സംസ്ഥാനത്ത് രണ്ടു ഗഡു ക്ഷേമ പെൻഷന്‍റെ വിതരണം നാളെ മുതൽ ആരംഭിക്കും. ഇതിനായി 1604 കോടി രൂപയാണ് ധന വകുപ്പ് അനുവദിച്ചത്. 62 ലക്ഷത്തോളം പേർക്ക് 3200 രൂപ വീതമാകും ലഭിച്ച് തുടങ്ങുക. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു മാസത്തെ കുടിശികയും പ്രതിമാസ...
മലപ്പുറം: ഊര്‍ങ്ങാട്ടിരിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ പുറത്തെത്തിച്ചു. 20 മണിക്കൂറിന് ശേഷമാണ് കാട്ടാനയെ പുറത്തെത്തിച്ചത്. അവശനിലയിലായ കാട്ടാനയെ ജെസിബി ഉപയോഗിച്ച് കിണറിടിച്ചാണ് പുറത്തെത്തിച്ചത്. അറുപതംഗ വനംവകുപ്പ് സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് 25 അടി താഴ്ചയുള്ള കിണറ്റില്‍ കാട്ടാനയെ കണ്ടെത്തിയത്. കൂരങ്കല്ല്...
കോളജ് വിദ്യാർഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ റിമാൻഡിലായി ജയിലിൽ കഴിയുന്ന യൂട്യൂബർ മണവാളന്റെ മുടി മുറിച്ചത് ജയില്‍ ചട്ടപ്രകാരം. തൃശൂർ ജില്ലാ ജയിലിൽ എത്തിച്ച യൂട്യൂബർ മണവാളൻ എന്ന മുഹമ്മദ് ഷഹിൻ ഷായുടെ മുടിയാണ് ജയിലിൽ വെച്ച് കഴിഞ്ഞ ദിവസം മുറിച്ചത്. 2014...
മലപ്പുറം: ഊര്‍ങ്ങാട്ടിരിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ രക്ഷിക്കാനുള്ള ദൗത്യം അവസാനഘട്ടത്തില്‍. ജെസിബി ഉപയോഗിച്ച് കിണറിടിച്ച് ആനയെ പുറത്തെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അറുപതംഗ വനംവകുപ്പ് സംഘത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. ആനയെ ഉടന്‍ പുറത്തെത്തിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ആന അവശനിലയിലാണെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. കിണറിന്റെ...
മലപ്പുറം: മമ്പാട് കാട്ടുപൊയിലില്‍ ആളൊഴിഞ്ഞ സ്ഥലത്ത് കുഴിച്ചിട്ട നിലയില്‍ വടിവാളുകള്‍ കണ്ടെത്തി. പിവിസി പൈപ്പില്‍ സൂക്ഷിച്ച നിലയില്‍ അഞ്ച് വടിവാളുകളാണ് കണ്ടെത്തിയത്. മണ്ണില്‍ കുഴിച്ചിട്ട നിലയിലായിരുന്നു വടിവാളുകള്‍. കുട്ടികള്‍ കളിക്കാന്‍ സ്ഥലം ഒരുക്കുന്നതിനായി തൂമ്പ ഉപയോഗിച്ച് കിളച്ചപ്പോള്‍ പിവിസി പൈപ്പില്‍ തട്ടുകയായിരുന്നു. ഇത് പുറത്തെടുത്ത്...
തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളം കൊലപാതകത്തിൽ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. ആതിരയെ കൊലപ്പെടുത്തിയത് ഇൻസ്റ്റാഗ്രാം സുഹൃത്ത് ജോൺസൺ ഔസേപ്പാണെന്ന് സ്ഥിരീകരണം. ഏറെ നാളായി ആതിരയും ജോൺസണും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. ആതിര ഒപ്പം പോകാത്തതിന്റെ വൈരാഗ്യമാണ് കൊലപ്പെടുത്താൻ കാരണമെന്നാണ് പൊലീസ് അനുമാനം.ഒളിവിൽ...
ഫ്‌ലോട്ടിംഗ് ബ്രിഡ്ജ് വഴി ടുറിസം മേഖല വരുമാനത്തില്‍ സ്വന്തമാക്കിയത് വലിയ കുതിച്ചു ചാട്ടമെന്ന് വിവരാവകാശ രേഖ. സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കിയ പദ്ധതിയിലൂടെ ഒരു വര്‍ഷത്തില്‍ സ്വന്തമാക്കിയത് ലക്ഷങ്ങളുടെ ലാഭം. സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്വ് പകര്‍ന്ന ഫ്‌ലോട്ടിംഗ് ബ്രിഡ്ജ് വലിയ ലാഭം കൊയ്‌തെന്നാണ്...
തൃത്താലയിൽ വിദ്യാർത്ഥി അധ്യാപകരോട് കയർത്ത് സംസാരിച്ച സംഭവത്തിൽ അധ്യാപകരോട് ക്ഷമ ചോദിച്ച് വിദ്യാർഥി.തൃത്താല പൊലീസ് സ്റ്റേഷനിൽ വെച്ച് അദ്ധ്യാപകരും വിദ്യാർത്ഥിയും രക്ഷിതാവിൻ്റെ സാനിധ്യത്തിൽ സംസാരിച്ചു.പിഴവ് പറ്റിയതാണ്, മാപ്പ് നല്കണമെന്ന് വിദ്യാർത്ഥി അധ്യാപകനോട് പറഞ്ഞു കേസുമായി ഇനി മുന്നോട്ട് പോകേണ്ടതില്ലെന്ന് അധ്യാപകർ തീരുമാനിച്ചിട്ടുണ്ട്.വിദ്യാർഥിക്ക് കൗൺസിലിംഗ് നൽകാനും...
പതിമൂന്നുകാരിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ പ്രതിക്ക് 30 വർഷം കഠിനതടവും രണ്ടരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ കോടതി സ്പെഷ്യൽ ജഡ്ജി ഡോണി തോമസ് വർഗീസ്.ചിറ്റാർ പോലീസ് സ്റ്റേഷനിൽ 2021 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. ചിറ്റാർ കൊടുമുടി പുതുപ്പറമ്പിൽ...
തിരുവനന്തപുരം: ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കും. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം താത്കാലികമായി തടസ്സപ്പെട്ടേക്കാം. ഭരണമുന്നണിയുടെ ഭാഗമായ സിപിഐയുടെ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിലും കോൺഗ്രസിന് കീഴിലുള്ള സർവീസ് സംഘടനകളുടെയുെ നേതൃത്വത്തിലാണ് പണിമുടക്ക്. കോൺഗ്രസ് അനുകൂല സംഘടനയായ...