വന്ദേ ഭാരത്‌ ഓടുന്നതുകൊണ്ട്‌ കേരളത്തിന്‌ ഗുണം ലഭിക്കില്ലെന്ന്‌ മെട്രോമാൻ ഇ ശ്രീധരൻ. ഇപ്പോഴുള്ള പാളങ്ങളിലൂടെ പരമാവധി 80 – 100 കിലോ മീറ്റർ വേഗതയിലേ പോകാൻ കഴിയൂ. കേരളത്തിലെ ട്രാക്കുകളിലെ വളവുകൾ പുനക്രമീകരിക്കാൻ കുറഞ്ഞത് പത്ത് വർഷമെങ്കിലുമെടുക്കും. എന്നാൽ ആറോ ഏഴോ വർഷം കൊണ്ട്...
തിരുവനന്തപുരം> സംസ്ഥാനത്ത് ചൂട് വീണ്ടും കൂടുന്നു. ഏറ്റവും ഉയര്‍ന്ന താപനില പാലക്കാടാണ് (40 ഡിഗ്രി സെല്‍ഷ്യസ്). തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 38 നും 39 നും ഇടയിലും കോട്ടയം, ആലപ്പുഴ ജില്ലകളില്‍ 37 ഡിഗ്രിയും രേഖപ്പെടുത്തി.കുറച്ചുദിവസം കൂടി ഈ സ്ഥിതി തുടരുമെന്ന് കാലാവസ്ഥ...
ന്യൂഡല്‍ഹി: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് കേരളത്തിലേക്ക്  വരാന്‍ സുപ്രീംകോടതി അനുമതി നല്‍കി.രണ്ടു മാസത്തേക്കാണ് കേരളത്തിലേക്ക് വരാൻ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കിയിരിക്കുന്നത്. ജാമ്യവ്യവസ്ഥകളില്‍ ഇളവ് തേടിയുള്ള മഅ്ദനിയുടെ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. തനിക്ക് ആയുര്‍വേദ...
കോഴിക്കോട്: താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി മുഹമ്മദ് ഷാഫിയെ കണ്ടെത്തി. കർണാടകയില്‍ നിന്നാണ് കണ്ടെത്തിയത്. രാത്രിയോടെ ഇയാളെ താമരശ്ശേരിയിൽ എത്തിക്കും. പ്രത്യക അന്വേഷണ സംഘമാണ് കർണാടകയിൽ വെച്ച് ഷാഫിയെ കണ്ടെത്തിയത്. ഏപ്രിൽ ഏഴാം തീയതിയാണ് ഷാഫിയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ നാല് പേരുടെ അറസ്റ്റ് പോലീസ്...
തിരുവനന്തപുരം∙ കേന്ദ്രസർക്കാർ കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന്‍റെ പരീക്ഷണ ഒാട്ടത്തിന്റെ ആദ്യ ഘട്ടം പൂർത്തിയായി. പുലര്‍ച്ചെ 5.10ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട ട്രെയിന്‍, ഉച്ചയ്ക്ക് 12.20ന് കണ്ണൂരിലെത്തി. ഏഴു മണിക്കൂറും 10 മിനിറ്റുമെടുത്താണ് വന്ദേഭാരത് എക്സ്പ്രസ് കണ്ണൂരിലെത്തിയത്. ട്രെയിൻ ഇനി തിരുവനന്തപുരത്തേക്ക് മടങ്ങും. രാത്രിയോടെ തിരുവനന്തപുരത്ത്...
