കൊച്ചി: ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം സംസ്ഥാനത്ത് ഇന്നും ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വേ​ന​ൽ​മ​ഴ ല​ഭി​ച്ച​തോ​ടെ അ​ന്ത​രീ​ക്ഷ ഈ​ർ​പ്പം വ​ല്ലാ​തെ കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ളം വെന്തുരുകുകയാണ്. 36 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ ചൂ​ട് എ​ത്തി​നി​ൽ​ക്കു​മ്പോ​ഴും ഈ​ർ​പ്പ​ത്തി​ന്റെ...
തിരുവനന്തപുരം | ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷാ ഫലം ഇന്ന് വൈകുന്നേരം മൂന്നിന് സെക്രട്ടേറിയറ്റിലെ പി ആർ ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും. ടി എച്ച് എസ് എൽ സി, ടി എച്ച് എസ് എൽ സി...
22 പേർ മരണമടഞ്ഞ ബോട്ട് ദുരന്തത്തിൽ  ആരോപണ വിധേയനായ മന്ത്രി വി.അബ്ദുറഹിമാൻ രാജിവെക്കണം എന്നവശ്യപ്പെട്ട് താനൂർ മൂലക്കലിലെ മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസിലേക്ക് വെള്ളിയാഴ്ച മാർച്ച് നടത്തിയ  നേതാക്കൾക്കെതിരെ താനൂർ പൊലീസ് കേസെടുത്തു.  മാർച്ചിൽ മുഖ്യപ്രഭാഷണം നടത്തിയ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ...
ഡോക്ടർ വന്ദനാ ദാസിനെ കൊലപ്പെടുത്തിയ അധ്യാപകൻ ജി. സന്ദീപിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരം വകുപ്പുതല അന്വേഷണം നടത്തിയാണ് സസ്പെൻഷൻ. നെടുമ്പന യുപി സ്കൂളിലെ അധ്യാപകനാണ് ജി.സന്ദീപ്. കൂടുതൽ കർശനമായ തുടർനടപടികൾ ഉണ്ടാകുമെന്ന്...
താനൂർ ബോട്ടപകടത്തിൽ ബോട്ടുടമ നാസറിനെ ഒളിവിൽ പോകാൻ സഹായിച്ച മൂന്നുപേർ അറസ്റ്റിൽ. പട്ടരകത്ത് സലാം (53), പുതിയ കടപ്പുറം പട്ടരകത്ത് വാഹിദ്(23), വളപ്പിലകത്ത് മുഹമ്മദ് ഷാഫി(37) എന്നിവരാണ് പിടിയിലായത്. പൊന്നാനിയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അതേസമയം, പ്രതികളായ ബോട്ടിന്റെ സ്രാങ്ക്, സഹായി എന്നിവര്‍ക്കായുള്ള തെരച്ചില്‍...
മലപ്പുറം: താനൂരിൽ ഉണ്ടായ അപകടത്തിൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത. ബോട്ടിലുണ്ടായിരുന്നവരില്‍ പലരും ലൈഫ് ജാക്കറ്റ് ഇട്ടിരുന്നില്ലെന്ന് രക്ഷപെട്ടയാള്‍ പറഞ്ഞു. പല ആളുകളും ബോട്ടിന്റെ പല ഭാഗത്തേക്കും നടന്നിരുന്നു. അതോടെ ബാലന്‍സ് തെറ്റി. ആദ്യം ഒരു വശത്തേക്കാണ് ബോട്ട് മറിഞ്ഞത്. തുടര്‍ന്ന് വെള്ളത്തിലേക്ക് മുങ്ങുകയായിരുന്നു....
മലപ്പുറം: താനൂരിൽ ഉണ്ടായ അപകടത്തിൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത. ബോട്ടിലുണ്ടായിരുന്നവരില്‍ പലരും ലൈഫ് ജാക്കറ്റ് ഇട്ടിരുന്നില്ലെന്ന് രക്ഷപെട്ടയാള്‍ പറഞ്ഞു. പല ആളുകളും ബോട്ടിന്റെ പല ഭാഗത്തേക്കും നടന്നിരുന്നു. അതോടെ ബാലന്‍സ് തെറ്റി. ആദ്യം ഒരു വശത്തേക്കാണ് ബോട്ട് മറിഞ്ഞത്. തുടര്‍ന്ന് വെള്ളത്തിലേക്ക് മുങ്ങുകയായിരുന്നു....
വിവാദ ചിത്രം ദി കേരള സ്റ്റോറിയുടെ പ്രദര്‍ശനം അവസാനിപ്പിച്ച് തമിഴ്‌നാട്ടിലെ മള്‍ട്ടിപ്ലെക്‌സ് തിയറ്ററുകള്‍. തമിഴ്‌നാട് മള്‍ട്ടിപ്ലെക്‌സ് അസോസിയേഷന്‍റെ തീരുമാനപ്രകാരമാണ് നീക്കം. ക്രമസാധാന പ്രശ്‌നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയ്ക്കൊപ്പം ചിത്രം കാണാന്‍ കാര്യമായി പ്രേക്ഷകര്‍ എത്തുന്നില്ലെന്ന വസ്‌തു‌‌ത കൂടി പരിഗണിച്ചാണ് അസോസിയേഷന്‍ തീരുമാനത്തില്‍ എത്തിയത്. സ്‌ക്രീന്‍ കൗണ്ട്...
മലയാളികളെക്കുറിച്ച്‌ വിദ്വേഷപ്രചാരണം ലക്ഷ്യമിടുന്ന വിവാദസിനിമ ‘ദ കേരള സ്‌റ്റോറി’ കേരളത്തിലെ തിയറ്ററുകളിൽ ചലനമുണ്ടാക്കിയില്ലെന്ന്‌ ഉടമകൾ. പ്രദർശനത്തിന്‌ തയ്യാറായ തിയറ്ററുകൾ പലതും പിന്മാറി. ഓൺലൈനായി സീറ്റുകൾ ബുക്ക്‌ ചെയ്‌തിരുന്ന അത്രയും കാണികൾ തിയറ്ററിലേക്ക്‌ എത്തിയില്ല. വിവാദസിനിമ എന്ന പേരിലാണ്‌ കുറച്ചുപേരെങ്കിലും എത്തിയതെന്നും രണ്ടുദിവസത്തിനുള്ളിൽ അതും അവസാനിക്കുമെന്നും...
തിരുവനന്തപുരം: വർഗീയ വിദ്വേഷം പരത്തുന്ന ‘ദി കേരള സ്റ്റോറി’ എന്ന ചിത്രത്തിനെതിരെ വലിയ വിമർശനങ്ങൾ ഉയരുമ്പോ‍ൾ എ.ആർ റഹ്മാന് പിന്നാലെ ഓസ്കാർ ജേതാവായ റസൂൽ പൂക്കുട്ടിയും രംഗത്ത്. ഒരേ മതിൽ പങ്കിടുന്ന പാളയം മസ്ജിദിനേയും ഗണപതി കോവിലിനേയും കുറിച്ചാണ് താരം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതാണ്...