തിരുവനന്തപുരം : അധ്യാപക യോഗ്യതാ പരീക്ഷകളായ സെറ്റും കെ-ടെറ്റും ഒരേ ദിവസം നടത്തുന്നത് ഒഴിവാക്കാൻ കൊ ടെറ്റ് പരീക്ഷാ തീയതി മാറ്റം വരുമെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.ഉദ്യോഗാർഥികളുടെ പരാതി പരിഗണിച്ചാണ് ഡേറ്റ് മാറ്റാൻ തീരുമാനം എടുക്കുന്നത്. പുതുക്കിയ തീയതി...
മാവൂർ കൽപള്ളിയിലെ ഇലക്ട്രിക്ക് കടയിൽരണ്ട് ഫാനുകൾ വാങ്ങിപണം നൽകിയതായുള്ള ഗൂഗിൾ പേയുടെ സ്ക്രീൻഷോട്ട് കാണിച്ച് വഞ്ചന നടത്തിയ പ്രതി പോലീസിന്റെ പിടിയിൽ.ഓട്ടോ ഡ്രൈവറായ തിരുനാവായ സ്വദേശിയും നിലവിൽ കടലുണ്ടിയിൽ താമസിക്കുന്ന കുന്നുമ്മൽ വിഷ്ണു എന്ന ഓസി വിഷ്ണുവിനെയാണ്മാവൂർ പോലീസിന്റെയുംസിറ്റി ക്രൈം സ്ക്വാർഡിന്റെയും നേതൃത്വത്തിൽ പിടികൂടിയത്....
കോഴിക്കോട് : പന്തീരാങ്കാവിൽ വെച്ച് സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനെ കബളിപ്പിച്ച് നാൽപ്പതുലക്ഷം രൂപ തട്ടിയെടുത്ത കേസിൽപ്രതിയായ ഷിബിൻ ലാലിനെ പന്തീരാങ്കാവ് പോലീസ് കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്തി.പണം നഷ്ടപ്പെട്ട രാമനാട്ടുകര ഇസാഫ് ബാങ്കിൻ്റെ പരിസരത്ത് എത്തിച്ചാണ് ഇന്ന് രാവിലെ പതിനൊന്നരയോടെ ആദ്യം തെളിവെടുപ്പ് നടത്തിയത്.തുടർന്ന്...
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത. ഇരട്ടന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്. തെക്കന്‍ ഗുജറാത്തിനു മുകളിലെ ചക്രവാതച്ചുഴി ന്യുനമര്‍ദ്ദമായി. വടക്ക് പടിഞ്ഞാറന്‍ ബംഗ്ലാദേശിന് മുകളിലായി മറ്റൊരു ന്യുനമര്‍ദ്ദവും രൂപപ്പെട്ടു. ഇതിൻ്റെ ഭാഗമായി ഇന്നും നാളെയും ഒറ്റപ്പെട്ട...
കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്. ആറ് സ്ത്രീകൾ ഉൾപ്പെടെ 9 പേരാണ് ഇവിടെ നിന്ന് അറസ്റ്റിലായിരിക്കുന്നത്. കോഴിക്കോട് മലാപ്പറമ്പിലെ ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിലാണ് പൊലീസ് പരിശോധന നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവിടെ...
താമരശ്ശേരി:താമരശ്ശേരി പബ്ലിക് ലൈബ്രറിക്ക് അനുവദിച്ച താലൂക്ക് റഫൻസ് ലൈബ്രറി പ്രവർത്തനം ആരംഭിച്ചു. ലൈബ്രറി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഡോ കെ. ദിനേശൻ റഫറൻസ് ലൈബ്രറിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ലൈബ്രറി പ്രസിഡണ്ട് അഡ്വ ജോസഫ് മാത്യു ആദ്ധ്യക്ഷം വഹിച്ചു....
തൃശ്ശൂര്‍: തന്റെ പുതിയ ആല്‍ബം ‘മോണോലോവ’ നാളെ റിലീസ് ചെയ്യുമെന്ന് റാപ്പര്‍ വേടന്. അതേ സമയം പുലിപ്പല്ലുമായി ബന്ധപ്പെട്ട കാര്യം ഉത്തരവാദിത്തപ്പെട്ടവര്‍ പറയുമെന്നും രഞ്ജിത്ത് കുമ്പിടിയെ അറിയില്ലെന്നും വേടന് പറഞ്ഞു. വേടന്റെ പുലിപ്പല്ല് ലോക്കറ്റ് വിവാദമായിരിക്കെ പ്രതികരിച്ച് ലോക്കറ്റ് പണിത വിയ്യൂര്‍ സരസ ജ്വല്ലറി...
ന്യൂഡല്‍ഹി: മുഗള്‍ രാജാക്കന്മാരെ ഒഴിവാക്കി, കുംഭമേള കൂട്ടിച്ചേര്‍ത്ത് എന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍. ഏഴാംക്ലാസിലെ സാമൂഹ്യപാഠം പാഠപുസ്തകത്തിലാണ് ഇത്തരത്തില്‍ മാറ്റങ്ങള്‍. ഡല്‍ഹിയിലെ മുസ്ലിം ഭരണാധികാരികളെ കുറിച്ചുള്ള ഭാഗവും ഒഴിവാക്കിയിട്ടുണ്ട്. മുഗള്‍ ഭരണത്തെ കുറിച്ച് ഒഴിവാക്കിയ പാഠപുസ്തകത്തില്‍ മഗധ, മൗര്യ, ശുംഗ, ശതവാഹന എന്നീ രാജവംശങ്ങളെ കുറിച്ചുള്ള അധ്യായങ്ങള്‍...
താമരശ്ശേരി:ദേശീയ പാതയിൽ സ്ഥിരം അപകട മേഖലയായ വട്ടക്കുണ്ട് പാലത്തിലാണ് അപകടം നടന്നത്. പാലത്തിൻ്റെ സംരക്ഷണഭിത്തിയും കൈവരിയും തകർത്താണ് നിയന്ത്രണം വിട്ട ലോറി തോട്ടിലേക്ക് മറിഞ്ഞത്. മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക് പെയ്ൻറ് കയറ്റിവന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ലോറി ഡ്രൈവർ കർണാടക ഹസ്സൻ സ്വദേശി പ്രസന്നന്...
കോഴിക്കോട്|കോഴിക്കോട് മെഡിക്കൽ കോളജിൽ മൂന്നര വയസ്സുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മാതാവ്. മെഡിക്കൽ കോളജിൽ ചികിത്സ തേടാനെത്തിയ കുഞ്ഞിനെയാണ് മാതാവ് ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. ശരീരത്തിൽ ഗുരുതര പരുക്കുകളോടെയായിരുന്നു കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചിരുന്നത്. അതേസമയം കുട്ടിയെ മാതാവ് നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് കുഞ്ഞിന്റെ പിതാവിന്റെ സഹോദരൻ പറഞ്ഞു. കുട്ടിയുടെ...









