സെപ്റ്റംബര്‍ 23-ന് കേരളത്തിലെ പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പ്രഖ്യാപിച്ചിരുന്ന സൂചനാ പണിമുടക്ക് മാറ്റിവച്ചു. ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍. അനില്‍ പെട്രോളിയം കമ്പനികളുടെ പ്രതിനിധികളും പെട്രോളിയം വ്യാപാരി സംഘടനകളുടെ പ്രതിനിധികളുമായി ഇന്ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് നടന്ന മീറ്റിംഗില്‍ എത്തിച്ചേര്‍ന്ന ധാരണയനുസരിച്ചാണ്...
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര എറണാകുളം ജില്ലയില്‍ പ്രവേശിച്ച ദിവസം ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവ് ബിജെപി യിൽ ചേർന്നു. രാഹുൽ ഗാന്ധി ജാഥയുമായി ജില്ലാ അതിർത്തിയിൽ എത്തുന്നതിന് തൊട്ടു മുൻപ് അറിയപ്പെടുന്ന കോൺഗ്രസ് നേതാവ് രാധാകൃഷ്ണന്‍ പാറപ്പുറം കോണ്‍ഗ്രസ് വിട്ട്...
കോഴിക്കോട്:കാട്ടുപന്നിയുടെ ഒരു ക്വിൻ്റലോളം ഇറച്ചി ഉണക്കി സൂക്ഷിക്കാൻ കൈവശം വച്ചതിന് താമരശ്ശേരി ഫോറസ്റ്റ് ഉദ്യോഗസ്ഥർ 3 പേരെ അറസ്റ്റു ചെയ്തു. പ്രതികളെ താമരശ്ശേരി ജെ.എഫ്.സി.എം.2 കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു സബ് ജയിലിലേക്ക് അയച്ചു. വാർത്തകൾക്ക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ക്ലിക്ക് ചെയ്യൂ…...
കൊല്ലം:വീടിന് മുന്നില്‍ ബേങ്കുകാര്‍ ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു. കൊല്ലം ശൂരനാടാണ് സംഭവം. ശൂരനാട് സൗത്ത് അജി ഭവനത്തില്‍ അഭിരാമിയാണ് (18) ആത്മഹത്യ ചെയ്തത്. കേരള ബേങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെയാണ് അഭിരാമി ആത്മഹത്യ ചെയ്തത്. ശ്രീ അയ്യപ്പ...
തിരുവനന്തപുരം:കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ അച്ഛനെയും മകളെയും മര്‍ദിച്ച സംഭവത്തില്‍ നാല് ജീവനക്കാരെ കെ എസ് ആര്‍ ടി സി സസ്‌പെന്‍ഡ് ചെയ്തു.ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്ആർ സുരേഷ് കുമാർ, കണ്ടക്ടർ എൻ അനിൽകുമാർ,...
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ എട്ടുവയസുകാരനെ ബിയര്‍ കുടിപ്പിച്ച സംഭവത്തില്‍ ഇളയച്ഛന്‍ അറസ്റ്റില്‍. തിരുവോണ ദിവസമാണ് കുട്ടിയുടെ അച്ഛന്റെ സഹോദരന്‍ മനു മൂന്നാം ക്ലാസുകാരനെ ബിയര്‍ കുടിപ്പിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ‘നീ ആരേയും നോക്കേണ്ട, നീ കുടിക്ക്’- എന്ന് ചെറിയച്ഛന്‍ കുട്ടിയോട് പറയുന്നതും വീഡിയോയില്‍...
വയനാട്:വൈത്തിരി ടൗണിലെ കടകളില്‍ വന്‍ തീപ്പിടിത്തം. പെയിന്റ് കടയായ മേമന ട്രേഡേഴ്‌സ്, തൊട്ടടുത്ത സ്‌പെയര്‍ പാര്‍ട്‌സ് കടയായ ഷബീബ ഓട്ടോ സ്‌പെയര്‍സ് എന്നീ സ്ഥാപനങ്ങളിലാണ് തീപ്പിടുത്തമുണ്ടായത് കല്‍പ്പറ്റയില്‍ നിന്ന് മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീ അണക്കുകയാണ്. കടകള്‍ രണ്ടും പൂര്‍ണമായി കത്തിനശിച്ചു. മറ്റു...
തൃശ്ശൂർ: എൽഡിഎഫ് ഭരിക്കുന്ന തൃശ്ശൂർ കാട്ടൂർ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെയും സെക്രട്ടറിയുടെയും ജീവനക്കാരുടേയും കള്ള്ഷാപ്പ് സൽക്കാരം വിവാദമായിരിക്കുകയാണ്. ഷാപ്പിലിരിന്ന് കള്ള് കുടിക്കുന്നതിന്‍റെ സെൽഫി ചിത്രമാണ് പ്രചരിക്കുന്നത്. ഇവർ തന്നെ സാമൂഹ്യ മാധ്യമത്തിൽ പങ്കുവച്ച ഫോട്ടായാണ് വിവാദമായിരിക്കുന്നത്. തുടര്‍ന്ന് ഇന്ന് നടന്ന പഞ്ചായത്ത് യോഗത്തില്‍ നിന്ന് പ്രതിപക്ഷമായ...
തിരുവനന്തപുരം:കാട്ടാക്കടയില്‍ അച്ഛനും മകള്‍ക്കും കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ മർദ്ദനം.വിദ്യാര്‍ഥി കണ്‍സഷന്‍ ടിക്കറ്റ് എടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദനത്തിലേക്ക് നയിച്ചത്. ആമച്ചല്‍ സ്വദേശി പ്രേമലനാണ് മര്‍ദനമേറ്റത്. പരിക്കേറ്റ ഇയാളെ കാട്ടാക്കട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിക്രമത്തില്‍ ഗതാഗതമന്ത്രി ആന്റണി രാജു കെഎസ്‌ആര്‍ടിസി എംഡിയോട് വിശദീകരണം തേടി. റിപ്പോര്‍ട്ട് കിട്ടിയ...
കോഴിക്കോട്: ഹിജാബ് വിലക്കിന് പിന്നാലെ കോഴിക്കോട് നടക്കാവ് പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് ടിസി വാങ്ങി വിദ്യാര്‍ത്ഥിനി. സ്‌കൂളില്‍ അഡ്മിഷനെടുക്കുന്ന സമയത്തുതന്നെ ഹിജാബ് അനുവദിക്കില്ലെന്ന് പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥിയെയും രക്ഷിതാവിനെയും അറിയിച്ചിരുന്നു. എന്നാല്‍, തട്ടമിടാതെ പഠനം തുടരാനാകില്ലെന്ന നിലപാടിലായിരുന്നു വിദ്യാര്‍ത്ഥി. സ്‌കൂള്‍ അധികൃതര്‍ വിലക്കില്‍...









