കോഴിക്കോട്: ഇന്ന് മുഹറം മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (ബുധന്‍ 19/07/2023) മുഹറം ഒന്നായും അതടിസ്ഥാനത്തില്‍ മുഹറം പത്ത് (ആശൂറാഅ്) ജൂലൈ 28 നും (വെള്ളി) ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട്...
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ  ഭൗതിക ശരീരം പൊതുദർശനത്തിന് വെച്ച ബംഗ്ലൂരുവിൽ പ്രിയ നേതാവിനെ ഒരു നോക്ക് കാണാനെത്തിയത് നൂറുകണക്കിന് ആളുകൾ. പൊതുദർശനത്തിന് ശേഷം ബംഗ്ലൂരുവിൽ നിന്നും ഭൗതിക ശരീരവും വഹിച്ചുള്ള എയർ ആംബുലൻസ് അൽപ്പസമയത്തിനുള്ളിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുവരും. എയർ ആംബുലൻസ് ഏകദേശം...
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവുമായിരിക്കും.ഇന്ന് പുലർച്ചെ 4.25 ഓടെ  ബംഗളൂരുവിലെ ഹെൽത്ത് കെയർ ആശുപത്രിയിലായിരുന്നു ഉമ്മൻചാണ്ടിയുടെ...
മുൻ മുഖ്യമന്ത്രിയും കോൺഗസിന്റെ എക്കാലത്തെയും മികച്ച നേതാക്കളിലൊരാളുമായ ഉമ്മൻ ചാണ്ടി വിടവാങ്ങി. 79 വയസായിരുന്നു. രോഗബാധയെ തുടർന്ന് ദീർഘകാലമായി ബാംഗ്ലൂരിൽ ചികിത്സയിലായിരുന്നു.
കോഴിക്കോട് :മെഡിക്കല്‍ കോളേജില്‍ പുതിയ അത്യാഹിത വിഭാഗത്തിന്‌ സമീപത്തെ മുപ്പതോളം അനധികൃത പെട്ടിക്കടകള്‍ പൊളിച്ചുനീക്കി. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച കടകളാണ് പൊളിച്ചതെന്ന് കോര്‍പറേഷന്‍ അധികൃതർ പറഞ്ഞു. ശനി രാവിലെ എട്ടോടെയാണ് പൊളിച്ചുനീക്കല്‍ ആരംഭിച്ചത്. ഗതാഗതക്കുരുക്കും റോഡപകടവും കുറയ്‌ക്കുന്നതിന്‌ പൊലീസ്, കോർപറേഷൻ, മെഡിക്കൽ കോളേജ് അധികൃതർ, സംഘടനകൾ,...
ശ്രീഹരിക്കോട്ട: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ 3 കുതിച്ചുയർന്നു. ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നാണ് ഉപഗ്രഹത്തെയും വഹിച്ച് ഇന്ത്യയുടെ കരുത്തുറ്റ വിക്ഷേപണ വാഹനം ഉയർന്നുപൊങ്ങിയത്. ഓഗസ്റ്റ് 23 നോ 24 നോ ചന്ദ്രന്റെ  ദക്ഷിണധ്രുവത്തിൽ ഇന്ത്യയുടെ...
ന്യൂഡല്‍ഹി | കൊവിഡ് കാലത്ത് സൗജന്യ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തതിനു റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കാനുള്ള കമ്മീഷന്‍ വിതരണം ചെയ്യാന്‍ ഉത്തരവിട്ട് സുപ്രീം കോടതി. കിറ്റിന് അഞ്ചു രൂപ വച്ച് 10 മാസത്തെ കമ്മീഷന്‍ നല്‍കാനാണ് ഉത്തരവ്. 14,257 റേഷന്‍ കടക്കാര്‍ക്കാണ് കമ്മീഷന്‍ നല്‍കാനുള്ളത്. വിഷയത്തില്‍...
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.3 ജില്ലകളിൽ ഇന്ന് യെല്ലോ...
നാദാപുരം തൂണേരി കോടഞ്ചേരിയില്‍ യുവതിയെ അയല്‍വീടിന്റെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോടഞ്ചേരി വടക്കയില്‍ സുബിയുടെ ഭാര്യ അശ്വതി(25)ആണ് മരിച്ചത്. അയല്‍വാസിയായ അധ്യാപകന്റെ വീട്ടുവളപ്പിലെ കുളിമുറിയിലാണ് അശ്വതിയുടെ മൃതദേഹം കണ്ടെത്തിയത്. കുളിമുറിയുടെ വാതില്‍ തുറന്നുകിടക്കുന്നത് കണ്ട് അധ്യാപകന്‍ നോക്കിയപ്പോഴാണ് അശ്വതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്....
തിരുവമ്പാടി പോലീസ് സ്‌റ്റേഷന്‍ ഗൂർഗ്ഗജീപ്പ് മറിഞ്ഞു. ബാലുശ്ശേരിക്കടുത്ത് പറമ്പിന്‍മുകളിലാണ് അപകടം സംഭവിച്ചത്. സർവീസ് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് അശ്രദ്ധമായികയറിയ ബൈക്കിനെ തട്ടാക്കിരിക്കാൻ വെട്ടിച്ച് മാറ്റിയ ജീപ്പ് നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നിമാറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. എസ്‌ഐ കെ. രമ്യ അടക്കം മൂന്നുപേരായിരുന്നു...