ചക്കിട്ടപാറ:പഞ്ചായത്തിൽ നാലാം വാർഡിലെ പൂഴിത്തോട് മേഖലയിൽ കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം ഒഴിയുന്നില്ല. ആഴ്ചകളായി ഈ പ്രദേശത്ത് തുടരുന്ന കാട്ടാന വിളയാട്ടം ജനങ്ങളുടെ ജീവനു ഭീഷണിയാകുകയാണ്.കുരിശുമല റോഡിലെ പുനത്തിൽക്കണ്ടി കുഞ്ഞിരാമൻ ജാനു ദമ്പതികളുടെ കുടിവെള്ള പൈപ്പ് കാട്ടാന നശിപ്പിച്ചു. താമസിക്കുന്ന ഷെഡിൽ കഴിഞ്ഞ ദിവസം പുലർച്ചെ കാട്ടാന...
കോഴിക്കോട് :ഓപ്പറേഷൻ ആഗ് എന്ന പേരിൽ പൊലീസ് നടത്തിയ ഗുണ്ടാ വേട്ടയിൽ ജില്ലയിൽ 283 പേർ പിടിയിൽ. കോഴിക്കോട് റൂറലിൽ 186 പേരും സിറ്റിയിൽ 97 പേരുമാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രിയാണ് പ്രത്യേക സ്ക്വാഡുകളായി തിരിഞ്ഞു പൊലീസ് പരിശോധന നടത്തിയത്. സിറ്റി പരിധിയിൽ പൊലീസിന്റെ...
◾ബജറ്റില്‍ ചുമത്തിയ രണ്ടു രൂപയുടെ ഇന്ധന സെസ് ഒരു രൂപയാക്കി കുറച്ചേക്കും. ജനരോഷം കണക്കിലെടുത്ത് ഇന്ധന സെസ് കുറയ്ക്കണമെന്നാണു സിപിഎമ്മിലെയും എല്‍ഡിഎഫിലേയും നിരവധി നേതാക്കളുടെ നിലപാട്. കേരളത്തിനുള്ള വരുമാനം വെട്ടിക്കുറച്ചെന്ന് കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പടുത്തിയാണ് ഇടതു നേതാക്കള്‍ നികുതി വര്‍ദ്ധനവിനെ ന്യായീകരിക്കുന്നത്. ◾സംസ്ഥാനത്ത് ഇനി...
തിരുവനന്തപുരം:ഹർത്താൽ എന്ന സമരമുറക്ക് കോൺഗ്രസ് എതിരാണെന്നും താൻ അധ്യക്ഷനായിരിക്കുന്ന കോൺഗ്രസ് ഇനി ഹർത്താൽ പ്രഖ്യാപിക്കില്ലെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി കണ്ണൂരിൽ പറഞ്ഞു. ഹർത്താൽ ഉണ്ടാകില്ലെങ്കിലും സംസ്ഥാന ബജറ്റിനെതിരെ തീപ്പാറുന്ന സമരം നയിക്കുമെന്നും സുധാകരൻ പ്രഖ്യാപിച്ചു. ജനത്തിന്റെ നടു ചവിട്ടി പൊട്ടിക്കുന്ന ബജറ്റാണ് സംസ്ഥാനത്ത്...
അടിമാലി: വഞ്ചനാ കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ. റവന്യു നടപടി നേരിടുന്ന ആനവിരട്ടി കമ്പി ലൈനിൽ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ട് പാട്ടത്തിനു നൽകി പണം തട്ടിയെന്ന കേസിലാണ് അറസ്റ്റ്. അടിമാലി സ്റ്റേഷനിലാണ് അറസ്റ്റ്. ഹൈക്കോടതി നിർദ്ദേശ പ്രകാരം അടിമാലി പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. കോതമംഗലം...
ചെന്നൈ:പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 77 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയിൽ വച്ച് കുഴഞ്ഞ് വീണ വാണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. തമിഴ്, തെലുഗു, കന്നട, മലയാളം, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലായി നൂറുകണക്കിന് ഗാനങ്ങൾ വാണി ജയറാം ആലപിച്ചിട്ടുണ്ട്. മികച്ച...
കാരശ്ശേരി: തേക്കുംകുറ്റി കപ്പാല കണ്ണൻ- ലീല ദമ്പതികളുടെ മകൻ സിജിൻ കപ്പാല (29) നിര്യാതനായി. സിപിഐഎം തെക്കുംകുറ്റി ബ്രാഞ്ച് സെക്രട്ടറി ഡിവൈഎഫ്ഐ കാരശ്ശേരി നോർത്ത് മേഖലാ സെക്രട്ടറി , ബ്ലോക്ക് കമ്മിറ്റി അംഗം മെക്കോസ് ബാങ്ക് ജീവനക്കാരൻ എന്നീ ചുമതലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു സിജിൻ...
കോഴിക്കോട്: കള്ളൻതോട് എം.ഇ.എസ് ആർട്‌സ് ആൻറ് സയൻസ് കോളേജിലെ വിദ്യാർഥികളും നാട്ടുകാരും തമ്മിൽ സംഘർഷം. ഉച്ചഭക്ഷണം കഴിക്കാൻ പോയപ്പോൾ ബൈക്ക് നിർത്തിയതിനെ തുടർന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ നാട്ടുകാർ ആക്രമിക്കുകയായിരുന്നെന്ന് വിദ്യാർഥികൾ പറഞ്ഞു. സംഭവത്തില്‍ പത്ത് കുട്ടികൾക്ക് പരിക്കേറ്റു. ഒരു വിദ്യാർത്ഥിക്ക് കൈയ്ക്ക് വെട്ടേറ്റിട്ടുണ്ടെന്ന് വിദ്യാര്‍ഥികൾ പറയുന്നു.
മുക്കം:കയ്യിട്ടാപൊയിൽ – അമ്പലക്കണ്ടി റോഡിൽ റോഡിന്റെ സ്ട്രെങ്ത്ത് നിർണ്ണയിക്കുന്നതിന്റ ഭാഗമായി Falling Weight Deflection ടെസ്റ്റ് നടത്തി. പൊതുമരാമത്ത് കുന്ദമംഗലം ഓഫീസിന്റെ കീഴിൽ ഹൈദെരാബാദ് ആസ്ഥാനമായുള്ള കമ്പനിയാണ് Vahicle mounted Falling Weight Deflectometer ഉപയോഗിച്ച് ടെസ്റ്റ് നടത്തിയത്‍. റോഡിലെ ഓരോ 200 മീറ്ററിലും...
കണ്ണൂരില്‍ ഓടുന്ന കാറിനു തീപിടിച്ച് ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ചതില്‍, ഡോര്‍ ലോക്ക് ആയതു രക്ഷാപ്രവര്‍ത്തനത്തിനു തടസ്സമായെന്നു നാട്ടുകാര്‍. ചില്ലുകള്‍ തകര്‍ത്തു രണ്ടു പേരെയും രക്ഷപ്പെടുത്താനുള്ള ശ്രമം വിജയിച്ചില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. കുറ്റിയാട്ടൂര്‍ സ്വദേശികളായ പ്രജിത് (35), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്. ഓടുന്ന...