കൊടിയത്തൂർ:ഇരുവഴിഞ്ഞിപ്പുഴയിലെ അങ്ങാട്ടപൊയിൽ കടവിൽ ഇന്നലെ വൈകീട്ട് ഏഴരയോടെ കാണാതായ വൃദ്ധയുടെ മൃതദേഹം പാഴൂർ പമ്പ് ഹൗസിന് സമീപം കണ്ടെത്തി. മുഖ മക്കനയും ചെരിപ്പും ഊന്നുവടിയും ടോർച്ചും പുഴക്കരികിൽനിന്നും ലഭിച്ചതോടെ മുക്കം പൊലീസും അഗ്നിശമന സേന വിഭാഗവും സന്നദ്ധ സേനകളും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പുഴയിലെ...
മാവൂർ : അരയങ്കോട് കളത്തിൽ അബ്ദുൽ കരീം ഹാജി(62) നിര്യാതനായി. ഭാര്യ : ആമിന, മക്കൾ : മഹാറൂഫ്, ഷിറാസ്, ഷഹീൻ, തസ്‌നി, മരുമക്കൾ : ഷൈജൽ ബാബു, അലി, ശഹല, സഹോദരങ്ങൾ : ഇ.കെ മൊയ്തീൻ ഹാജി, അലി, ശൈഖുമ്മ, ആയിഷ, പരേതരായ...
കട്ടാങ്ങൽ:ചുലൂർ എം വി ആർ ക്യാൻസർ സെന്ററിൽ ചികിത്സ തേടിയ രോഗികൾക്കും കൂട്ടിരിപ്പികാർക്കും ചക്ക പുഴുക്ക് വിതരണം ചെയ്തു.പ്രതിരോധ ശക്തി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സിപി.ഐ എം പാറക്കണ്ടി ബ്രാഞ്ച് കമ്മറ്റിയും ‘തേജസ്’ കുടുംബശ്രീ പ്രവർത്തകരും ചേർന്നാണ് ചക്ക പുഴുക്ക് തയ്യാറാക്കി വിതരണം നടത്തിയത്.എം...
മാവൂർ:കോഴിക്കോട് ജില്ലയിൽ പലയിടങ്ങളിലും ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മാവൂർ പഞ്ചായത്തിലെ ഭക്ഷ്യ ഉൽപാദന വിതരണ കേന്ദ്രങ്ങളിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. എം.സി.എച്ച് യൂണിറ്റ് ചെറൂപ്പയിലെ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രജിത്ത്.കെ.സി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രവീൺ കുമാർ,ആരിഫ്, സുരേഷ് കുമാർ എന്നിവരാണ് പരിശോധനയ്ക്ക്...
കുന്നമംഗലം നിയോജക മണ്ഡലത്തിൽനിന്നും എം.എൽ.എയുടെ ആസ്തി വികസന ഫണ്ട്, പ്രാദേശിക വികസന ഫണ്ട് എന്നിവയിൽ ഉൾപ്പെടുത്തി 6 കോടി രൂപയുടെ പ്രവർത്തികൾക്കുള്ള നിർദ്ദേശം ജില്ലാകളക്ടർക്ക് സമർപ്പിച്ചതായി പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു. കുന്നമംഗലം കുടുംബാരോഗ്യ കേന്ദ്രം നവീകരണം,കുന്നമംഗലം പാറ്റേൺ ജില്ലാപഞ്ചായത്ത് കെട്ടിടത്തിൽ ജിംനേഷ്യം സ്ഥാപിക്കൽ,ചെത്തുകടവ്...
മാവൂർ : വെള്ളലശ്ശേരി പുലിയാരാംകുഴി ഉണ്ണികൃഷ്ണൻ (57) നിര്യാതനായി. കോഴിക്കോട് NITയിൽ സെക്യൂരിറ്റി ആയിരുന്നു.അച്ഛൻ : പരേതനായ പറമ്പിൽ ഗോപാലൻ നായർ.അമ്മ : കല്യാണി അമ്മ പിലാതോട്ടത്തിൽ.ഭാര്യ : സജന (മാവൂർ അർബൻ സൊസൈറ്റി സെക്രട്ടറി)മക്കൾ : ആദിത്യ(SSM ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചേഴ്സ് എഡ്യൂക്കേഷൻ) അതുൽ(ആർ.ഇ.സി....
കൂളിമാട് : ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ ജീവകാരുണ്യ മേഖലകളിലെ സമ്പൂർണ്ണ ശാക്തീകരണം ലക്ഷ്യം വെച്ച് രൂപീകരിച്ച കൂളിമാട് മഹല്ല് കമ്മിറ്റിയുടെ നൂതന സംരംഭമായ ” ക്രസ്റ്റ് കൂളിമാടിന്റെ “പ്രവർത്തന ഫണ്ട് സമാഹരണം തുടങ്ങി.മഹല്ല് ഉപദേശക സമിതി ചെയർമാൻ ഇ.എ.മൊയ്തീൻ ഹാജി , ഖതീബ് ശരീഫ്...
കൂളിമാട് : എൽ എസ് എസ് പരീക്ഷയിൽ വിജയിച്ച കൂളിമാട് മഹല്ലിലെ കെ.പി. ഫൈഹ, ടി.വി. അമാൻഅഹമ്മദ്, എ.കെൻസ ഷഹീദ് , സി. ഫാത്തിമ സിയ, യു എസ് എസ് നേടിയ കെ.കെ.മുഹമ്മദ് മിയാസ് എന്നിവരെ മഹല്ല് കമ്മിറ്റി അനുമോദിച്ചു.ക്രസ്റ്റ് കൂളിമാടിൻ്റെ ആഭിമുഖ്യത്തിൽ നടന്ന...
സംസ്ഥാന സർക്കാരിൻ്റെ നവകേരള മിഷന്‍ പദ്ധതിയുടെ ഭാഗമായി ചെറുപുഴയുടെ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള പ്രദേശങ്ങളുടെ ശുചീകരണ ഉദ്ഘാടനം പി.ടി.എ റഹീം എം,എല്‍.എ നിര്‍വ്വഹിച്ചു. ഹരിത കേരള മിഷന്‍റെ നേതൃത്വത്തില്‍ തെളിനീരൊഴുക്കും നവകേരളം എന്ന പേരില്‍ സംസ്ഥാനത്തൊട്ടാകെ നടത്തുന്ന പുഴ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ...
കട്ടാങ്ങൽ:ജില്ലാപഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് നവീകരിച്ച മൂലത്തോട് -നായർകുഴി -പുൽ പറമ്പ് റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തു. പ്രവർത്തി പൂർത്തീകരിച്ച റോഡിന്റെ ഉൽഘാടനംജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗംനാസർ എസ്റ്റേറ്റ് മുക്ക് അധ്യക്ഷത വഹിച്ചു.ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ മുഖ്യാഥിതിയായി.