നാല് വയസ്സിന് മുകളിലുള്ളവർക്ക് ഇരുചക്ര വാഹനങ്ങളിൽ ഹെൽമെറ്റ് നിർബന്ധമാണെന്ന്‌ സംസ്ഥാന മോട്ടോർ വാഹന വകുപ്പ്‌. ഇക്കാര്യം കേന്ദ്രമോട്ടോർവാഹനനിയമം സെക്ഷൻ 129ൽ വ്യക്തത വരുത്തിയിട്ടുണ്ടെന്നും സംസ്ഥാന മോട്ടോൾ വാഹന വകുപ്പ്‌ കുറിപ്പിൽ പറയുന്നു. നാലു വയസ്സിന് താഴെയുള്ളവർക്ക് പ്രത്യേക അധികസുരക്ഷാ സംവിധാനങ്ങളോടെ (സേഫ്റ്റി ഹാർനസും ക്രാഷ്...
നാല് വയസ്സിന് മുകളിലുള്ളവർക്ക് ഇരുചക്ര വാഹനങ്ങളിൽ ഹെൽമെറ്റ് നിർബന്ധമാണെന്ന്‌ സംസ്ഥാന മോട്ടോർ വാഹന വകുപ്പ്‌. ഇക്കാര്യം കേന്ദ്രമോട്ടോർവാഹനനിയമം സെക്ഷൻ 129ൽ വ്യക്തത വരുത്തിയിട്ടുണ്ടെന്നും സംസ്ഥാന മോട്ടോൾ വാഹന വകുപ്പ്‌ കുറിപ്പിൽ പറയുന്നു. നാലു വയസ്സിന് താഴെയുള്ളവർക്ക് പ്രത്യേക അധികസുരക്ഷാ സംവിധാനങ്ങളോടെ (സേഫ്റ്റി ഹാർനസും ക്രാഷ്...
ആനക്കാംപൊയിൽ: അരിപ്പാറ വെള്ളച്ചാട്ടത്തിൽ മുങ്ങി രണ്ടു കുട്ടികൾ മരിച്ചു. കോഴിക്കോട് ഭാഗത്തുനിന്ന് വെള്ളച്ചാട്ടം കാണാൻ ട്രാവല്ലർ വാനിൽ എത്തിയ 14 അംഗ സംഘത്തിൽ 5 പേരാണ് വെള്ളത്തിൽ മുങ്ങിയത്.ഇതിൽ മൂന്നു പേരെ രക്ഷപ്പെടുത്തി. 8, 9 ക്ലാസുകളിൽ പഠിക്കുന്ന അശ്വിൻ, അഭിനവ് എന്നീ കുട്ടികളാണ്...
സമാജ് വാദി പാർട്ടി മുൻ എംപി അതിഖ് അഹമ്മദ് പൊലീസ് റിമാൻഡിൽ ഇരിക്കെ കൊല്ലപ്പെട്ടു. സഹോദരൻ അഷ്റഫും പ്രയാഗ് രാജിൽ വെച്ച് വെടിയേറ്റ് മരിച്ചു. സംഭവത്തിൽ അക്രമികളായ മൂന്ന് പേർ കീഴടങ്ങി. കൊലപാതകികൾ എത്തിയത് പൊലീസ് വലയം ഭേദിച്ചാണ് എന്നാണ് റിപ്പോർട്ടുകൾ. ഉമേഷ് പാൽ...
അപകടത്തിൽപ്പെട്ട ലോറിക്കും ബൈക്കിനും തീപിടിച്ച് ഒരു മരണം. കൂട്ടിയിടച്ച വാഹനങ്ങൾക്ക് തീപിടിച്ച് ബൈക്ക് യാത്രക്കാരനാണ് വെന്തുമരിച്ചത്. കൊണ്ടോട്ടി സ്വദേശി നവാസാണ് മരിച്ചത്. താനൂര്‍ ഭാഗത്തേക്ക് പോകുന്ന ബൈക്കില്‍ എതിര്‍ദിശയില്‍നിന്ന് നിയന്ത്രണംവിട്ടെത്തിയ ലോറി ഇടിക്കുകയായിരുന്നു. ലോറി സമീപത്തെ വൈദ്യുതി തൂണിലിടിച്ചതോടെയാണ് തീപടർന്നത്. താനൂർ സ്കൂൾപടിയിൽ ശനിയാഴ്ച...