കൊച്ചി: കേരളത്തിലെത്തുന്ന അർജന്റീന ടീമിനെ ഒരാഴ്ചയ്ക്കകം പ്രഖ്യാപിക്കും. സൂപ്പർ താരം ലയണൽ മെസിക്ക് പുറമേ അർജന്റീനയുടെ നീലക്കുപ്പായത്തിൽ ആരൊക്കെ കളിക്കാനെത്തും എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. മത്സര തീയതിയും എതിരാളികളേയും രണ്ട് ദിവസത്തിനകം മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കും. ഒരുക്കങ്ങളിൽ പൂർണ തൃപ്തിയെന്ന് കഴിഞ്ഞ...
  കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച പുതിയ വോട്ടര്‍ പട്ടികയില്‍ ഒരു വാര്‍ഡിലെ നൂറിലധികം പേര്‍ പുറത്തായതായി പരാതി. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ 13ാം വാര്‍ഡായ നെല്ലിക്കാപറമ്പിലാണ് സംഭവം. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷ സമര്‍പ്പിക്കുകയും ഹിയറിങ് നടപടികള്‍ ഉള്‍പ്പെടെ പൂര്‍ത്തീകരിക്കുകയും...
കോഴിക്കോട്: തൊഴിലുറപ്പ് തൊഴിലാളിയായ വയോധികനെ മുൻ അയൽവാസി മർദിച്ചതായി പരാതി. താമരശേരി തച്ചംപൊയിലിലാണ് സംഭവം. പുളിയാറ ചാലില്‍ മൊയ്തീന്‍കോയ(74)യാണ് മുൻ അയൽവാസിയായ അസീസ് ഹാജിക്കെതിരെ പരാതി ഉന്നയിച്ചത്. 45 വർഷം മുൻപ് അയൽക്കാരായിരിക്കെ നടന്ന സംഭവത്തിന് പകരം വീട്ടിയെന്നാണ് ആരോപണം. അസീസിൻ്റെ വീട്ടിൽ ഇന്ന്...
കോഴിക്കോട്: സര്‍വീസ് നടത്തുകയായിരുന്ന സ്വകാര്യ ബസ്സിന്റെ ടയര്‍ ഊരിത്തെറിച്ചു. ദേശീയ പാതയില്‍ കൊയിലാണ്ടി കാട്ടിലപ്പീടികയിലാണ് ഏവരെയും ഞെട്ടിച്ച സംഭവം നടന്നത്. ഇന്ന് ഉച്ചയോടെയുണ്ടായ അപകടത്തില്‍ ബസ്സിന്റെ പിന്‍ഭാഗത്തെ ഇടതുവശത്തെ ടയര്‍ ഊരിത്തെറിച്ചു പോവുകയായിരുന്നു. കോഴിക്കോട്- കൊയിലാണ്ടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ദേവിക ബസ്സാണ് അപകടത്തില്‍പ്പെട്ടത്....
  കോഴിക്കോട് : കോഴിക്കോട് മദ്യപിച്ച് എക്സൈസ് വാഹനം ഓടിച്ച ഡ്രൈവറെ എക്സൈസ് സസ്പെൻഡ് ചെയ്തു. കോഴിക്കോട് ഫറോക്ക് റേഞ്ച് എക്സൈസ് ഓഫിസിലെ ഡ്രൈവർ എഡിസൺ കെ ജെയാണ് സസ്പെൻഡ് ചെയ്തത്. അന്വേഷണ വിധേയമായാണ് സസ്പെൻഷൻ. ഇയാളെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു....
കോഴിക്കോട്: നിരവധി തവണ ഭണ്ഡാരം തകര്‍ത്ത് പണം അപകഹരിക്കപ്പെട്ട ക്ഷേത്രത്തില്‍ വീണ്ടും കവര്‍ച്ച. വടകര ഇരിങ്ങല്‍ ധര്‍മശാസ്ത്ര ക്ഷേത്രത്തിലാണ് നാലാം തവണയും കവര്‍ച്ച നടന്നത്. ഇത്തവണ ക്ഷേത്രത്തിലെ അഞ്ച് ഭണ്ഡാരങ്ങളുടെ പൂട്ട് തകര്‍ത്ത് പണം കവര്‍ന്നിട്ടുണ്ട്. പുലര്‍ച്ചെ 1.50ഓടെയാണ് മോഷണം നടന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍...
കോഴിക്കോട്: മലാപ്പറമ്പില്‍ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കുന്ദമംഗലം പെരിങ്ങൊളം ശാന്തി ചിറ സൂര്യ നിവാസില്‍ വിപി സുരേഷ്‌കുമാര്‍ (61) ആണ് മരിച്ചത്. സൈലം വിദ്യാഭ്യാസ സ്ഥാപനത്തിലെ ബസ് ഡ്രൈവറാണ് സുരേഷ്. ഞായറാഴ്ച വൈകീട്ട് 3.30 ഓടെ മലാപ്പറമ്പ് ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടം....
കോഴിക്കോട് ഗോകുലം മാളില്‍ തീപിടിത്തം . ഇന്ന് രാവിലെ 7.45 ഓടെയാണ് അരയിടത്ത്പാലത്തുള്ള ഗോകുലം മാളില്‍ തീപിടിത്തം ഉണ്ടായത്. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്ട്രോണിക്‌സ് വിഭാഗത്തിലാണ് തീപിടിച്ചത്. അപകട വിവരം അറിഞ്ഞയുടനെ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പെട്ടെന്ന് തന്നെ തീ...
കോഴിക്കോട്: കളിക്കുന്നതിനിടെ അബദ്ധത്തില്‍ അലൂമിനിയം പാത്രം തലയില്‍ കുടുങ്ങിയ രണ്ട് വയസ്സുകാരന് തുണയായി അഗ്നിരക്ഷാസേന. നാദാപുരം തൂണേരി കളത്തറ അനസ് ഹസ്സന്റെ മകന്‍ ആമീന്‍ ശഅ്‌ലാന്റെ തലയിലാണ് ഇന്നലെ വൈകീട്ടോടെ പാത്രം കുടുങ്ങിയത്. വീട്ടില്‍ അടുക്കളയില്‍ വച്ചാണ് കുഞ്ഞിന് അപകടമുണ്ടായത്. പാത്രം ഉപയോഗിച്ച് കളിക്കുന്നതിനിടെ...
കോഴിക്കോട് : മദ്യപിച്ച് വാഹനം ഓടിച്ച എക്സൈസ് ഡ്രൈവർ അറസ്റ്റിൽ. കോഴിക്കോട് ഫറോക്ക് റേഞ്ച് എക്സൈസ് ഓഫിസിലെ ഡ്രൈവർ എഡിസൺ കെ ജെയാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി ചേവായൂർ വെച്ച് വാഹനം ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. വാഹനം ഡിവൈഡറിൽ ഇടിച്ചുകയറിയതിനെ തുടർന്ന് ഇയാളെ നാട്ടുകാർ തടഞ്ഞു...