സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ നേരിയ വര്‍ധനവ് കണക്കിലെടുത്ത് ഒരാഴ്ച സൂക്ഷ്മ പരിശോധന നടത്തും. ഓരോ ജില്ലയിലെയും സാഹചര്യം കൃത്യമായി പരിശോധിക്കും. രോഗം സ്ഥിരീകരിക്കുന്നവരുടെ സാമ്പികളുകള്‍ ജനിതക ശ്രേണീകരണം നടത്തി പുതിയ വകഭേദങ്ങള്‍ ഇല്ലായെന്ന് ഉറപ്പുവരുത്തും. ഇതുസംബന്ധിച്ച് എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസുകള്‍ക്കും ആരോഗ്യ വകുപ്പ്...
കോഴിക്കോട്:ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ മുഴുവൻ സർജിക്കൽ സൂപ്പർ സ്പെഷ്യാലിറ്റികളും അതോടൊപ്പം Accident and Emergency Department/ Casualty സേവനവും സജ്ജീകരിക്കുന്നതിനായി 25.03.2023 തീയതി ശനിയാഴ്ച രാവിലെ 10 മണി മുതൽ Accident and Emergency Department/ Casualty arrum ഓപ്പറേഷൻ തിയേറ്ററുകൾ അനുബന്ധ...
അടിസ്ഥാനമേഖലക്കും കാർഷിക മേഖലയുടെയും സമഗ്ര വികസനത്തിന് ഊന്നൽ നൽകി കൊണ്ട് മാവൂർ ഗ്രാമ പഞ്ചായത്തിന്റെ 2023 24 വർഷത്തെബഡ്ജറ്റ് അവതരിപ്പിച്ചു. 32 കോടി 69 ലക്ഷത്തിന്റെ ബഡ്ജറ്റ് ആണ് അവതരിപ്പിച്ചത്. മാവൂർ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ബഡ്ജറ്റ് അവതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി....
മാവൂർ:പാലക്കാട് കോഴിക്കോട് ഗ്രീൻഫീൽഡ് ദേശീയപാതയ്ക്കായി കോഴിക്കോട് ജില്ലയിൽ ഏറ്റെടുക്കുന്ന ഭൂമിയുടെ വില പുനർനിർണയിക്കാനുള്ള തീരുമാനത്തിനെതിരെയാണ് സമരം സംഘടിപ്പിച്ചത്. കോംപിറ്റന്റ് അതോറിറ്റി ഓഫ് ലാൻഡ് അക്വിസിഷൻ നിശ്ചയിച്ച വിലയിൽ അപാകം കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാനത്തെ മോണിറ്ററിംഗ് കമ്മിറ്റിയുടേതാണ് നടപടി.ഇതിനെതിരെ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സ്ഥലം ഉടമകളുടെ...
കോഴിക്കോട് : കൊടും ചൂടിൽ വാഹനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്. ചൂട് കൂടിയതോടെ റോഡുകളിൽ പ്രത്യേകിച്ച് ഹൈവേകളിൽ അസഹനീയമായ ചൂടാണ് അനുഭവപ്പെടുന്നത് കാലഹരണപ്പെട്ടതും കൂടുതൽ ഉപയോഗിച്ചതുമായ ടയറുകളിൽ ചൂട് കൂടുമ്പോൾ മർദ്ദം കൂടുന്നതിനാൽ അതിവേഗം പൊട്ടിപ്പോകും. അതു കൊണ്ടു തന്നെ ചൂടുകാലത്തെ...
സംസ്ഥാനത്ത് കൊവിഡ് ജാഗ്രത തുടരണമെന്ന് മന്ത്രിസഭാ യോഗം. ആശങ്ക വേണ്ടെന്നാണ് മന്ത്രിസഭാ യോഗത്തിൻറെ വിലയിരുത്തൽ. സംസ്ഥാനത്തെ സ്ഥിതി ഗതികൾ ആരോഗ്യ മന്ത്രി വീണാ ജോർജ് മന്ത്രിസഭാ യോഗത്തിൽ വിശദീകരിച്ചു.സംസ്ഥാനം വീണ്ടും കൊവിഡ് ജാഗ്രതയിൽ. കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ജില്ലകൾ തോറും ജാഗ്രത കർശനമാക്കാനാണ്...
ഇന്ന് വ്യാഴാഴ്ച ഒറ്റപ്പെട്ട മഴ തെക്കൻ കേരളത്തിന്റെ ചില ഭാഗങ്ങളിൽ ലഭിക്കും. ഇടുക്കി ഉൾപ്പെടെയുള്ള ജില്ലകളിലാണ് ഇന്ന് ഇടിയോട് കൂടെ മഴക്ക് സാധ്യതയുള്ളത്. ചൂടിനും നേരിയതോതിൽ ആശ്വാസമാകുന്ന വിധത്തിലാണ് അടുത്ത ദിവസങ്ങളിലെ കാലാവസ്ഥ മാറ്റം. വടക്കൻ കേരളത്തിന്റെ ജില്ലകളിലും 25നു ശേഷം ഏതാനും ദിവസം...
കോഴിക്കോട് : നഗരത്തിലെ പട്ടാള പള്ളിയില്‍ നിസ്‌കരിക്കാനെത്തിയ ആള്‍ക്ക് ക്രൂര മര്‍ദനം. കക്കോടി സ്വദേശി ഷമൂണ്‍ (53)നാണ് മര്‍ദനമേറ്റത്. പള്ളിയിലെ ജീവനക്കാരനായ മലപ്പുറം ഐക്കരപടി ഓട്ടുപാറ മൊയ്തു (60) ആണ് മര്‍ദിച്ചത്. എറണാകുളത്തേക്കുള്ള യാത്രക്കായി ഷമൂണ്‍ അതിരാവിലെ നഗരത്തിലെത്തുകയായിരുന്നു. തുടര്‍ന്ന് പട്ടാള പള്ളിയിലെത്തി നിസ്‌കരിച്ചു....
താനൂർ: മലപ്പുറം ജില്ലയിലെ താനൂരിലും കവര് പൂത്തു. കളരിപ്പടിയിലെ പുന്നുക്ക് പാലപ്പുഴ ഭാഗത്ത് ഏക്കർകണക്കിന് പാടത്താണ് കവര് പൂത്തത്. നീലവെളിച്ചം വിതറുന്ന പ്രതിഭാസമാണ് കവര്. ഇതിനു മുമ്പ് എറണാകുളത്തെ കുമ്പളങ്ങിയിലും കവര് പൂത്തിരുന്നു. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെയാണ് പലരും കവര് പൂത്തത് കണ്ടിട്ടുണ്ടാവുക....
കോഴിക്കോട്: സീരിയലിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേർ കസ്റ്റഡിയിൽ. മലപ്പുറം സ്വദേശികളായ രണ്ടുപേരെയാണ് പോലീസ് വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണ്. സീരിയലിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് കോഴിക്കോട് നഗരത്തിലെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ...









