ശക്തമായ ഇടിമിന്നലിൽ മൂന്നു വീടുകൾക്ക് നാശനഷ്ടം മാരാംമുറ്റംതെരുവിലെ മൂന്ന് വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. ശാന്താ മന്ദിരം മനോജ്, പാത്തിക്കണ്ടി അഖിൽ നിവാസിൽ രാജന്റെയും, പാത്തിക്കണ്ടി നാരായണി തുടങ്ങിയവരുടെ വീടുകൾക്കാണ് നാശനഷ്ടമുണ്ടായത്. റിട്ട: എൻ എച്ച് എൽ ഉദ്യോഗസ്ഥനായ രാജന്റെ വീട്ടിലെ ഇലക്ട്രിക് സംവിധാനങ്ങൾ പൂർണ്ണമായും...
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധനവ്. ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് വർധിച്ചത്. 1,08,280 രൂപയാണ് വിപണിവില. ഒരു ഗ്രാം സ്വർണത്തിന് 20 രൂപയാണ് വർധിച്ചത്. 13,535 രൂപയാണ് വിപണിവില. സ്വർണനിരക്കിൽ നേരിയ വർധനവാണ് ഉണ്ടായിരിക്കുന്നത് എങ്കിലും 1,10,000 ത്തിന് താഴെ നിൽക്കുന്നത്...
സംസ്ഥാനത്ത് ഇന്ന് മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്. ലക്ഷദ്വീപിനും തമിഴ്‌നാടിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനമാണ് കാരണം. അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ മഴ മുന്നറിയിപ്പുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് മഴ പെയ്യുമെന്ന് പ്രവചിച്ചത്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ...
സംസ്ഥാനത്ത് ഇന്ന് മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്. ലക്ഷദ്വീപിനും തമിഴ്‌നാടിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനമാണ് കാരണം. അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ മഴ മുന്നറിയിപ്പുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് മഴ പെയ്യുമെന്ന് പ്രവചിച്ചത്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ...
  കുറ്റ്യാടി നിയോജകമണ്ഡലത്തിലെ യാത്രാക്ലേശത്തിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി പാറക്കൽ അബ്ദുല്ല എം. എൽ. എയുടെ ഫണ്ടിൽ നിന്ന് പ്രിയദർശിനി ബസിന് അനുവദിച്ച 40 ലക്ഷം രൂപ കൈമാറി. തിരുവനന്തപുരത്ത് ഗതാഗത മന്ത്രിയുടെ ഓഫീസിൽ നടന്ന ഫണ്ട് കൈമാറ്റച്ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി സി....
മലയാളി ദമ്പതികളെ ഗുരുഗ്രാമിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു.കോഴിക്കോട്, മലപ്പുറം സ്വദേശികളായ ദമ്പതികളെയാണ് കഴിഞ്ഞ ദിവസം ഹരിയാനയിലെ ഗുരുഗ്രാം സെക്ടർ 68 ലെ എംത്രിഎം മറീന സൊസൈറ്റിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് കൊടുവള്ളി പുള്ളാവൂർ സ്വദേശി ചേന്നോത്ത്...
നാദാപുരത്ത് പൊലിസിന് നേരെ ആക്രമണം നടത്തി പ്രതിയെ മോചിപ്പിച്ച സംഭവത്തില്‍ ലീഗ് നേതാക്കള്‍ക്കെതിരെ കേസ്. നാദാപുരം ഗവണ്‍മെന്റ് കോളേജ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് ആക്രമണം നടന്നത്. കസ്റ്റഡിയില്‍ എടുത്ത ലീഗ് പ്രര്‍ത്തകനെ സംഘം ചേര്‍ന്ന് എത്തി മോചിപ്പിച്ചെന്ന് പൊലീസ് പറയുന്നു. ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തിയതിനെതിരെയാണ്...
സംസ്ഥാനത്ത് നവംബർ 3 മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക് ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന കൊച്ചിയിൽ അറിയിച്ചു. പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി മൂലമുള്ള സാമ്പത്തിക നഷ്ടത്തിന് പരിഹാരം കാണുക, ബസ് മിനിമം ചാർജ് 15 രൂപയാക്കുക, വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് 5...
കോഴിക്കോട് മെട്രോ പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പികെ ബഷീർ. സംസ്ഥാന നിയമസഭയിൽ കെ ജയന്ത് എംഎൽഎയ്ക്ക് മറുപടി നൽകവെയാണ് ലൈറ്റ് മെട്രോ യാഥാർഥ്യമാകുമെന്ന് മന്ത്രി ഉറപ്പ് നൽകിയത്. കോഴിക്കോടെ ഗതാഗതക്കുരുക്കിനെക്കുറിച്ചുള്ള സബ്മിഷന് ശേഷം ഉപചോദ്യമായാണ് ലൈറ്റ് മെട്രോ എംഎൽഎ സഭയിൽ...
പന്തീരാങ്കാവ് ടോൾ പ്ലാസയിൽ പണം തട്ടി ജീവനക്കാരുടെ വെട്ടിപ്പ്. ടോൾ പ്ലാസയിൽ സ്വന്തം ക്യുആര്‍ കോഡ് വഴി യാത്രക്കാരിൽ നിന്ന് പണം കൈപ്പറ്റിയ ഒരാൾ പിടിയിലായി. ടോൾ കമ്പനി മാനേജരുടെ പരാതിയിലാണ് അറസ്റ്റ്. മധ്യപ്രദേശ് സ്വദേശി നവീൻ സിംഗ് ബധോരിയയാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ...