിക്ക് നഷ്ടമായ സ്വര്‍ണമാല തിരികെ ലഭിച്ച സന്തോഷത്തിലാണ് ഖദീജ. നഷ്ടമായ സ്വര്‍ണമാലയ്ക്ക് പകരം അതിന് സമാനമായ മറ്റൊരു മാലയാണ് ഖദീജയെ തേടിയെത്തിയത്. ഒപ്പം ക്ഷമ ചോദിച്ച് ഒരു ഊമ കത്തും കൊറിയറിൽ ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആശുപത്രിയിലേക്കുള്ള ഒരു യാത്രയിലായിരുന്നു...
എറണാകുളം മലയിടംതുരുത്തിൽ 50 ലക്ഷം രൂപയുടെ കഞ്ചാവുമായി മൂന്ന് ഇതരസംസ്ഥാനക്കാർ പിടിയിൽ. വില്പനയ്ക്കായി കാറിൽ ഒളിപ്പിച്ച് കടത്തി കൊണ്ടുവന്ന 90 കിലോ കഞ്ചാവുമായാണ് 3 ബംഗാൾ സ്വദേശികൾ അറസ്റ്റിലായത്. രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി 3 പേരെ പിടികൂടിയത്. എറണാകുളം മലയിടം...









