കോഴിക്കോട് റൂറൽജില്ലയിൽ വിവിധസമയങ്ങളിൽ പോലീസ് പിടികൂടിയ മയക്കുമരുന്നുകൾ ഡ്രഗ് ഡിസ്‌പോസൽ കമ്മിറ്റിയുടെ സാന്നിധ്യത്തിൽ നശിപ്പിച്ചു. 48.98 കിലോഗ്രാം കഞ്ചാവും 713 ഗ്രാം എംഡിഎംഎയുമാണ് കൊയിലാണ്ടിയിൽ നശിപ്പിച്ചത്.കഞ്ചാവ് കത്തിച്ചും എംഡിഎംഎ വെള്ളത്തിൽ ലയിപ്പിച്ചുമാണ് നശിപ്പിച്ചത്. വിവിധകേസുകളിലായി പോലീസ് പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കി നടപടികൾ കഴിഞ്ഞതും വിചാരണ...
പാളയം കമ്മത്ത് ലെയ്നിലെ സ്വർണവ്യാപാരി 1.40 കോടി രൂപയുടെ ആഭരണങ്ങളുമായി മുങ്ങി. പതിനൊന്നോളം കടകളിൽനിന്ന് 960 ഗ്രാമിനടുത്ത് സ്വർണവുമായാണ് കമ്മത്ത് ലെയ്നിലെ നാഷനൽ ജ്വല്ലറി പാർട്ണറായ പറമ്പിൽബസാറിൽ താമസക്കാരനായ ർനാസ് (സെപ്പു-35) മുങ്ങിയത്. തന്റെ കടയിലെത്തിയ ഉപഭോക്താക്കൾക്ക് മോഡൽ കാണിക്കാനെന്ന വ്യാജേനയാണ് മറ്റ് കടകളിൽനിന്ന്...
സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് ഇന്ന് നിരാശ. സംസ്ഥാനത്ത് വീണ്ടും വില വര്‍ധിച്ചു. പവന് 600 രൂപ വര്‍ധിച്ച് 1,05,840 രൂപയായി. ഒരു ഗ്രാമിന് 75 രൂപ ഉയര്‍ന്ന് 13,230 രൂപയാണ് ഇന്നത്തെ വില.രാജ്യാന്തര വിപണിയില്‍ സംഭവിച്ച വില വര്‍ധനവിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും മാറ്റം സംഭവിച്ചിരിക്കുന്നത്....
കേരള പബ്ലിക് സർവീസ് കമ്മീഷൻ പിഎസ്‌സി നടത്തിയ വിവിധ പരീക്ഷകളുമായി ബന്ധപ്പെട്ട് പരാതികളുടെ പ്രവാഹമാണ് ഇപ്പോൾ ഉണ്ടാകുന്നത്. ഇതുവരെ 90ലധികം പരീക്ഷകളിലാണ് അട്ടിമറിയും ക്രമക്കേടും നടന്നതായി ഉദ്യോഗാർത്ഥികളിൽ നിന്നും പരാതികൾ ലഭിച്ചിരിക്കുന്നത്. നിലവിൽ ഉയർന്നുവന്നിട്ടുള്ള ഈ പരാതികൾ വിശദമായി പരിശോധിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ...
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.കോഴിക്കോടും...
വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. മത പഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു....
മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ രാജ്യാന്തര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന്റെ പ്രചാരണാര്‍ഥം വര്‍ണക്കാഴ്ചകളൊരുക്കി കയാക്കിങ് ബ്രഷ് സ്‌ട്രോക്‌സ്. കോടഞ്ചേരി ഗ്രാമപഞ്ചായത്ത്, തുഷാരഗിരി ഡി.ടി.പി.സി ഹണി റോക്ക് റിസോര്‍ട്ട്, കേരള ചിത്രകല പരിഷത്ത് ജില്ലാ കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തിലാണ് തുഷാരഗിരിയില്‍ പരിപാടി സംഘടിപ്പിച്ചത്. 40ഓളം...
സംസ്ഥാനത്തെ സ്‌കൂളുകളിൽ ഓണ പരീക്ഷ ആഗസ്റ്റ് 13 മുതൽ 20 വരെ നടത്താൻ തീരുമാനം. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ക്യുഐപി യോഗത്തിലാണ് തീരുമാനം. 21ന് ഓണാഘോഷത്തോടെ സ്‌കൂളുകൾ അടയ്ക്കും. 31ന് ആണ് അവധി കഴിഞ്ഞ് സ്‌കൂളുകൾ തുറക്കുക. എൽപി സ്‌കൂളുകൾക്കും രണ്ടാംവർഷ...
ഒരാഴ്ച മുമ്പ് കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി. മേഘാലയയില്‍ നിന്നാണ് കണ്ടെത്തിയത്. ബൈക്ക് അപകടത്തില്‍ പെട്ട് മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ദില്‍ഷാദ്. ‘യാത്ര ടുഡേ’ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണിയാള്‍. മലപ്പുറം ചെലേമ്പ്ര സ്വദേശിയായ ദില്‍ഷാദ് ഈ മാസം ആറിനാണ് വീട്ടില്‍ നിന്നും യാത്ര...
മലപ്പുറം കുറ്റിപ്പുറം ദേശീയപാതയിൽ അപകടത്തിൽപ്പെട്ട സ്വകാര്യ ബസ് ഡിഫൻഡർ 100 കിലോമീറ്ററിലേറെ വേഗത്തിൽ ഓടുന്ന ദൃശ്യങ്ങൾ മനോരമ ന്യൂസിന്. റയിൽവേ മേൽപ്പാലത്തിന് സമീപം 50 കിലോമീറ്റർ വേഗത്തിൽ മാത്രം സഞ്ചരിക്കാവുന്ന ഭാഗത്ത് ഇരട്ടിയിലധികം വേഗത്തിൽ എത്തിയതോടെയാണ് നിയന്ത്രണം നഷ്ടമായി മറിഞ്ഞത്. സ്ഥിരം അപകടമുണ്ടാക്കുന്ന ബസ്...









