കേരളത്തില്‍ അടുത്ത് നാല് ദിവസം മഴ ലഭിക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. രാജ്യത്ത് തുടരുന്ന ഉഷ്ണതരംഗത്തില്‍ നിന്നും മോചനമാകുന്നതോടെയാണ് വേനല്‍ മഴയ്ക്ക് തുടക്കമാകുന്നത്.അടുത്ത ഒരാഴ്ചയില്‍ രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനത്തും ഉഷ്ണതരംഗം ഉണ്ടാകില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു.കഴിഞ്ഞ ആഴ്ചകളിലെ കടുത്ത ചൂടില്‍ നിന്നും ഇത് ആശ്വസമാകും.വടക്ക്...
മല്‍സ്യബന്ധനത്തിന് പോവുന്നതിനിടെ ഫൈബര്‍ വള്ളത്തില്‍നിന്നു ദുരൂഹ സാഹചര്യത്തില്‍ കാണാതായ മല്‍സ്യത്തൊഴിലാളിയായ ചാലിയം സ്വദേശി തൈക്കടപ്പുറം ഉസ്മാന്‍ കോയ (56)നെ കണ്ടെത്താനായില്ല.കടുക്ക തൊഴിലാളികളും മല്‍സ്യത്തൊഴിലാളികളും ട്രോമ കെയര്‍ അംഗമായ എ നജ്മുദ്ധീനും അഗ്നിരക്ഷാ സേനാ അംഗങ്ങളും സ്‌കൂബ ടീമും പോലിസും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. രാവിലെ...
തിരുവനന്തപുരം: സംസ്ഥാന സർക്കാർ റോഡുകളിൽ ഏർപ്പെടുത്തിയ പുതിയ പിഴകളെ ട്രോളിയ യുവാവിന് എതിരെ ബാലാവകാശ കമ്മീഷനിൽ പരാതി. വലിയ ചാക്കിൽ, വാഴക്കുലയുടെ തണ്ടിന് താഴെ കുട്ടിയെ ഇരുത്തി ബൈക്കോടിച്ചു എന്ന് ആരോപിച്ച് എഡ്വിൻ ജോയ് മറിയ എന്നയാളാണ് ബാലാവകാശ കമ്മീഷനിൽ പരാതി നൽകിയത്. കുട്ടിയെ...
തിരുവനന്തപുരം: രൂപം മാറ്റിയ ബൈക്കുകളില്‍ അമിത വേഗത്തില്‍ സഞ്ചരിക്കുകയും അഭ്യാസ പ്രകടനങ്ങള്‍ നടത്തുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 53 ഇരുചക്ര വാഹനങ്ങള്‍ പിടിച്ചെടുത്തു. പൊലീസും മോട്ടര്‍ വാഹനവകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നടത്തിയ പരിശോധനയില്‍ 6,37,350...
കോഴിക്കോട്:  സംസ്ഥാനത്ത് എ.ഐ കാമറകൾ പ്രവർത്തനം ആരംഭിച്ചതോടെ ഉയരുന്ന വിമർശനങ്ങൾക്ക് കയ്യും കണക്കുമില്ല. ഇതിനുപുറമെ, ട്രോളുകൾക്കും കുറവില്ല. ബൈക്കിൽ രക്ഷിതാക്കളോടൊപ്പം കുട്ടിയെ കയറ്റിയാലും പിഴ ഈടാക്കുമെന്ന നിയമമാണ് ഏറെ ചർച്ചയാവുന്നത്. ഇന്ന് നാലാൾ കൂടുന്നിട​ത്തൊക്കെ ഇതുതന്നെയാണ് ചർച്ച. ഈ നിയമത്തെ പരിഹസിച്ചുകൊണ്ടുള്ള വീഡിയോകളും ഏറെയാണ്....
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ടയിലും ഇടുക്കിയിലുമാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇടുക്കിയില്‍ നാളെയും യെല്ലോ അലര്‍ട്ടായിരിക്കും. വരും മണിക്കൂറില്‍ ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ...
വന്ദേഭാരത് ട്രെയിനിന്റെ തിരൂർ സ്റ്റോപ്പ് ഒഴിവാക്കിയതിനെതിരെ വിമർശനം ശക്തമാവുന്നു. മലപ്പുറത്തെ ജനങ്ങളോടുള്ള വിവേചനമാണ് ഇതെന്നാണ് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം ആരോപിക്കുന്നത്. വന്ദേ ഭാരത് കടന്ന് പോകുന്ന മറ്റ് എല്ലാ ജില്ലകളിലും സ്റ്റോപ്പുണ്ട്. എന്നാല്‍ ആദ്യഘട്ടത്തില്‍ അനുവദിച്ച...
പ്രധാനമന്ത്രിക്കെതിരെ വ്യാജ ഭീഷണിക്കത്ത് എഴുതിയ ആളെ പൊലീസ് അറസ്റ്റു ചെയ്തു. വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് കത്ത് എഴുതിയത് എന്ന് പ്രതി സമ്മതിച്ചു. കതൃക്കടവ് സ്വദേശി സേവ്യര്‍ ആണ് അറസ്റ്റിലായത്. സേവ്യറിന്റെ കൈയ്യക്ഷരം ഉള്‍പ്പെടെ ശാസ്ത്രീയ പരിശോധന നടത്തി.പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണമുണ്ടാകുമെന്ന് കാണിച്ച് ബിജെപി സംസ്ഥാന...
മുൻ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം പത്തനംതിട്ട ജില്ല മുൻ പ്രസിഡന്റും യുഡിഎഫ് ജില്ലാ ചെയർമാനുമായിരുന്ന വിക്ടർ ടി തോമസ് ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ്‌ ജാവദേക്കർ ഷാൾ അണിയിച്ച്‌ സ്വീകരിച്ചു. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ഒപ്പമുണ്ടായി. യുഡിഎഫിൽ കാലുവാരൽ...
നോളജ് സിറ്റി: അനുഗ്രഹീതമായ റമളാൻ വ്രതാനുഷ്ഠാനത്തിലൂടെ നേടിയ ആത്മശുദ്ധിയുടെ നിറവിൽ, സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും പെരുന്നാൾ ആഘോഷമാക്കി ജാമിഉൽ ഫുതൂഹ്. മർകസ് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹ് എന്ന ഇന്ത്യൻ ഗ്രാൻഡ് മസ്ജിദിൽ നടന്ന ചെറിയ പെരുന്നാൾ നിസ്കാരത്തിന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ...