സപ്ലൈകോ മുഖേന വിതരണം ചെയ്യുന്ന പതിമൂന്ന് ഇനം സബ്സിഡി സാധനങ്ങളുടെ വില പരിഷ്ക്കരിക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം സപ്ളൈകോയ്ക്ക് അനുമതി നൽകി. പൊതു വിപണിയിലേതിന്‍റെ 35 ശതമാനം സബ്സിഡി നൽകുന്ന തരത്തിലാണ് വിലകൾ പുതുക്കി നിശ്ചയിച്ചത്. സബ്സിഡി വില 35 ശതമാനം കുറവിൽ...
കുന്ദമംഗലം:പടനിലം കെഎസ്‌ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 5 പൊലീസുകാരുൾപ്പെടെ 22 പേര്‍ക്ക് പരിക്ക് കൊടുവള്ളിക്ക് സമീപം പടനിലത്ത് രാവിലെ ഏഴരയോടെയാണ് അപകടം. പരിക്കേറ്റവരിൽ അഞ്ച് പോലീസുകാരുമുണ്ട്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്.
പ്രധാനമന്ത്രിയുടെ വിരുന്നിന് എന്‍.കെ പ്രേമചന്ദ്രന്‍ പോയതില്‍ തെറ്റില്ലെന്ന് വി.ഡി.സതീശന്‍. പ്രേമചന്ദ്രന്‍ ഇന്ത്യയിലെ ഏറ്റവും മികച്ച പാര്‍ലമെന്റേറിയനാണ്. പ്രധാനമന്ത്രി വന്നപ്പോള്‍ മുഖ്യമന്ത്രി പോയില്ലേയെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തതില്‍ തെറ്റില്ലെന്ന് കെ.മുരളീധരന്‍ എം.പിയും പ്രതികരിച്ചു. . രാഷ്ട്രീയം വേറെ വ്യക്തിബന്ധം വേറെ. വ്യക്തിപരമായി ആര്...
മലപ്പുറം:മാധ്യമ പ്രവർത്തകരുടെ സംഘടനയായ പ്രസ്സ്ലൈവ്-ഏഷ്യൻ ഗ്രാഫ് ജേണലിസ്റ്റ്സ് ആൻഡ് റിപ്പോർട്ടേഴ്‌സ് (PAJ-R) അസോസിയേഷന്റെ 2023 വർഷത്തെ മാധ്യമ അവാർഡ്, സമ്മിറ്റ്, ആർട്ട് പ്രോഗ്രാം എന്നിവ ഉൾപ്പെട്ട പരിപാടിയായ ‘IMMIX’ ന്റെ ലോഗോ, പോസ്റ്റർ എന്നിവയുടെ പ്രകാശനം കൊണ്ടോട്ടി MLA ടി വി ഇബ്രാഹിം ഇന്നലെ...
AKBO കോഴിക്കോട് ജില്ലാ കമ്മിറ്റി നടപ്പിലാക്കിയ ജീവകാരുണ്യ പദ്ധതിയിൽ നിന്ന് പേരാമ്പ്ര ബ്ലോക്കിലെ അസുഖബാധിതനായ രാജന് പദ്ധതിയിൽ നിന്നും അനുവദിച്ച ധനസഹായം ജില്ലാ പ്രസിഡൻറ് അഭിലാഷ്, ജില്ലാ വൈസ് പ്രസിഡണ്ട് മാരായ നാരായണൻ ,ബാലകൃഷ്ണൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ ബഷീർ ,ശിവദാസൻ പേരാമ്പ്ര ബ്ലോക്ക്...
