കോഴിക്കോട്: തൊട്ടിൽപാലത്ത് നിന്ന് കാണാതായ കോളജ് വിദ്യാർഥിനിയെ കണ്ടെത്തിവിദ്യാർഥിനിയെ വിവസ്ത്രയാക്കി കാലുകൾ കെട്ടിയിട്ട നിലയിൽ ആൾപാർപ്പില്ലാത്ത വീട്ടിൽ നിന്നാണ് കണ്ടെത്തിയത്. ഇവിടെ നിന്ന് എം.ഡി.എം.എ ലഹരിമരുന്നും കണ്ടെടുത്തു വ്യാഴാഴ്ച രാവിലെയാണ് പെൺകുട്ടിയെ കാണാതായത്. കോളജിലേക്ക് പോയ പെൺകുട്ടിയെ കാണാതായത്. കോളജിലേക്ക് പോയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി...
പാലക്കാട്: തിരുവാഴിയോട് ബസ് മറിഞ്ഞ് രണ്ട് പേർ മരിച്ചു, നിരവധി പേര്‍ക്ക് പരുക്കേറ്റു. പൊന്നാനി സ്വദേശി സൈനബ ബീവി (39) ആണ് മരിച്ചവരിൽ ഒരാൾ, രണ്ടാമത്തെ ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഏഴു പേരുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ നിന്നും കോഴിക്കോട്ടേക്കു വരികയായിരുന്ന കല്ലട ട്രാവത്സ് ബസ്...
കോഴിക്കോട്:മോഷ്ടാവിൻ്റെതാണെന്ന വ്യാജേന നിരപരാധിയുടെ ചിത്രം പോലീസ് പ്രചരിപ്പിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ ഇക്കാര്യം അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് അധ്യക്ഷനും ജുഡീഷ്യൽ അംഗവുമായ കെ.ബൈജു നാഥ് ആവശ്യപ്പെട്ടു.ഫറോക്ക് സ്വദേശി ബഷീറിനാണ് ദുരനുഭവമുണ്ടായത്. പോലീസ്...
കൊച്ചി: മൊബൈല്‍ ഫോണ്‍ നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്താല്‍ എത്രയും വേഗം ബന്ധപ്പെട്ട സ്റ്റേഷനില്‍ പരാതി നല്‍കുകയാണ് വേണ്ടതെന്ന് കേരള പൊലീസ്. കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പ് വഴിയോ തുണ വെബ് പോര്‍ട്ടല്‍ വഴിയോ പൊലീസ് സ്റ്റേഷനില്‍ നേരിട്ടോ പരാതി നല്‍കാം....
ആരോഗ്യ മന്ത്രി മാധ്യമങ്ങളെ കാണുമ്പോഴൊക്കെ സര്‍ക്കാര്‍ ഹര്‍ഷിനയോടൊപ്പമാണ് എന്ന് വാക്കാല്‍ പറയുന്നത് കൊണ്ട് നീതി ലഭ്യമാകില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ. എം. ഷാജി അഭിപ്രായപ്പെട്ടു. മെഡിക്കല്‍ കോളേജിന് മുന്‍പില്‍ ഹര്‍ഷിന സമര സഹായ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തിന്റെ...
ആരോഗ്യ മന്ത്രി മാധ്യമങ്ങളെ കാണുമ്പോഴൊക്കെ സര്‍ക്കാര്‍ ഹര്‍ഷിനയോടൊപ്പമാണ് എന്ന് വാക്കാല്‍ പറയുന്നത് കൊണ്ട് നീതി ലഭ്യമാകില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ. എം. ഷാജി അഭിപ്രായപ്പെട്ടു. മെഡിക്കല്‍ കോളേജിന് മുന്‍പില്‍ ഹര്‍ഷിന സമര സഹായ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തിന്റെ...
കോഴിക്കോട് > കുടരഞ്ഞി; കുടരഞ്ഞി പുഷ്പഗിരിക്ക് സമീപം മാങ്കയത്ത് തടി കയറ്റിവന്ന വാഹനത്തെ മറ്റൊരു വാഹനമിടിച്ചതിനെ തുടർന്ന് നിയന്ത്രണം തെറ്റിയ തടി വണ്ടി സംസാരിച്ചുകൊണ്ടിരുന്നവരുടെ ഇടയിലേക്ക് പാഞ്ഞുകയറി വാഹന അപകടത്തിൽ ഒരാൾ മരിക്കുകയും. 5 പേർക്ക് പരിക്കേൽക്കുകയും ചെയ്തു മാങ്കയം പുഷ്പഗിരി റോഡിൽ ഇന്ന്...
സ്വന്തം ജീവൻ പണയപ്പെടുത്തി കൊണ്ടും ജീവകാരുണ്യ മനോഭാവത്തോടുകൂടിയും ഏറ്റവും ജാഗ്രതയിലും ഏറ്റവും വേഗതയിലും പ്രവർത്തിക്കുന്ന മുഖ്യ ആതുരസേവന പ്രവർത്തകന്മാരാണ് ആംബുലൻസ് ഡ്രൈവർമാർ. രണ്ടു പതിറ്റാണ്ടിലേറെ കാലം ഈ രംഗത്ത് പ്രവർത്തന പരിചയം ഉള്ളവർക്ക് പെൻഷൻ നൽകാൻ ഗവൺമെൻറ് നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മുസ്ലിം ലീഗ്...
കുന്ദമംഗലം മണ്ഡലത്തില്‍ മാലിന്യ സംസ്കാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാൻ തീരുമാനംതമായി നടപ്പില്‍ വരുത്തുന്നതിന് എം.എല്‍.എ ചെയര്‍മാനായി രൂപീകരിച്ച കുന്ദമംഗലം നിയോജകമണ്ഡലം തല മോണിറ്ററിംഗ് സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച നടപടികള്‍ക്കുള്ള തീരുമാനമായത്. ഖരമാലിന്യ ശേഖരണവും സംസ്കരണവും അംഗീകൃത ഏജന്‍സികള്‍ മുഖേന നടപ്പിലാക്കുന്നതിനും സമ്പൂര്‍ണ വലിച്ചെറിയല്‍ മുക്ത മണ്ഡലമായി...
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൻ്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു. കൂടരഞ്ഞി കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആദർശ് ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് തോമസ് അധ്യക്ഷത വഹിച്ചു. കൊടുവള്ളി ബ്ലോക്ക് വ്യവസായ വികസന...








