നഗരത്തിൽ ഇനി രാപകൽ ഭേദമില്ലാതെ ആഘോഷരാവുകൾക്കായി ഒരിടം. പുലരും വരെയും പാടാനും ആടാനും പുതുരുചികൾക്കുമായി ഇടം ഒരുക്കുകയാണ്‌ ടൂറിസം വകുപ്പ്‌. രാത്രി സഞ്ചാരികളെ ആകർഷിക്കാനായി സാംസ്‌കാരിക ഇടനാഴിയായ മാനവീയം വീഥി നൈറ്റ് ലൈഫ് പദ്ധതിയിലൂടെ മോടിപിടിക്കുകയാണ്‌. സംസ്ഥാനത്തെ ആദ്യ രാത്രികേന്ദ്രമാകാനുള്ള അവസാനഘട്ട മിനുക്കു പണിയിലാണ്...
കോഴിക്കോട്: സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം ഡോക്ടര്‍ മിസ്‌ഹബ് ഇരിക്കൂര്‍ മരണപ്പെട്ടു. 36 വയസായിരുന്നു. ഇരിക്കൂർ കൂരാരി ദാറുന്നിഅ്മയിൽ പി.കെ. അലി- എൻ. നജ്മ ദമ്പതികളുടെ മകനാണ്. കുറ്റ്യാടിയിലെ വീട്ടിൽ ശനിയാഴ്ച രാത്രി കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. നിലവില്‍ കുറ്റ്യാടി ഐഡിയല്‍...
അറിവിന്റെ ലോകത്ത് ആഗോളമലയാളി സംഗമം ഒരുക്കി കേരളീയത്തിന്റെ മെഗാ ഓൺലൈൻ ക്വിസ്. തലസ്ഥാന ന​ഗരിയിൽ കേരളീയം മഹോത്സവത്തിന്റെ ഭാഗമായാണ് കേരളീയം ഓൺലൈൻ ക്വിസ് മത്സരം നടത്തുന്നത്. പ്രായഭേദമെന്യേ ലോകത്തുള്ള എല്ലാ മലയാളികൾക്കും പങ്കെടുക്കാൻ അവസരമൊരുക്കുന്ന ഓൺലൈൻ ക്വിസ് മത്സരം 19ന് വൈകിട്ട് 7.30ന് നടക്കും....
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ എസ്പി കെഎം ആന്റണിയെയും മുൻ ഡിവൈഎസ്പി ഫേമസ് വർഗീസിനെയും ഇഡി ചോദ്യം ചെയ്യുന്നു. രാവിലെ 10 മണിയോടെ ഇരുവരും കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ ഹാജരായി. അതേസമയം കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ പ്രതികളുടെ ജയിൽ...
കണ്ണൂര്‍: തട്ടം വിവാദത്തില്‍ സിപിഐഎം സംസ്ഥാന സമിതി അംഗം കെ അനില്‍ കുമാറിനെ തള്ളി സിപിഐഎം. അനില്‍ കുമാര്‍ പറഞ്ഞത് പാര്‍ട്ടി നിലപാട് അല്ലെന്നും വസ്ത്രധാരണം ഓരോ മനുഷ്യന്റേയും ജനാധിപത്യ അവകാശമാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. സംഘപരിവാർ കെണിയിൽ...
ഒളവണ്ണ:ഗ്രാമപഞ്ചായത്തിലെ ചേരിപ്പാടം സഹായി റോഡ് പിടിഎ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ ഫണ്ടിൽ നിന്നുള്ള 10 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് പദ്ധതി വിഹിതമായി അനുവദിച്ച 15 ലക്ഷം രൂപയും ഉപയോഗപ്പെടുത്തിയാണ് റോഡിന്റെ നവീകരണം പൂർത്തീകരിച്ചത്. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശാരുതി അധ്യക്ഷത...
ഒളവണ്ണ:ഗ്രാമപഞ്ചായത്തിലെ ചേരിപ്പാടം സഹായി റോഡ് പിടിഎ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ ഫണ്ടിൽ നിന്നുള്ള 10 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് പദ്ധതി വിഹിതമായി അനുവദിച്ച 15 ലക്ഷം രൂപയും ഉപയോഗപ്പെടുത്തിയാണ് റോഡിന്റെ നവീകരണം പൂർത്തീകരിച്ചത്. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശാരുതി അധ്യക്ഷത...
കോഴിക്കോട് ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്നുള്ള ജാഗ്രതയുടെ ഭാഗമായി  അധ്യയനം ഓൺലൈൻ മോഡിലേക്ക് മാറ്റിയിരുന്നു.  ജില്ലയിൽ നിപ വൈറസ് വ്യാപനത്തിന്റെ ഭീഷണി കുറഞ്ഞുവരുന്നതായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിൽ കണ്ടൈൻമെൻറ്സോണുകളിൽ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും 25-09-2023 മുതൽ...
മാവൂർ: കുന്ദമംഗലം മണ്ഡലത്തില്‍ മത്സ്യഫെഡിന്‍റെ സഞ്ചരിക്കുന്ന മത്സ്യവിപണന വാഹനമായ അന്തിപ്പച്ച യൂണിറ്റ് ആരംഭിക്കുന്നതിന് ഭരണാനുമതിയായി. അഡ്വ: പി.ടി.എ റഹീം എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 18 ലക്ഷം രൂപയാണ് പദ്ധതിക്കു വേണ്ടി അനുവദിച്ചത്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി ഗുണനിലവാരമുള്ള മത്സ്യം ഉപഭോക്താക്കള്‍ക്ക്...
കോഴിക്കോട്: വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്ന് അവരറിയാതെ അജ്ഞാതൻ 19 ലക്ഷം പിൻവലിച്ചു. എ.ടി.എം കാർഡോ, ഓൺലൈൻ വഴി പണമിടപാടോ നടത്താത്ത അക്കൗണ്ടിൽ നിന്നാണ് വൻതുക അപഹരിച്ചത്. ഇത് സംബന്ധിച്ച് മീഞ്ചന്ത ഫാത്തിമ മഹലിൽ പി.കെ ഫാത്തിമ ബീയാണ് സൈബർ പൊലീസിൽ പരാതി നൽകിയത്. പൊലീസ്...