കോഴിക്കോട്: കോഴിക്കോട്ട് ബസിനടിയിൽ കുടുങ്ങിയ സ്ത്രീ മരിച്ചു കുടുങ്ങിയ സ്ത്രീ മരിച്ചു. ബാലുശ്ശേരി സ്വദേശി ഷൈനിയാണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവേ വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മെഡിക്കൽ കോളജ് ജംഗ്ഷനിൽ വെച്ച് റോഡ് മുറിച്ചു കടക്കുകയായിരുന്ന ഷൈനിയെ...
മക്ക : ഉംറ നിർവഹിക്കാനായി കുടുംബ സമേതം എത്തിയ കോഴിക്കോട് മുക്കം കക്കാട് സ്വദേശി മുക്കോൻ തൊടി നാസർ മകൻ അബ്ദുൽ റഹ്മാൻ (9) വയസ്സ് എന്ന കുട്ടി മക്കയിൽ വെച്ച് മരണപ്പെട്ടു. മക്കയിൽ എത്തി ഉംറ പൂർത്തീകരിച്ച ശേഷം റൂമിൽ എത്തി കുളി...
തലനാട് : ആകാശത്തോടൊപ്പം തലയുയർത്തി മൂടൽമഞ്ഞണിഞ്ഞ ഇല്ലിക്കൽ കല്ല്‌ സഞ്ചാരികൾക്ക്‌ വിസ്‌മയ കാഴ്‌ചയൊരുക്കുന്നു. സമുദ്രനിരപ്പിൽ നിന്ന്‌ മൂവായിരത്തോളം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇല്ലിക്കൽ മലനിരകളും ഇല്ലിക്കൽ കല്ലും വിനോദ സഞ്ചാരികളുടെ സ്വപ്‌നഭൂമിയാണ്. കോടമഞ്ഞിനാൽ പൊതിഞ്ഞ ഇവിടം സഞ്ചാരികൾക്ക്‌ ഭൂമിയിൽ നിന്നും ആകാശത്ത് എത്തിയ...
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ജംങ്ഷനിൽ റോഡ് മുറിച്ചു കടക്കവേ ബസിനടിയിൽ കുടുങ്ങിയ സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. മുക്കം – കോഴിക്കോട് റൂട്ടിൽ ഓടുന്ന ഫാന്റസി എന്ന ബസ് ആണ് അപകടമുണ്ടാക്കിയത്. റോഡ് മുറിച്ചുകടക്കുമ്പോൾ അശ്രദ്ധമാ‍യി വന്ന ബസ് ഇവരെ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടം...
കൊല്ലം:ദക്ഷിണേന്ത്യയിൽ, കോൺഗ്രസിൽനിന്നും പ്രാദേശിക പാർട്ടികളിൽനിന്നും കൂടുതൽ നേതാക്കളെ സ്വന്തം പാളയത്തിലെത്തിക്കാൻ ബി.ജെ.പി. കേന്ദ്രനേതൃത്വം. കിരൺകുമാർ റെഡ്ഡി, അനിൽ ആൻറണി എന്നിവരിൽ തുടങ്ങിയ മറുകണ്ടംചാടിക്കൽ തുടരുമെന്നാണ് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പുവരെ വിവിധ ഘട്ടങ്ങളിലായി നേതാക്കളെ ബി.ജെ.പി.യിൽ എത്തിക്കാനാണ് പരിപാടി. കേരളത്തിലടക്കം കോൺഗ്രസിലെ അസ്വസ്ഥരായ നേതാക്കളുടെ പട്ടിക...
മലപ്പുറം: വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിൽ കഴിഞ്ഞിരുന്ന ഫുട്ബോൾ താരം മരിച്ചു. മലപ്പുറം മമ്പാട് സ്വദേശി അമർദാസ് ആണ് മരിച്ചത്. അഞ്ചുദിവസം ആയിരുന്നു അമർദാസ് സഞ്ചരിച്ച ബൈക്ക് അപകടത്തിപ്പെട്ടത്. പാണ്ടിക്കാട് വെച്ച് ആയിരുന്നു അപകടം. തലക്കും നെഞ്ചിനും ഗുരുതര പരിക്കേറ്റ അമർദാസിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും...
കോഴിക്കോട്: സാമൂഹ്യ സമരസതയ്ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശ പ്രകാരം ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ ഭവനങ്ങളിലേക്ക് ബി ജെ പി നടത്തിയ സ്നേഹയാത്രയ്ക്ക് എല്ലായിടത്തും ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബി.ജെ.പി പ്രവർത്തകർ ക്രൈസ്തവ വീടുകളിലെത്തി പ്രധാനമന്ത്രിയുടെ...
മാവൂർ: കാത്തിരിപ്പിനൊടുവിൽ കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാത്തമംഗലം പഞ്ചായത്തിലെ കൂളിമാട് കടവിൽ ചാലിയാറിനു കുറുകെ നിർമിച്ച പാലം യാഥാർഥ്യമായി. പാലം അടുത്തമാസം തുറന്നു നൽകും. 309 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലത്തിന് ഇരുഭാഗത്തും 1.5 മീറ്റർ വീതിയിൽ നടപ്പാതയുണ്ട്. 35 മീറ്റർ...
കോഴിക്കോട് : എലത്തൂര്‍ തീവെയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് ആരോഗ്യ പ്രശ്നങ്ങളില്ല. ഇയാളുമായുള്ള തെളിവെടുപ്പുമായി മുന്നോട്ട് പോകുമെന്ന് അന്വേഷണ സംഘം.ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് ഷാറൂഖ് സെയ്ഫി തുടര്‍ച്ചയായി പറഞ്ഞതിന്റെ ഭാഗമായി ഇന്ന് മെഡിക്കല്‍ സംഘം ഇയാളെ പരിശോധിച്ചിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ ഇയാള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍...
പ്രധാനമന്ത്രിയെ പ്രശംസിച്ച കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ വിമർശിച്ച് കെ ടി ജലീൽ എംഎൽഎ. ഇതുവരെ കാര്യം നിസ്സാരമായി കണ്ടവർ യാഥാർത്ഥ്യം തിരിച്ചറിയണമെന്നും കോൺഗ്രസിൻ്റെ കേരളത്തിലെ രാഷ്ട്രീയ അടിത്തറയാണ് തകരുന്നതെന്നും കെടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. ഒരേ ഒരാശ്വാസം ജനങ്ങൾക്ക് വിശ്വസിക്കാൻ കൊള്ളാവുന്ന ഒരൊറ്റ...