പാഴൂർ: മേഖലയിലെ അപകടങ്ങളിലെ രക്ഷാ പ്രവര്‍ത്തനത്തിനും, ഹോം കെയറിനും ഇനി പാഴൂർ ആംബുലന്‍സ് സര്‍വീസും. നാട്ടുകാരുടെ ഒത്തൊരുമയിലൂടെ ആംബുലൻസ് വാങ്ങാൻ ആവശ്യമായ തുക കുറഞ്ഞ ദിവസങ്ങൾക്കകം സമാഹരിച്ചാണ് ബലി പെരുന്നാൾ ദിനത്തിൽ (10- 07- 2022) നാടിന് സമര്‍പ്പിച്ചത്. കൊടുവള്ളി എം.വി.ഐ. ശ്രീ. അജിൽ...
കട്ടാങ്ങൽ:പ്ലസ് വൺ പ്രവേശനത്തിന് ഗ്രേസ് മാർക്ക് ലഭിക്കുന്നതിനുള്ള നീന്തൽ സർട്ടിഫിക്കറ്റ് നൽകുന്നതിനായി നീന്തൽ പരിശോധനകൾക്ക്തദ്ദേശ സ്ഥാപനങ്ങളിൽ തുടക്കമായി. ചാത്തമംഗലം പഞ്ചായത്തിലെ നീന്തൽ പരിശോധന ജൂലൈ ഒന്ന് രണ്ട് തീയതികളിൽ നടക്കുമെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ് ഓളിക്കൽ ഗഫൂർ അറിയിച്ചു. ജൂലൈ ഒന്നിന് നായർകുഴി നൂഞ്ഞാറ്റിൻകര കുളത്തിലും.ജൂലൈ...
കട്ടാങ്ങൽ : കട്ടാങ്ങൽ മലയമ്മ റോഡിലെ ഫുഡ്ഡീസ് എന്ന ഹോട്ടലിൽ ആണ് സംഘർഷമുണ്ടായത്. ഹോട്ടലിലെ ജീവനക്കാരനായ ഈസ്റ്റ് മലയമ്മ സ്വദേശി പരപ്പിൽ ഉമ്മറിന് (43) അക്രമി സംഘത്തിന്റെ കുത്തേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.5 പേരടങ്ങുന്ന സംഘമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇവരിൽ നാലുപേരെ...
കട്ടാങ്ങൽ:ചാത്തമംഗലം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ നടന്ന വൃക്ഷത്തൈ നടൽ ഉദ്ഘാടനം ചിറ്റാരിപ്പിലാക്കൽ ജനവിദ്യാകേന്ദ്രത്തിൻ്റെ മുൻപിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ശിവദാസൻ ബംഗ്ലാവിൽ നിർവ്വഹിച്ചു. ഫഹദ് പാഴൂർ ,TVഷാഫി, ഹർഷൽ പറമ്പിൽ ,ജിയാദ് കൂളിമാട്, സജി PHED, സാലിം K,...
കൂളിമാട് : കർഷക പ്രമുഖനും ഗ്രാമീണ കാർഷിക ഗവേഷകനുമായ എ എം സി.ഉണ്ണി മാമുവിനെ അക്ഷര കൂളിമാട് പരിസ്ഥിതി ദിനത്തിൽ ആദരിച്ചു. ലോകമലയാളി കൗൺസിൽ മലബാർ പ്രൊവിൻസ് പ്രസിഡണ്ട് കെ പി യു അലി പൊന്നാട അണിയിച്ചു. അക്ഷര പ്രസിഡന്റ് ഇ. മുജീബ് അധ്യക്ഷനായി....
മാവൂർ:പരിസ്‌ഥിതി ദിനം ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് വൃക്ഷ തൈകൾ വിതരണം ചെയ്തു.കറിവേപ്പില, പേരക്ക എന്നിവയുടെ തൈകളാണ് വിതരണം ചെയ്തത് പഞ്ചായത്തിലെ 8-ാം വാർഡിൽ ഹോമിയോ ഡിസ്പൻസറിക്ക് സമീപത്ത് പ്രത്യേകം ഒരുക്കിയ നഴ്‌സറിയിൽ മഹത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ 2800 ഓളം തെങ്ങിൻ തൈകൾ...
കട്ടാങ്ങൽ : ഈ വർഷം എസ്.എസ്.എൽ.സി, 10th സി.ബി.എസ്.ഇ കഴിഞ്ഞ വിദ്യാർത്ഥികൾക്ക് വേണ്ടി 22-05-2022ന് എക്സലൻറ് കോച്ചിങ് സെന്ററിൻറെ നേതൃത്വത്തിൽ സംഘടിപ്പിച്ച E-SAT 22 സ്കോളർഷിപ്പ് എക്‌സാമിന്റെ ഫലം പ്രസിദ്ധീകരിച്ചു. വാഴക്കാട് സ്വദേശിയും വാഴക്കാട് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിയുമായിരുന്ന സഹൽ.എം.കെ ഒന്നാം...
കൂളിമാട്: ദീർഘകാലത്തെ പ്രശസ്ത സേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിച്ച അധ്യാപകരായ പി.എ. ആസാദ്, എൻ. ഷംസുദ്ധീൻ ,മജീദ് കൂളിമാട്, എം.സലീം, വി.അബ്ദുല്ല, ആരോഗ്യ വകുപ്പിൽനിന്ന് വിരമിച്ച ടി.സി.എ.ജലീൽ എന്നിവരെ “മുദ്ര ” കൂളിമാട് ആദരിച്ചു. അഡ്വ: പി.ടി.എ.റഹീം എം എൽ എ പൊന്നാടയണിയിച്ചു.എം...
കൂളിമാട്:കുന്ദമംഗലം ബ്ലോക്ക് ICDS ഫണ്ട് ഉപയോഗിച്ച് ചിറ്റാരിപ്പിലാക്കൽ അങ്കണവാടി വൈദ്യുതീകരിച്ചു. സ്വിച്ച് ഓൺ കർമ്മം വാർഡ് മെമ്പർ EP വത്സല നിർവ്വഹിച്ചു.അങ്കണവാടി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ഫഹദ് പാഴൂർ ,PP കരീം ,TK നാസർ ,Nഅബ്ദുള്ള,K സഫിയ, N P ഹമീദ്, Kഷാജി ,Pഉവൈസ്,...
മുക്കം:കാസർകോട് ജില്ലയിലെ കുമ്പഡാജെ, കോഴിക്കോട് ജില്ലയിലെ ആയഞ്ചേരി, ചാത്തമംഗലം എന്നീ പഞ്ചായത്തുകളിലും സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചാത്തമംഗലം ഗ്രാമ പഞ്ചായത്തിൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചകാലത്ത് കോവിഡ് മഹാമാരിയും ആയി ബന്ധപ്പെട്ട് എൻ .ഐ .റ്റി കാമ്പസിൽ കോഴിക്കോട് ജില്ലയിലെ ഏറ്റവും വലിയ എഫ് എൽ റ്റി .സി...