മലപ്പുറം 1693, കോഴിക്കോട് 1522, തൃശൂര്‍ 1394, എറണാകുളം 1353, പാലക്കാട് 1344, കണ്ണൂര്‍ 873, ആലപ്പുഴ 748, കൊല്ലം 743, കോട്ടയം 647, തിരുവനന്തപുരം 600, പത്തനംതിട്ട 545, കാസര്‍ഗോഡ് 317, ഇടുക്കി 313, വയനാട് 202 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
കുന്ദമംഗലം 220 കെ വി ജിഐഎസ് സബ് സ്റ്റേഷന്‍ നാടിന് സമര്‍പ്പിച്ചു കഴിഞ്ഞ അഞ്ചു വര്‍ഷം ലോഡ് ഷെഡിംഗും പവര്‍ കട്ടിംഗുമില്ലാതെ വൈദ്യുതി വിതരണ രംഗം കാര്യക്ഷമമായി മുന്നോട്ടു കൊണ്ടു പോകാന്‍ സര്‍ക്കാറിന് കഴിഞ്ഞതായി വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. കുന്ദമംഗലത്ത്...
കോഴിക്കോട്: രാജ്യത്തിന്റെ എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിന നിറവിൽ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. താമരശ്ശേരിയിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് സത്താർ പുറായിൽ പതാക ഉയർത്തി. മധുര പലഹാരം വിതരണം ചെയ്തു. സിദ്ദീഖ്...
കണ്ണൂർ : SMA രോഗ ബാധിതനായ മുഹമ്മദിന്റെ ചികിത്സാ സഹായാവശ്യാർത്ഥം രൂപീകരിച്ച കമ്മിറ്റിയുടെ എകൗണ്ടുകളിലും നേരിട്ടും കമ്മിറ്റിക്ക് ലഭിച്ച തുകയിൽ നിന്നും മുഹമ്മദിന്റെയും, സഹോദരി അഫ്രയുടേയും ചികിത്സാ ചെലവിന് പ്രതീക്ഷിക്കുന്ന തുക കഴിച്ച് അധികം വരുന്ന ഫണ്ട് സമാന രോഗ ബാധിതമായ ചപ്പാരപടവിലെ കാസിം,...
മാവൂർ | കലാകായിക പ്രവർത്തനങ്ങനങ്ങളോടപ്പം ചാരിറ്റിക്കും മുൻതൂക്കം നൽകി രൂപീകരിച്ച പാറമ്മൽ കെ.എം.ജി ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ പ്രഖ്യാപനവും ഓഫീസ് ഉൽഘാടനവും മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുലപ്പാടി ഉമ്മർ മാസ്റ്റർ നിർവ്വഹിച്ചു.പാറമ്മൽ ക്ലബ്ബ് പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ ഷമീം മണ്ണിൽതൊടി അദ്ധ്യക്ഷത...
മലപ്പുറം 2681, തൃശൂര്‍ 2423, കോഴിക്കോട് 2368, എറണാകുളം 2161, പാലക്കാട് 1771, കണ്ണൂര്‍ 1257, കൊല്ലം 1093, ആലപ്പുഴ 941, കോട്ടയം 929, തിരുവനന്തപുരം 927, ഇടുക്കി 598, പത്തനംതിട്ട 517, വയനാട് 497, കാസര്‍ഗോഡ് 419 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
മാവൂർ: രണ്ടായിരത്തി ഇരുപത് ഇരുപത്തൊന്ന് വർഷത്തെ വിശിഷ്ട സേവനത്തിനുള്ളമുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് മാവൂർ സ്വദേശിയും അർഹനായി. മാവൂർ അടുവാഡ് സ്വദേശിയായ എം.ഷാജിയാണ് ഇത്തവണത്തെ പോലീസ് മെഡലിന് അർഹനായത്. ഡെപ്യൂട്ടേഷനിൽ കോഴിക്കോട് റെയിൽവേ പോലീസ് സ്റ്റേഷനിൽ സീനിയർ സിവിൽ പോലീസ് ഓഫീസറായാണ്ഇദ്ദേഹം നിലവിൽ സേവനം ചെയ്യുന്നത്.
മലപ്പുറം 3038, തൃശൂര്‍ 2475, കോഴിക്കോട് 2440, എറണാകുളം 2243, പാലക്കാട് 1836, കൊല്ലം 1234, ആലപ്പുഴ 1150, കണ്ണൂര്‍ 1009, തിരുവനന്തപുരം 945, കോട്ടയം 900, വയനാട് 603, പത്തനംതിട്ട 584, കാസര്‍ഗോഡ് 520, ഇടുക്കി 474 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
മാവൂർ: ലോക അറബി ഭാഷ ദിനത്തോടനുബന്ധിച്ച് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷനും കാലിക്കറ്റ് യൂണിവേഴ്സിറ്റി അറബിക് ഡിപ്പാർട്ട്മെന്റും സംയുക്തമായി സംഘടിപ്പിച്ച ഓൺലൈൻ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ മാവൂർ ക്രസന്റ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളെ കെ.എ.ടി.എഫ്...
ഇ ബുൾ ജെറ്റ് സഹോദരൻമാരുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഹർജി നൽകി. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഇത് സംബന്ധിച്ച് അപേക്ഷ സമർപ്പിച്ചു. പ്രതികളെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നും പൊലീസ് ആവശ്യപ്പെട്ടു. കലാപത്തിന് ആഹ്വാനം ചെയ്തു...