നിലമ്പൂര്‍ എം.എല്‍.എ: പി.വി. അന്‍വറിന്റെ കക്കാടംപൊയിലിലെ പാര്‍ക്കിന് െലെസന്‍സില്ലെന്നു സര്‍ക്കാര്‍ െഹെക്കോടതിയില്‍. അപേക്ഷയിലെ പിഴവ് കാരണമാണ് െലെസന്‍സ് നല്‍കാത്തതെന്നും ആവശ്യപ്പെട്ട അനുബന്ധ രേഖകള്‍ അപേക്ഷയ്‌ക്കൊപ്പം ഹാജരാക്കിയിരുന്നില്ലെന്നും സര്‍ക്കാര്‍ െഹെക്കോടതിയെ അറിയിച്ചു.െലെസന്‍സില്ലാതെ പാര്‍ക്ക് എങ്ങനെ പ്രവര്‍ത്തിപ്പിക്കുമെന്ന് ആരാഞ്ഞ െഹെക്കോടതി, കേസ് പരിഗണിക്കുമ്പോള്‍ ഇക്കാര്യത്തില്‍ വിശദമായ മറുപടി...
ലോക്‌സഭാ സീറ്റ് വിഭജനം സംബന്ധിച്ചു യു.ഡി.എഫില്‍ അന്തിമ തീരുമാനമായില്ല. ഇന്നലെ ചേര്‍ന്ന മുന്നണിയോഗത്തില്‍ സീറ്റ് വിഭജന ചര്‍ച്ച കാര്യമായി മുന്നോട്ടുപോയില്ല. മുന്‍ ധാരണപ്രകാരമുള്ള തീരുമാനങ്ങള്‍ അതതു പാര്‍ട്ടികളുടെ നേതൃയോഗങ്ങളില്‍ ചര്‍ച്ച ചെയ്‌തശേഷം 14നു വീണ്ടും യു.ഡി.എഫ്. യോഗം ചേരും.മൂന്നാം സീറ്റ് ആവശ്യപ്പെട്ട മുസ്ലിം ലീഗ്...
കോഴിക്കോട് റോഡരികില്‍ സ്ഫോടക വസ്തുക്കള്‍; കണ്ടെത്തിയത് എണ്ണൂറോളം ജലാറ്റിൻ സ്റ്റിക്കുകള്‍ കോഴിക്കോട് റോഡരികില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. കാരശേരി വലിയ പറമ്ബ്- തൊണ്ടയില്‍ റോഡിലാണ് ജലാറ്റിൻ സ്റ്റിക്കുകള്‍ കണ്ടെത്തിയത്. എട്ട് പെട്ടികളിലാക്കിയ നിലയിലായിരുന്നു. 800ഓളം ജലാറ്റിൻ സ്റ്റിക്കുകളാണ് കെണ്ടെത്തിയത്. പാറമടയിലേക്ക് എത്തിച്ച ജലാറ്റിന്‍ സ്റ്റിക്കുകളാണ്...
കോഴിക്കോട്: കാശി ഗ്യാൻവാപി പള്ളിയിൽ ഹിന്ദു വിഭാഗത്തിന് പൂജയ്ക്ക് അനുമതി നൽകിയത് ഏറെ വേദനാജനകമെന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ. മതേതരത്വത്തിന് വിഘാതമുണ്ടാക്കുന്ന വിധിയാണുണ്ടായത് എന്നും ഇതിൽ നിയമപരമായ നടപടികൾ സ്വീകരിക്കും എന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ തമ്മിൽ തല്ലിക്കാൻ ശ്രമം...
കേരള കോണ്‍ഗ്രസി(ജോസഫ്)നെ മെരുക്കി എത്രയും വേഗം സീറ്റ് വിഭജനം പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്കു കടക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ക്ക് മുസ്ലിം ലീഗിന്റെ നിലപാട് വെല്ലുവിളിയാകുന്നു. കോട്ടയം സീറ്റില്‍ ഏകദേശം ധാരണയുണ്ടാക്കാനായെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുമ്പോള്‍ മൂന്നാം സീറ്റ് എന്ന നിലപാടില്‍ ലീഗ് ഉറച്ചുനില്‍ക്കുകയാണ്.മുന്‍ വര്‍ഷങ്ങളിലൊക്കെ മൂന്ന് സീറ്റ്...









