നഗരത്തെ വിറപ്പിച്ച് ഇന്നലെ പകല്‍ മുഴുവന്‍ മാനന്തവാടിയില്‍ ചെലവഴിച്ച തണ്ണീര്‍കൊമ്പന്‍ ചരിഞ്ഞു. കര്‍ണാടക വനംവകുപ്പിന്റെ നിരീക്ഷണത്തിലുള്ള ആനയെ ഇന്നലെ ബന്ദിപ്പൂരില്‍ എത്തിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ന് പുലര്‍ച്ചെ 2.30 യോടെ ചെരിഞ്ഞതായിട്ടാണ് വിവരം. ആനയെ മയക്കുവെടി വെച്ചശേഷം ഇന്നലെ രാത്രി 10.30 യോടെ കര്‍ണാടകാ...
അഡ്വ.ഷോൺ ജോർജ് ബി ജെ പിയിൽ ചേക്കേറിയതോടെ കോട്ടയം ജില്ലാ പഞ്ചായത്തിലാദ്യമായി പാർട്ടിക്ക് പ്രാതിനിധ്യമായി. 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ ഡിവിഷനിൽ നിന്നാണ് ഷോൺ ജോർജ് ജില്ലാ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.ജില്ലാ പഞ്ചായത്തിലെ നിലവിലെ കക്ഷിനിലഎൽഡിഎഫ്- 14സിപിഐ(എം) : 6 കേരള കോൺഗ്രസ്...
ജനപക്ഷം സെക്കുലർ പാർട്ടി നേതാവും പൂഞ്ഞാർ എംഎൽഎയുമായിരുന്ന പി.സി ജോർജ്ബിജെപിയിൽ അംഗത്വം സ്വീകരിച്ചിതോടെ പാര്‍ട്ടി ന്യൂനപക്ഷ വിരുദ്ധരാണെന്ന പ്രചരണം പൊളിഞ്ഞുവെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. വികസന രാഷ്ട്രീയത്തിന് ഒപ്പം നിൽക്കാനുള്ള ജോർജിന്റെ തീരുമാനം കേരള ജനതയ്ക്ക് ആവേശമേകും. അഴിമതിക്കും പ്രീണന രാഷ്ട്രീയത്തിനും എതിരായ...
ദില്ലി: പി സി ജോർജ് ഇന്ന് ബിജെപി അം​ഗത്വം സ്വീകരിച്ചേക്കും. മകൻ ഷോൺജോർജ്ഉൾപ്പടെയുള്ള ജനപക്ഷം പാർട്ടി നേതാക്കളും ബിജെപി അംഗത്വംസ്വീകരിക്കുന്നത് സംബന്ധിച്ച് ഇന്ന് അന്തിമതീരുമാനമെടുക്കും. കേരളത്തിൽ കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയിൽ അം​ഗത്വം സ്വീകരിക്കാനാണ് സാധ്യത.ബിജെപിനേതൃത്വം വിളിപ്പിച്ചതിനുസരിച്ച് ഇന്നലെദില്ലിയിലെത്തിയ പി സി ജോർജ് വിവിധ...
ആലപ്പുഴ: ബിജെപി നേതാവ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വി ജി ശ്രീദേവിയാണ് വിധി പ്രസ്താവിച്ചത്.എല്ലാ പ്രതികള്‍ക്കും ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. പ്രതികള്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി...
ടെൻഷൻ ഫ്രീ ബോർഡ് എക്സാമിനേഷൻ (Tension Free Board Examination) എന്ന വിഷയത്തെ ആസ്പദമാക്കി ഈ വരുന്ന ഫെബ്രുവരി മൂന്നാം തീയതി ശനിയാഴ്ച രാവിലെ 9:30 മുതൽ 11:30 വരെ ചാത്തമംഗലം സേക്രട്ട് ഹാർട്ട് നാഷണൽ സ്കൂളിൽ വച്ച് ഒരു വർക്ക്ഷോപ്പ് നടത്തുന്നതാണ്. 9...
താമരശ്ശേരി : ഓൺലൈൻ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ ഒമാക് കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുവത്സര – റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. താമരശ്ശേരിയിൽ വച്ച് നടന്ന ചടങ്ങ് താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ അരവിന്ദൻ ഉദ്ഘാടനം ചെയ്തു. ...
നിയമസഭയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ നീക്കങ്ങളെത്തുടര്‍ന്ന് സഭ നാടകീയമായി ഇന്നത്തേക്ക് പിരിഞ്ഞു. നയപ്രഖ്യാപനവേളയില്‍ നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന പാരഗ്രാഫ് മാത്രം വായിച്ച് ഭരണഘടനാപരമായ ദൗത്യം നിറവേറ്റുന്നതായി ഗവര്‍ണര്‍ സൂചിപ്പിച്ചു. കേന്ദ്രസര്‍ക്കാരിനെതിരെയുള്ള രൂക്ഷ വിമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന നയപ്രഖ്യാപന പ്രസംഗത്തിലെ പ്രധാന ഭാഗങ്ങളെല്ലാം ഗവര്‍ണര്‍...
സ്ഥാനത്തെ നീതിന്യായസമുച്ചയങ്ങളില്‍രണ്ടാമത്തേതാകാന്‍പോകുന്ന ഇരിങ്ങാലക്കുട കോടതി സമുച്ചയത്തിന്റെ രണ്ടാംഘട്ട നിര്‍മാണപ്രവൃത്തികള്‍ക്ക് ഫെബ്രുവരി 10ന് രാവിലെ പത്തിന് തുടക്കമാവും. മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം നിര്‍വഹിക്കും. 29.25 കോടി രൂപയുടെ ആദ്യഘട്ടനിര്‍മാണം പൂര്‍ത്തിയായി. 64 കോടി രൂപയുടെ നിര്‍മാണപ്രവൃത്തികളാണ് രണ്ടാംഘട്ടത്തില്‍ തുടങ്ങുന്നത്. ഹൈക്കോടതി കഴിഞ്ഞാല്‍ സംസ്ഥാനത്തെ...
കാസർകോട് ജില്ലയിലെ കുട്‌ലു ഗോപാലകൃഷ്ണ ഹൈസ്‌കൂളിന് അയോധ്യ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് അവധി നല്‍കിയ സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം. ഔദ്യോഗിക നിര്‍ദ്ദേശമില്ലാതെ സ്‌കൂളിന് അവധി നല്‍കിയ സംഭവം, വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്....