കോഴിക്കോട് :പന്തീരാങ്കാവിന് സമീപം കോഴിക്കോടൻ കുന്നിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം ഇതുവരെ തിരിച്ചറിയാനായിട്ടില്ല. കഴിഞ്ഞ 24ന് വൈകിട്ടാണ് കോഴിക്കോടൻ കുന്നിലെ ആളൊഴിഞ്ഞ ഭാഗത്ത് കാട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ പുരുഷന്റെ അഴുകിയ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം അഞ്ചു ദിവസത്തോളം പഴക്കമുണ്ടായിരുന്നു. തലയും മുഖവും...
മാലിന്യക്കൊട്ടകള്‍ സ്ഥാപിച്ചിട്ടും പൊതു ഇടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടിയെടുക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. മാലിന്യസംസ്‌കരണം ലക്ഷ്യമിട്ട് കോഴിക്കോട് കോര്‍പറേഷന്‍ ഞെളിയന്‍പറമ്പില്‍ ആരംഭിക്കുന്ന കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി) പ്ലാന്റ് കരാര്‍ ഒപ്പുവെക്കല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മാലിന്യത്തില്‍നിന്ന് ഒരു...
താമരശ്ശേരി :പുതുപ്പാടിയില്‍ യുവാവ് മാതാവിനെ കുത്തി പരുക്കേല്‍പ്പിച്ചു. പുതുപ്പാടി മണല്‍ വയലില്‍ പുഴങ്കുന്നുമ്മല്‍ റമീസ് (21)ആണ് മാതാവ് സഫിയയെ കുത്തി പരുക്കേല്‍പ്പിച്ചത്.ആക്രമണത്തില്‍ സഫിയയുടെ കൈയ്ക്ക് പരിക്കേറ്റു. സഫിയ താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലില്‍ ചികിത്സതേടി. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. റമീസ് മയക്കുമരുന്ന് ഉപയോഗിക്കുന്ന...
കോഴിക്കോട്ന്ന്:ഇന്ന് രാവിലെ 11 മണിയോടുകൂടി കോതി പാലത്തിന് സമീപം വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചത്. സ്കൂൾ വിദ്യാർഥിനി കോതി പാലത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ നടന്നു പോകുന്നത് പന്നിയങ്കര പോലീസിന്റെ പെട്രോളിങ്ങിനിടെ കാണുകയായിരുന്നു.തുടർന്ന് പെൺകുട്ടിയെ നിരീക്ഷിച്ച പോലീസ് പെൺകുട്ടി കോതിപാലത്ത് പുഴയ്ക്ക് സമീപം നിൽക്കുന്നതായും...
കോഴിക്കോട് :കോഴിക്കോട് മീഞ്ചന്ത ആർട്സ് കോളേജിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു വീണ് വിദ്യാർത്ഥിക്ക് പരിക്ക്. മീഞ്ചന്ത ആർട്സ് കോളേജിലെ വിദ്യാർത്ഥി അഭിഷ്‌നക്കാണ് പരിക്കേറ്റത്. നരിക്കുനി സ്വദേശിനിയാണ്. ബസ് ഷെല്‍ട്ടറിന്റെ തൂണുകള്‍ ദ്രവിച്ച അവസ്ഥയിലായിരുന്നു. ഷെല്‍ട്ടറിന് മുകളിലായി പരസ്യ ഫ്ലക്സുകള്‍ സ്ഥാപിച്ചിരുന്നു. ഇത്...
തിരുവനന്തപുരം :25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന തിരുവോണം ബമ്പർ ഭാഗ്യക്കുറി വിപണിയിൽ എത്തി. സംസ്ഥാന ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലാണ് തിരുവനന്തപുരത്ത് ടിക്കറ്റ് പ്രകാശനം ചെയ്തത്. ആയിരക്കണക്കിന് ഭാഗ്യശാലികളെ സൃഷ്ടിക്കുന്ന സംസ്ഥാന ഭാഗ്യക്കുറി ഒരു ലക്ഷത്തോളം പാവങ്ങളുടെ ജീവിത...
കോഴിക്കോട്: കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത പദ്ധതിയായ ‘ഉല്ലാസ്’ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി കാലിക്കറ്റ് സര്‍വകലാശാല ജില്ലാ എന്‍എസ്എസും ജില്ലാ സാക്ഷരതാ മിഷനും ചേര്‍ന്ന് നടത്തുന്ന സര്‍വേ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് കോര്‍പ്പറേഷനിലെ എന്‍എസ്എസ് യൂണിറ്റുകളിലെ വളണ്ടിയര്‍മാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു....
വൈറ്റ് വാട്ടര്‍ കയാക്കിങ്ങില്‍ ലോകത്തെ തന്നെ പ്രധാനപ്പെട്ട ഡെസ്റ്റിനേഷനുകളില്‍ ഒന്നായി മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ മാറിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്. ന്യൂസിലാന്‍ഡ്, യു എസ് എ, ചിലി, ബെല്‍ജിയം, റഷ്യ , ഇറ്റലി, ഫ്രാന്‍സ് , തായ്ലാന്‍ഡ്, മലേഷ്യ...
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ സിഎംപിക്ക് രണ്ട് സീറ്റുകൾ നൽകാൻ യുഡിഎഫിൽ ധാരണ. കുന്ദമംഗലം, തിരുവനന്തപുരം സീറ്റുകൾ നൽകാനാണ് ധാരണയായത്. നെന്മാറ സീറ്റ് വെച്ചുമാറി. പകരം ലീഗിന്റെ സീറ്റായ കുന്ദമംഗലം നൽകും. തിരുവനന്തപുരത്ത് സി പി ജോണും കുന്ദമംഗലത്ത് വിജയകൃഷ്ണനും സ്ഥാനാർഥികളായേക്കും. സിഎംപിക്ക് അർഹമായ പരിഗണന...
കോഴിക്കോട്: ട്രെയിനിറിങ്ങി രണ്ടാം പ്ലാറ്റ്‌ഫോമിലേക്ക് കടക്കുന്നതിനിടെ മറ്റൊരു ട്രെയിനിടിച്ച് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു. കടലുണ്ടിയിലാണ് സംഭവം. വളളിക്കുന്ന് നോര്‍ത്ത് ആനയാറങ്ങാടി ശ്രേയസില്‍ ഒഴുകില്‍ തട്ടയൂര്‍ ഇല്ലം രാജേഷ് നമ്പൂതിരിയുടെ മകള്‍ സൂര്യയാണ്(21) മരിച്ചത്. ഇന്നലെ വൈകുന്നേരം 6.15 ഓടെയാണ് അപകടമുണ്ടായത്. കോയമ്പത്തൂര്‍- കണ്ണൂര്‍ പാസഞ്ചര്‍...









