തലശേരി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ സന്ദർശിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ബിഷപ്പുമായി സുധാകരൻ ചർച്ച നടത്തുന്നു. തലശ്ശേരി ബിഷപ്പ് ഹൗസിൽ വച്ചാണ് കൂടിക്കാഴ്ച്ച. ക്രൈസ്തവ സഭകളെ അടുപ്പിക്കാനുള്ള ബിജെപി നീക്കത്തിന് തടയിടാനാണ് കോൺഗ്രസ് നീക്കം. കർദ്ദിനാൾ ആലഞ്ചേരിയെയും താമരശേരി ബിഷപ്പിനെയും കാണും.എംഎൽഎ...
ക്രൈസ്തവ വിശ്വാസികളെ പാർട്ടിയോട് അടുപ്പിക്കാനുള്ള നീക്കം വീഷു ദിനത്തിലും തുടർന്ന് ബി ജെ പി. ക്ഷണം സ്വീകരിച്ച് ക്രൈസ്തവ മതവിശ്വാസികള്‍ ബി ജെ പി നേതാക്കളുടെ വീട്ടിലെത്തി. മലങ്കര കത്തോലിക്കാ സഭയുടെ ജോസഫ് വെൺമാനത്ത് വി വി രാജേഷിന്റെ വീട്ടിലെത്തി. സംസ്ഥാന വ്യാപകമായി ബി...
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് ഗ്രാമിന് 70 രൂപ കുറഞ്ഞ് വില 5595 ലേക്ക് താഴ്ന്നു. പവന് 560 രൂപ കുറഞ്ഞ് വില 44760 രൂപയിലുമെത്തി. ഇന്നലെ സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. ഇന്നലെ ഗ്രാമിന് 55 രൂപ വർധിച്ചാണ് വില റെക്കോർഡ് മറികടന്ന്...
അരിക്കൊമ്പനെ പറമ്പിക്കുളം വനമേഖലയില്‍ എത്തിക്കാനുള്ള തീരുമാനത്തില്‍നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് 17ന്‌ നെല്ലിയാമ്പതി പഞ്ചായത്തില്‍ സംയുക്ത ഹര്‍ത്താല്‍. പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സ് ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ടി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.
സംസ്ഥാനത്ത് വേനൽ ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഇന്ന് തൃശൂർ, പാലക്കാട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 40 °C വരെയും ആലപ്പുഴ, കോട്ടയം , കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ 37 °C...
പാലക്കാട്: കേരളത്തിൽ സർവീസ് നടത്താനുള്ള വന്ദേ ഭാരതിന്റെ റേക്ക് ചെന്നൈയിൽ നിന്ന് കേരളത്തിൽ എത്തി. രാവിലെ 11.40ഓടെ പാലക്കാട് സ്റ്റേഷനിലാണ് ട്രെയിൻ എത്തിയത്. നിരവധി ആളുകളാണ് ട്രെയിനിനെ വരവേൽക്കാൻ എത്തിയത്. ജീവനക്കാരെ മധുരം വിതരണം ചെയ്തും മാലയിട്ടുമാണ് സ്വീകരിച്ചത്. ട്രെയിൻ വൈകീട്ട് കൊച്ചുവേളിയിലെത്തും. നീണ്ട...
തിരുവനന്തപുരം:  കേരളത്തിനുള്ള വന്ദേഭാരത് ട്രെയിന്‍ ദക്ഷിണ റെയില്‍വേക്ക് കൈമാറി. ചെന്നൈയില്‍ നിന്നും ട്രെയിന്‍ കേരളത്തിലേക്ക് തിരിച്ചു. ട്രെയിന്‍ കേരളത്തിലെത്തുന്നത് പിന്നാലെ പരീക്ഷണയോട്ടവുമുണ്ടാകും. തിരുവനന്തപുരത്ത് നിന്നായിരിക്കും ട്രെയിനിന്റെ പരീക്ഷണയോട്ടം. ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.എന്‍ സിങ് ഉള്‍പ്പടെയുള്ളവര്‍ പരീക്ഷണയോട്ടത്തില്‍ ട്രെയിനിലുണ്ടാവും. കോഴിക്കോട് വരെയാകും ട്രെയിനിന്റെ...
സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു. അഞ്ച് ജില്ലകളിലാണ് ഉയര്‍ന്ന താപനില മുന്നറിയിപ്പ് ഉള്ളത്.തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോട്ടയം, കോഴിക്കോട് ജില്ലകളില്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി...
സംസ്ഥാനത്ത് വേനൽ ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ. *മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ...
കൊച്ചി‌: കോഴിക്കോട്​ ഏലത്തൂരിലെ ട്രെയിൻ തീ​െവപ്പ്​​ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ട്രെയിനുകളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കണമെന്ന ഹരജി ഹൈകോടതി തീർപ്പാക്കി. യാത്രക്കാരുടെ സ്വകാര്യതയെ ബാധിക്കാത്ത വിധത്തിൽ കാമറകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട്​ തൃശൂർ സ്വദേശിയായ പൊതുപ്രവർത്തകൻ ജോർജ് വട്ടുകുളം നൽകിയ പൊതുതാൽപര്യ ഹരജിയാണ്​ ചീഫ്​ ജസ്റ്റിസ്​ അധ്യക്ഷനായ ഡിവിഷൻബെഞ്ച്​...