തിരുവനന്തപുരം: വാമനപുരം നദിയിൽ ആറ്റിങ്ങൽ മാമം ഭാഗത്ത് 500 രൂപയുടെ സമാനമായ നോട്ടുകെട്ടുകൾ കണ്ടെത്തിയത് പ്രദേശവാസികളിൽ പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച രാവിലെയാണ് നദിയിൽ കാർഡ് ബോർഡ് ബോക്സുകൾ കണ്ടെത്തിയത്. സംഭവം അറിഞ്ഞ് കൂടുതൽ നാട്ടുകാർ സ്ഥലത്ത് എത്തി. നദിയിൽ കുളിക്കാനെത്തിയ നാട്ടുകാരനായ ബിനുവാണ് പെട്ടികൾ...
ശ്രീകൃഷ്ണപുരം: വീടിനോടുചേർന്നുള്ള വിറകുപുരയിൽ തൂക്കിയിട്ട സഞ്ചിയിൽ കൈയിട്ടപ്പോൾ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന സ്കൂൾ പാചകത്തൊഴിലാളി മരിച്ചു. പുഞ്ചപ്പാടം എ.യു.പി. സ്കൂളിലെ പാചകത്തൊഴിലാളി തരവത്ത് ഭാർഗവിയാണ് (69) മരിച്ചത്. മൂർഖനാണ് കടിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.പാമ്പിനെ പിടികൂടാനായില്ല. ശനിയാഴ്ച രാവിലെ പത്തരയോടെയാണ് ഭാർഗവിക്ക് പാമ്പിന്റെ കടിയേറ്റത്. പശുവിന് നൽകാനുള്ള...
കൊച്ചി:പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ തന്റെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് ഐഡി ഉണ്ടാക്കി കമന്റിട്ടെന്ന നടന്‍ നസ്ലെന്റെ പരാതിയില്‍ നിര്‍ണായക വഴിത്തിരിവ്. കമന്റിട്ടത് യു.എ.ഇയില്‍ നിന്നുള്ള അക്കൗണ്ട് വഴിയെന്ന് പോലീസ് കണ്ടെത്തി. ഇതു സംബന്ധിച്ച് ഫെയ്സ്ബുക്കിനു കത്തയച്ചു. അക്കൗണ്ട് ഡിലീറ്റ് ചെയ്തു. വ്യാജനെതിരെ നസ്ലെന്‍ കാക്കനാട്...
ആലപ്പുഴ | ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ആലപ്പുഴയിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മത്സ്യത്തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി. വാടക്കല്‍ മത്സ്യഗന്ധി ബീച്ചില്‍ പുലര്‍ച്ചെയാണ് രാഹുല്‍ ഗാന്ധി തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തിയത്. മത്സ്യ മേഖല നേരിടുന്ന ഒട്ടേറെ വിഷയങ്ങള്‍ തൊഴിലാളികള്‍ രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തി....
തിരുവനന്തപുരം : മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിച്ചുകൊന്ന കേസില്‍ വിടുതല്‍ ഹരജിയുമായി പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയെ സമീപിച്ചു. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് ഹരജി സമര്‍പ്പിച്ചരിക്കുന്നത്. മദ്യപിച്ച് വാഹനം ഓടിച്ചതിന് തെളിവില്ലെന്നും സാധാരണ അപകടമെന്ന നിലയിലുള്ള കേസ് മാത്രമേ...
തിരുവനന്തപുരം : മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിച്ചുകൊന്ന കേസില്‍ വിടുതല്‍ ഹരജിയുമായി പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയെ സമീപിച്ചു. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് ഹരജി സമര്‍പ്പിച്ചരിക്കുന്നത്. മദ്യപിച്ച് വാഹനം ഓടിച്ചതിന് തെളിവില്ലെന്നും സാധാരണ അപകടമെന്ന നിലയിലുള്ള കേസ് മാത്രമേ...
മുക്കം: വിവിധ ആവശ്യങ്ങളുന്നയിച്ച് തിരുവമ്പാടി – കൊൽത്താഗിരി എസ്റ്റേറ്റ് തൊഴിലാളികൾ കഴിഞ്ഞ മൂന്നാഴ്ച കാലമായി നടത്തി വരുന്ന തൊഴിലാളി സമരത്തിന് മുസ് ലിം യൂത്ത് ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മറ്റി ഐക്യദാർഢ്യ റാലിയും സംഗമവും നടത്തി.ഗേറ്റുംപടിയിൽ നിന്നാരംഭിച്ച റാലി സമര പന്തലിനടുത്ത് സമാപിച്ചു...
കോഴിക്കോട്:കോഴിക്കോട് പ്രൊവിഡന്‍സ് കോളജിലെ ഹിജാബ് വിലക്കില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മന്ത്രി വി ശിവന്‍കുട്ടി. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ബാബു ഐ എ എസ് സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ ഇന്ന് മന്ത്രിയെ നേരില്‍ കണ്ട് പരാതിപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ്...
കൂടരഞ്ഞി : പൂവാറൻതോട് ലിസാ വളവിൽ ഉറുമി പുഴയിൽ ഇറങ്ങിയ മലപ്പുറം ജില്ലയിലെ മൊറയൂർ സ്വദേശികളായ യുവാക്കൾ ഇന്നത്തെ മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയത്. അഞ്ചു പേർ അടങ്ങുന്ന സംഘമാണ് പുഴയിൽ ഇറങ്ങിയത് മലവെള്ളപ്പാച്ചിൽ കുടുങ്ങിപ്പോയ ഇവരെ നാട്ടുകാരായ മുസ്തഫ പുന്നക്കൽ,ഹനീഫ കുളിരാമുട്ടി എന്നിവരുടെ ശ്രമഫലമായി വടംകെട്ടി...
കോഴിക്കോട്:കൂടരഞ്ഞി സ്വദേശി പൊന്നമ്പേലിൽ ജോയിക്കാണ് കുത്തേറ്റത്. ഇയാളെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9മണിയോടെയാണ് സംഭവം. അയൽവാസിയായിരുന്ന മുള്ളനാണിക്കൽ മത്തായി എന്ന ആളാണ് തന്നെ കുത്തിയതെന്ന് ജോയി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇയാൾ ഒളിവിൽ പോയതായാണ് വിവരം....