തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ ബിവറേജസ് ഔട്ട്‌ലെറ്റുകൾക്ക് അവധി. സ്റ്റോക്ക് പരിശോധനകളും ക്ലിയറൻസും കണക്കിലെടുത്താണിത്. സെപ്തംബർ 30-ന് വൈകുന്നേരം ഏഴിന് ഔട്ട്ലെറ്റുകൾ അടയ്ക്കുമെന്നും ബെവ്‌കോ അറിയിച്ചു.
കൊച്ചി:പിഎഫ്‌ഐ ഹര്‍ത്താലില്‍ ബസുകള്‍ക്കും ജീവനക്കാര്‍ക്കും നേരെ നടന്ന അക്രമങ്ങളില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്‌ആര്‍ടിസി ഹൈക്കോടതിയെ സമീപിച്ചു.5 കോടി 6 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് കെഎസ്‌ആര്‍ടിസിയുടെ ആവശ്യം. ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കെഎസ്‌ആര്‍ടിസി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ത്താലില്‍ 58 ബസ്സുകള്‍ തകര്‍ത്തെന്നും 10...
കോഴിക്കോട്:സഫർ 29 ന് റബീഉൽ അവ്വൽ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിക്കാത്ത സാഹചര്യത്തിൽ റബീഉൽ അവ്വൽ ഒന്ന് നാളെയും (ബുധൻ) അതനുസരിച്ച് മീലാദുശ്ശരീഫ് റബീഉൽ അവ്വൽ 12, ഒക്ടോബർ ഒൻപത് ഞായറാഴ്ചയും ആയിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത് ഖാസിമാരായ കാന്തപുരം എ പി...
നക്‌സല്‍ ഭീഷണിയെ തുടര്‍ന്ന് കേരളം തമിഴ്‌നാട് അതിര്‍ത്തിയായ ചെങ്കോട്ട പുളിയറയില്‍ തമിഴ്‌നാട് പൊലീസിന്റെ നക്‌സല്‍ ഡിവിഷന്‍ കമാന്‍ഡോ വാഹന പരിശോധന ശക്തമാക്കി. കേരളത്തില്‍ നിന്നു വരുന്ന വാഹനങള്‍ പരിശോധിച്ചാണ് കടത്തി വിടുന്നത്. നക്‌സല്‍ ഭീഷണിയെ തുടര്‍ന്ന് വനമേഖല ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ തമിഴ്‌നാട് വനം വകുപ്പും...
മലയാളി വിദ്യാര്‍ത്ഥിനിയെ മംഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറുവത്തൂര്‍ തിമിരി ചള്ളുവക്കോട് ദേവി നിവാസില്‍ കെ വി അമൃത(25) യാണ് മരിച്ചത്. ബല്‍മട്ട റോഡിലെ റോയല്‍പാര്‍ക്ക് ഹോട്ടല്‍ മുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ശ്രീദേവി കോളേജിലെ അവസാന വര്‍ഷ എം എസ് ഡബ്ല്യു...
കൊച്ചി: സിനിമ പ്രൊമോഷനിടെ, ഓൺലൈൻ അവതാരകയെ അപമാനിച്ചെന്ന പരാതിയിൽ അറസ്റ്റിലായ നടൻ ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്ക് വിധേയനാക്കും. ഇതിനായി ശ്രീനാഥ് ഭാസിയുടെ ശരീര സാമ്പിളുകൾ ശേഖരിച്ചു. നഖം, തലമുടി, രക്ത സാമ്പിൾ എന്നിവയുടെ സാമ്പിളുകളാണ് മരട് പൊലീസ് ശേഖരിച്ചത്. അഭിമുഖ സമയത്ത്, നടൻ...
വേൾഡ് ഫാർമസി ഡേയോടനുബന്ധിച്ച് ആൾ ഇന്ത്യാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് Al M1 യുടെ ആഭിമുഖ്യത്തിൽ പാലിയേറ്റിവ് കെയർ സ്ഥാപനങ്ങൾക്ക് മരുന്നു വിതരണവും വിവിധ പരിപാടികളും നടന്നു. കോഴിക്കോട് A1M 1 ലെ വിദ്യാർത്തികൾ സ്വരുപിച്ച വിവിധ മെഡിസിനുകൾ മാവൂർ പാലിയേറ്റീവ്ന് വേണ്ടി ഉസ്മാന് പ്രിൻസിപ്പൽ...
തൃശൂർ: നാലര വയസ്സുകാരി ബാലികയെ എക്സറേ റൂമിൽ വെച്ച് ലെെംഗീകമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. തൃശ്ശൂര്‍ മാള പൊയ്യ ഷാപ്പുംപടി സ്വദേശി കളത്തിൽ വീട്ടില്‍ ആൻസിലിൻ കെ എ (35) എന്നയാളെയാണ് ഇരിഞ്ഞാലക്കുട...
കണ്ണൂര്‍: വഖഫ് തട്ടിപ്പ് കേസിൽ ലീഗ് – കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ. മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ കല്ലായി ഉൾപ്പെടെ മൂന്ന് പേരാണ് അറസ്റ്റിലായത്. ലീഗ് നേതാവ് യു മഹറൂഫ്, കോൺഗ്രസ് നേതാവ് എംസി കുഞ്ഞമ്മദ് എന്നിവരാണ് അറസ്റ്റിലായ മറ്റു രണ്ടുപേർ. മട്ടന്നൂര്‍...
കാര്യവട്ടം ഏകദിനത്തിനായി ഇന്ത്യന്‍ ടീം തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. രോഹിതിനെയും സംഘത്തെയും ആവേശത്തോടെ ആരാധകര്‍ വരവേറ്റു. മറ്റന്നാളാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരം . ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിനായി കഴിഞ്ഞ ദിവസമാണ് ദക്ഷിണാഫ്രിക്കന്‍ ടീമെത്തിയത്. നാളെ ഉച്ചയ്ക്ക് ഒന്നു മുതല്‍ നാലുവരെയും ദക്ഷിണാഫ്രിക്കന്‍...