സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ ശക്തമായ മഴ ലഭിക്കും. ഇടുക്കി മുതല്‍ കോഴിക്കോടുവരെയുള്ള ഏഴു ജില്ലകളില്‍ യെലോ അലര്‍ട്ടും നിലവിലുണ്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ്...
കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ജൂലൈ മാസത്തെ യാത്രാ കലണ്ടര്‍ പുറത്തിറക്കി. ടൂറിസ്റ്റുകളെയും തീര്‍ത്ഥാടകരെയും ഒരുപോലെ ആകര്‍ഷിക്കുന്ന കലണ്ടറാണ് ഇത്തവണ കൊല്ലം ബജറ്റ് ടൂറിസം സെല്‍ പുറത്തിറക്കിയിരിക്കുന്നത്. ഹൈദരാബാദ് യാത്രയാണ് ഇതിലെ പ്രധാന ആകര്‍ഷണം.നാല് പകലും മൂന്ന് രാത്രിയും നീളുന്ന യാത്രാ പാക്കേജാണ് ഹൈദരാബാദിലേക്ക്...
സംസ്ഥാനത്ത് ആറ് പേർക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് (4), മലപ്പുറം (2) എന്നിവിടങ്ങളിലാണ് ഇത്. സംസ്ഥാനത്ത് ജൂൺ മാസം 197 പേര്‍ക്ക് രോഗബാധയും 6 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 273 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം,...
നിപാബാധിതന്റെ സമ്പർക്കപ്പട്ടികയിൽ 21 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയ ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ട 4 പേരെ കൂടി ക്വാറന്റൈനിൽ നിന്നും ഒഴിവാക്കി. രോഗബാധിതൻ്റെ കുടുംബാഗമായ ഒരാളും മൂന്നു പേർ ആരോഗ്യ പ്രവർത്തകരുമാണ് . കൂടാതെ കുറഞ്ഞ റിസ്ക് വിഭാഗത്തിൽപെട്ട 25 പേരെയും ഇന്ന് നിരീക്ഷണത്തിൽ നിന്നും...
കോഴിക്കോട് വെള്ളിമാട്കുന്ന് ഗവ.ജുവനൈൽ ഹോമിലെ അന്തേവാസിയായിരുന്ന 12 വയസ് മാത്രം പ്രായമുള്ള ആൺകുട്ടിയെ ലൈഗീംകമായി പീഢിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ജുവനൈൽ ഹോമിലെ കെയർടേക്കറായ അയൂബിനെയാണ് ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഒളിവിലായിരുന്ന പ്രതിയെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെ പ്രതി...
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്തും പ്രതിയാകും. പ്രശാന്തിനെതിരെ തെളിവുണ്ടെന്ന് എസ്ഐടി കോടതിയില്‍ വ്യക്തമാക്കി. 2025ലെ സ്വര്‍ണപ്പാളികള്‍ കൊണ്ടുപോയതിലാണ് പ്രശാന്തിനെതിരെ തെളിവുള്ളത്. ഉണ്ണിക്കൃഷ്ണന്‍ പോറ്റി പ്രശാന്തിന്റെ വിശ്വാസം പിടിച്ചുപറ്റി. ബോര്‍ഡ് മുന്‍അംഗം അജികുമാറിനും തന്ത്രി കണ്ഠര് രാജീവര്‍ക്കു മെതിരെ തെളിവുണ്ടെന്നും ഇടക്കാല...
മൂല്യ നിർണയ പിഴവിൽ ആഭ്യന്തര വിജിലൻസ് അന്വേഷണം തീരുമാനിച്ച് പിഎസ്‍സി. ആസൂത്രണ ബോർഡിലേക്കുള്ള റാങ്ക് പട്ടിക പുതുക്കാനാണ് തീരുമാനം. നിലവിലെ റാങ്ക് പട്ടിക റദ്ദാക്കുവാനും മാർക്കിടാതെ വിട്ട 10 ഉത്തരങ്ങൾ വീണ്ടും മൂല്യനിർണയം നടത്താനും തീരുമാനിച്ചു. പിഎസ്‍സി യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ആസൂത്രണ...
തൃശൂർ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രി ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. കോട്ടയം സ്വദേശി സ്‌നേഹ പൗലോസ് (20) ആണ് മരിച്ചത്. ആശുപത്രിക്ക് തൊട്ടടുത്തുള്ള ഹോസ്റ്റല്‍ ബ്ലോക്കിന്റെ നാലാം നിലയില്‍ നിന്നാണ് കുട്ടി ചാടിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
കോഴിക്കോട് ആനക്കാംപോയിൽ പതങ്കയത്തിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മലപ്പുറം സ്വദേശിയായ ടൂറിസ്റ്റ് ഗൈഡിൻ്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം കരിശ്ശേരി സ്വദേശി ശിബിലിയുടെ മൃതദേഹമാണ് അപകടം നടന്ന സ്ഥലത്തുനിന്നും ഏതാണ്ട് 600 മീറ്റർ താഴെയായി കണ്ടെത്തിയത്. മുക്കം ഫയർഫോഴ്സിൻ്റെയും സ്കൂബ ഡൈവേഴ്സിൻ്റെയും നേതൃത്വത്തിൽ നാട്ടുകാരും സന്നദ്ധപ്രവർത്തകരും ചേർന്ന്...
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. 22K ഒരു ഗ്രാം സ്വർണത്തിന് 85 രൂപയാണ് കുറഞ്ഞത്. 13110 രൂപയാണ് വിപണിവില. ഒരു പവൻ സ്വർണത്തിന് 680 രൂപ ഇടിഞ്ഞു. 104880 രൂപയാണ് വിപണിവില.18K സ്വർണത്തിനും വില കുറഞ്ഞു. ഒരു ഗ്രാമിന് 69 രൂപ കുറഞ്ഞ് 10727...









