പൂനൂര്‍ പുഴയുടെ കരയിടിച്ചില്‍ തടയുന്നതിന് കയര്‍ ഭൂവസ്ത്രം സ്ഥാപിക്കല്‍ പ്രവൃത്തിയുമായി കുന്ദമംഗലം ഗ്രാമപഞ്ചായത്ത്. തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ചുകൊണ്ട് പടനിലത്ത് നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 2 ല്‍ ഉള്‍പ്പെട്ട പടനിലം പാലത്തിനോട് ചേര്‍ന്ന ഭാഗത്താണ് മണ്ണൊലിപ്പ് തടയുക...
മാവൂർ:20 21-22 സാമ്പത്തിക വർഷത്തിൽ ജോലിക്ക് വന്ന കുടുംബങ്ങളിൽ ഏറ്റവും കൂടുതൽ ശതമാനം നൂറു തൊഴിൽ ദിനങ്ങൾ നൽകിയ ജില്ലയിലെ മികച്ച പഞ്ചായത്തായി മാവൂരിനെതിരഞ്ഞെടുത്തു. കോഴിക്കോട് ജില്ലാ മിഷനാണ് പുരസ്ക്കാരം ഏർപ്പെടുത്തിയത്.മാവൂർ ഗ്രാമപഞ്ചായത്തിനുള്ള പുരസ്ക്കാരം ജില്ലാ പ്ലാനിംങ്ങ് ഹാളിൽ നടന്ന ചടങ്ങിൽകെ.മുരളീധരൻ എം.പി കൈമാറി....
രാവിലെ ഏഴരമുതൽ മൂന്നുവരെ:കൊയിലാണ്ടി നോർത്ത് സെക്ഷൻ: കണയംകോട്, കുറവങ്ങാട്, കോമത്ത് കര, മണമൽ, പന്തലായനി, കൊയിലാണ്ടി ടൗൺ, കൊയിലാണ്ടി ബീച്ച്, അരങ്ങാടത്ത് രാവിലെ എട്ടുമുതൽ അഞ്ചുവരെ :ഉണ്ണികുളം സെക്ഷൻ:ചളിക്കോട്, നടായ്, ചീനത്താംപൊയിൽ, കാന്തപുരം, ചെറ്റക്കടവ് കോടഞ്ചേരി സെക്ഷൻ:പൂളപ്പാറ, പൂളവള്ളി, അച്ഛൻകടവ്, ഉല്ലാസ് നഗർ. നടുവണ്ണൂർ...
താമരശ്ശേരി: കാരാടിയിൽ നിന്ന് മോഷ്ടിച്ച കാറുമായി പോവുന്നതിനിടെ പോർങ്ങോട്ടൂരിനടുത്ത് പട്ടിണിക്കര അംഗനവാടിക്ക് സമീപം മതിലിൽ ഇടിച്ച് അപകടത്തിൽപ്പെട്ടതായി കണ്ടെത്തി. ഇന്നു രാവിലെ കാരാടി ജുമാ മസ്ജിദിനു സമീപത്തെ റോഡിൽ മീൻ വാങ്ങാൻ റോഡരികിൽ നിർത്തിയ KL 11 AV 7207 വെള്ള സിഫ്റ്റ് കാറാണ്...
അടുത്ത മണിക്കൂറുകളില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. അറബിക്കടലിലെ കാലവര്‍ഷക്കാറ്റിന്റെയും കേരളത്തിനു മുകളിലും സമീപ പ്രദേശത്തുമായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെയും...
കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ വിദേശത്തേക്ക് കടന്ന നിര്‍മാതാവ് വിജയ് ബാബു കേരളത്തില്‍ തിരിച്ചെത്തി. രാവിലെ ഒമ്പത് മണിയോടെയാണ് വിജയ് ബാബു സഞ്ചരിച്ച വിമാനം കൊച്ചിയിൽ എത്തിയത്. ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ചതോടെ ഒരു മാസത്തിന് ശേഷമാണ് വിജയ് ബാബു തിരികെയെത്തുന്നത്. സൗത്ത് പൊലീസ്...
കോഴിക്കോട്: ഇന്ത്യൻ പ്രോപ്പർട്ടി മീഡിയേറ്റർ അസോസിയേഷൻ കോഴിക്കോട് ജില്ലാ സംഗമം സംഘടിപ്പിച്ചു.സംസ്ഥാന ട്രഷറർ ഷാജി മാത്യുവിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന പ്രസിഡണ്ട് ലക്ഷ്മണൻ കണ്ണൂർ ഉത്ഘാടനം ചെയ്തു. പുതിയ ജില്ലാ ഭാരവാഹികളായി ഗഫൂർ താമരശ്ശേരി (പ്രസിഡണ്ട്) ഇദ്രീസ് ഇ (സെക്രട്ടറി) മൂസ കൊയിലാണ്ടി (ട്രഷറർ) ആയും...
കൊച്ചി: സ്വവർഗാനുരാഗികളായ പെൺകുട്ടികൾക്ക് ഒന്നിച്ചുജീവിക്കാൻ ഹൈക്കോടതിയുടെ അനുമതി. ആലുവ സ്വദേശിനിയായ ആദില നസ്രിൻ നൽകിയ ഹേബിയസ് കോർപസ് ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. പങ്കാളിയായ താമശേരി സ്വദേശിനി ഫാത്തിമ നൂറയെ ആദിലയ്ക്കൊപ്പം പോകാൻ കോടതി അനുവദിച്ചു. തന്റെ പങ്കാളിയായ ഫാത്തിമയെ ബന്ധുക്കൾ ബലമായി പിടിച്ചുകൊണ്ടുപോയെന്ന് ആരോപിച്ച്...
തൃക്കാക്കരയില്‍ കനത്ത പോളിങ്. കാലാവസ്ഥ അനുകൂലമായതോടെ വോട്ടര്‍മാര്‍ എല്ലാം തന്നെ ബൂത്തുകളിലേക്ക് എത്തിത്തുടങ്ങി. വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ് എല്ലാ ബൂത്തുകളിലും കാണാനായത്. 49.23% പോളിങ്ങാണ ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്.എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ സമ്മതിദാന അവകാശം രേഖപ്പെടുത്തി. പടമുകള്‍ സ്‌കൂളിലെ 140ആം ബൂത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ....
എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 10ന് പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി ശിവന്‍കുട്ടി. പ്ലസ് ടു പരീക്ഷാഫലം ജൂണ്‍ 20ന് പ്രസിദ്ധീകരിക്കും. പരീക്ഷാഫലം ജൂണ്‍ 15ന് പ്രഖ്യാപിക്കുമെന്നാണ് മുന്‍പ് അറിയിച്ചിരുന്നത്. നാളെയാണ് സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രവേശനോത്സവം നടക്കുന്നത്. 12986 സ്‌കൂളുകളിലാണ് പ്രവേശനോത്സവം നടക്കുന്നത്. സംസ്ഥാന തല...









